Yohannan Chariya Thirumaarvil Lyrics Song Chords PPT - യോഹന്നാൻ ചാരിയ തിരുമാർവ്വിൽ

യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
ഞാനും ചാരട്ടെൻ യേശു ദേവാ
ആഹൃത്തിൻ സ്നേഹത്തിൻ സ്പന്ദനങ്ങൾ
എന്നിലും നിറയട്ടെൻ യേശു ദേവാ

വ്യാധികൾ കൊണ്ടു വലഞ്ഞവരെ
ആധികൾ തീർത്തു നീ സൗഖ്യമാക്കി
ആഹൃത്തിൻ സ്നേഹത്തിൻ സ്പന്ദനങ്ങൾ
എന്നിലും നിറയട്ടെൻ യേശു ദേവാ

മരുഭൂമിയിൽ വിശന്നായിരങ്ങൾ
മനസ്സലിഞ്ഞവർക്കു നീ അപ്പമേകി
ആഹൃത്തിൻ സ്നേഹത്തിൻ മനസ്സലിവാൽ
എന്നെയും നിറയ്ക്ക എൻ യേശു ദേവാ

കുഷ്ഠം നിറഞ്ഞതാൽ ഭ്രഷ്ടരായി
ഉറ്റവർ പോലും വെറുത്തവരെ
സ്നേഹത്തിൻ കൈ നീട്ടി ചേർത്തവനേ
നിറയ്ക്ക നീ എന്നെ ആ സ്നേഹത്താൽ

ക്രൂശിൽ നിൻ പാണി തുളച്ചവർക്കായി
പൊറുക്കണേ എന്നങ്ങു യാചിച്ചോനെ
ആ ഹൃത്തിൻ ദിവ്യമാം ക്ഷമയുമെന്നിൽ
വന്നു നിറയട്ടെ എൻ യേശു ദേവാ

Print & View Presenter

Yohannan Chariya Thirumaarvil Lyrics Song Chords PPT - യോഹന്നാൻ ചാരിയ തിരുമാർവ്വിൽ Lyrics in Manglish

Yohannan chaariya thirumaarvvil
Njaanum chaaratten Yeshu Devaa

Aahruthin snehathin spandhanangal
Ennillum nirayatten Yeshu Devaa

Vyadhikal kondu valanjavare
Aadhikal theerthu nee soukhyamaakki

Aahruthin snehathin spandhanangal
Ennillum nirayatten Yeshu Devaa

Marubhoomiyil vishannaayirangal
Manassalinjavarkku nee appameki

Aahruthin snehathin manassalivaal
Enneyum niraykka en Yeshu Devaa

Kushtam niranjathaal bhrashtarayi
Uttar polum veruththavare

Snehathin kai neetti cherthavane
Niraykka nee enne aa snehathaal

Krooshil nin paani thulachchavarkkaayi
Porukkane ennangu yaachichchone

Aa hrudrin divyamaam kshamayum ennil
Vannu nirayatten en Yeshu Devaa

Yohannan Chariya Thirumaarvil Lyrics Song Chords PPT - യോഹന്നാൻ ചാരിയ തിരുമാർവ്വിൽ Lyrics in Malayalam and Manglish

യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
ഞാനും ചാരട്ടെൻ യേശു ദേവാ
Yohannan chaariya thirumaarvvil
Njaanum chaaratten Yeshu Devaa

ആഹൃത്തിൻ സ്നേഹത്തിൻ സ്പന്ദനങ്ങൾ
എന്നിലും നിറയട്ടെൻ യേശു ദേവാ
Aahruthin snehathin spandhanangal
Ennillum nirayatten Yeshu Devaa

വ്യാധികൾ കൊണ്ടു വലഞ്ഞവരെ
ആധികൾ തീർത്തു നീ സൗഖ്യമാക്കി
Vyadhikal kondu valanjavare
Aadhikal theerthu nee soukhyamaakki

ആഹൃത്തിൻ സ്നേഹത്തിൻ സ്പന്ദനങ്ങൾ
എന്നിലും നിറയട്ടെൻ യേശു ദേവാ
Aahruthin snehathin spandhanangal
Ennillum nirayatten Yeshu Devaa

മരുഭൂമിയിൽ വിശന്നായിരങ്ങൾ
മനസ്സലിഞ്ഞവർക്കു നീ അപ്പമേകി
Marubhoomiyil vishannaayirangal
Manassalinjavarkku nee appameki

ആഹൃത്തിൻ സ്നേഹത്തിൻ മനസ്സലിവാൽ
എന്നെയും നിറയ്ക്ക എൻ യേശു ദേവാ
Aahruthin snehathin manassalivaal
Enneyum niraykka en Yeshu Devaa

കുഷ്ഠം നിറഞ്ഞതാൽ ഭ്രഷ്ടരായി
ഉറ്റവർ പോലും വെറുത്തവരെ
Kushtam niranjathaal bhrashtarayi
Uttar polum veruththavare

സ്നേഹത്തിൻ കൈ നീട്ടി ചേർത്തവനേ
നിറയ്ക്ക നീ എന്നെ ആ സ്നേഹത്താൽ
Snehathin kai neetti cherthavane
Niraykka nee enne aa snehathaal

ക്രൂശിൽ നിൻ പാണി തുളച്ചവർക്കായി
പൊറുക്കണേ എന്നങ്ങു യാചിച്ചോനെ
Krooshil nin paani thulachchavarkkaayi
Porukkane ennangu yaachichchone

ആ ഹൃദ്റിൻ ദിവ്യമാം ക്ഷമയുമെന്നിൽ
വന്നു നിറയട്ടെ എൻ യേശു ദേവാ
Aa hrudrin divyamaam kshamayum ennil
Vannu nirayatten en Yeshu Devaa

Yohannan Chariya Thirumaarvil Lyrics Song Chords PPT - യോഹന്നാൻ ചാരിയ തിരുമാർവ്വിൽ Lyrics in Malayalam and English

യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
ഞാനും ചാരട്ടെൻ യേശു ദേവാ
In the midst of John the Baptist
I too want to follow Jesus my Lord

ആഹൃത്തിൻ സ്നേഹത്തിൻ സ്പന്ദനങ്ങൾ
എന്നിലും നിറയട്ടെൻ യേശു ദേവാ
Let the pulses of love and affection
Fill me also O Jesus my Lord

വ്യാധികൾ കൊണ്ടു വലഞ്ഞവരെ
ആധികൾ തീർത്തു നീ സൗഖ്യമാക്കി
You healed those tormented by diseases
And made the suffering ones whole and happy

ആഹൃത്തിൻ സ്നേഹത്തിൻ സ്പന്ദനങ്ങൾ
എന്നിലും നിറയട്ടെൻ യേശു ദേവാ
Let the pulses of love and affection
Fill me also O Jesus my Lord

മരുഭൂമിയിൽ വിശന്നായിരങ്ങൾ
മനസ്സലിഞ്ഞവർക്കു നീ അപ്പമേകി
In the desert the hungry multitudes
You became Father to the brokenhearted

ആഹൃത്തിൻ സ്നേഹത്തിൻ മനസ്സലിവാൽ
എന്നെയും നിറയ്ക്ക എൻ യേശു ദേവാ
With the compassion of love and mercy
Fill me also O Jesus my Lord

കുഷ്ഠം നിറഞ്ഞതാൽ ഭ്രഷ്ടരായി
ഉറ്റവർ പോലും വെറുത്തവരെ
Those afflicted with leprosy who were rejected
Even their own turned away from them

സ്നേഹത്തിൻ കൈ നീട്ടി ചേർത്തവനേ
നിറയ്ക്ക നീ എന്നെ ആ സ്നേഹത്താൽ
You reached out your hand in love
Fill me with that same love

ക്രൂശിൽ നിൻ പാണി തുളച്ചവർക്കായി
പൊറുക്കണേ എന്നങ്ങു യാചിച്ചോനെ
For those for whom you shed your blood on the cross
You asked the Father to forgive them

ആ ഹൃത്തിൻ ദിവ്യമാം ക്ഷമയുമെന്നിൽ
വന്നു നിറയട്ടെ എൻ യേശു ദേവാ
Let the divine mercy of your heart
Come and fill me O Jesus my Lord

Tags

യോഹന്നാൻ ചാരിയ തിരുമാർവ്വിൽ ,Yohannan Chariya Thirumaarvil, യോഹന്നാൻ ചാരിയ തിരുമാർവ്വിൽ ,Yohannan Chariya Thirumaarvil Lyrics Song Chords PPT- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create