യേശുവെപ്പോലെ ആകുവാന്‍-യേശുവിന് വാക്കു കാക്കുവാന്‍
യേശുവെ നോക്കി ജീവിപ്പാന്‍-ഇവയെ കാംക്ഷിക്കുന്നു ഞാന്‍
ഉറപ്പിക്കെന്നെ എന്‍ നാഥാ
നിറയ്ക്കയെന്നെ ശുദ്ധാത്മാ
ക്രിസ്തന്‍ മഹത്വത്താലെ ഞാന്‍
മുറ്റും നിറഞ്ഞു ശോഭിപ്പാന്‍
പ്രാര്‍ഥനയാല്‍ എപ്പോഴും ഞാന്‍-ജാഗരിച്ചു പോരാടുവാന്‍
നിന്റെ സഹായം നല്‍കുക-എന്റെ മഹാ പുരോഹിതാ
വാഗ്ദാത്തമാം നിക്ഷേപം ഞാന്‍ ആകെയെന്‍ സ്വന്തം ആക്കുവാന്
പൂര്‍ണ്ണപ്രകാശം രക്ഷകാ-പൂര്‍ണ്ണ വിശ്വാസത്തെയും താ
ഭീരുത്വത്താല്‍ അനേകരും-തീരെപ്പിന്മാറി ഖേദിക്കും
ധീരത നല്കുകേശുവേ-വീരനാം സാക്ഷി ആക്കുകേ
കഷ്ടതയിലും പാടുവാന്‍-നഷ്ടം അതില്‍ക്കൊണ്ടാടുവാന്‍
ശക്തി അരുള്‍ക നാഥനേ-ഭക്തിയില്‍ പൂര്‍ണ്ണന്‍ ആക്കുകെ
യേശുവിന്‍കൂടെ താഴുവാന്‍-യേശുവിന്‍കൂടെ വാഴുവാന്‍
യേശുവില്‍ നിത്യം ചേരുവാന്‍-ഇവയെ കാംക്ഷിക്കുന്നു ഞാന്‍

Print & View
Presenter
Yesuveppeale Akuvan Yesuvin Vakku Lyrics Song Chords PPT - യേശുവെപ്പോലെ ആകുവാന്യേശുവിന് Lyrics in Manglish
Yeshuvepole aakuvan - Yeshuvin vaakku kaakuvan
Yeshuve nokki jeevippan - ivaye kaamkshikkunnu njan
Urappikkenne en Naatha
Nirakkayenne shuddhaathma
Christan mahathwathale njan
Muttum niranju shobhippan
Prarthanayal eppozhum njan - jaagarichu poraaduvan
Ninte sahaayam nalkuka - ente maha purohitha
Vaagdaathamaam nikshhepam njan aakey ente swantham aakkuvan
Poornaprakasham rakshakaa - poornna vishwasattheyum thaa
Bheeruthvathal anekarum - theerepinmaari khedikkum
Dheeratha nalkukeshuve - veeranaam saakshi aakkuke
Kashtathayilum paaduvan - nashtam athil kondu aaduvan
Shakthi arulka naathane - bhakthiyil poornnan aakkuke
Yeshuvin koode thaazhuvan - Yeshuvin koode vaazhuvan
Yeshuvil nithyam cheruvan - ivaye kaankshikkunnu njan

Yesuveppeale Akuvan Yesuvin Vakku Lyrics Song Chords PPT - യേശുവെപ്പോലെ ആകുവാന്യേശുവിന് Lyrics in Malayalam and Manglish
യേശുവെപ്പോലെ ആകുവാന്‍-യേശുവിന് വാക്കു കാക്കുവാന്‍
യേശുവെ നോക്കി ജീവിപ്പാന്‍-ഇവയെ കാംക്ഷിക്കുന്നു ഞാന്‍
ഉറപ്പിക്കെന്നെ എന്‍ നാഥാ
നിറയ്ക്കയെന്നെ ശുദ്ധാത്മാ
Yeshuvepole aakuvan - Yeshuvin vaakku kaakuvan
Yeshuve nokki jeevippan - ivaye kaankshikkunnu njan
Urappikkenne en Naatha
Nirakkayenne shuddhaathma
ക്രിസ്തന്‍ മഹത്വത്താലെ ഞാന്‍
മുറ്റും നിറഞ്ഞു ശോഭിപ്പാന്‍
പ്രാര്‍ഥനയാല്‍ എപ്പോഴും ഞാന്‍-ജാഗരിച്ചു പോരാടുവാന്‍
നിന്റെ സഹായം നല്‍കുക-എന്റെ മഹാ പുരോഹിതാ
Christan mahathwathale njan
Muttum niranju shobhippan
Prarthanayal eppozhum njan - jaagarichu poraaduvan
Ninte sahaayam nalkuka - ente maha purohitha
വാഗ്ദാത്തമാം നിക്ഷേപം ഞാന്‍ ആകെയെന്‍ സ്വന്തം ആക്കുവാന്
പൂര്‍ണ്ണപ്രകാശം രക്ഷകാ-പൂര്‍ണ്ണ വിശ്വാസത്തെയും താ
ഭീരുത്വത്താല്‍ അനേകരും-തീരെപ്പിന്മാറി ഖേദിക്കും
ധീരത നല്കുകേശുവേ-വീരനാം സാക്ഷി ആക്കുകേ
Vaagdaathamaam nikshhepam njan aakey ente swantham aakkuvan
Poornaprakasham rakshakaa - poornna vishwasattheyum thaa
Bheeruthvathal anekarum - theerepinmaari khedikkum
Dheeratha nalkukeshuve - veeranaam saakshi aakkuke
കഷ്ടതയിലും പാടുവാന്‍-നഷ്ടം അതില്‍ക്കൊണ്ടാടുവാന്‍
ശക്തി അരുള്‍ക നാഥനേ-ഭക്തിയില്‍ പൂര്‍ണ്ണന്‍ ആക്കുകെ
യേശുവിന്‍കൂടെ താഴുവാന്‍-യേശുവിന്‍കൂടെ വാഴുവാന്‍
യേശുവില്‍ നിത്യം ചേരുവാന്‍-ഇവയെ കാംക്ഷിക്കുന്നു ഞാന്‍
Kashtathayilum paaduvan - nashtam athil kondu aaduvan
Shakthi arulku naathane - bhakthiyil poornnan aakkuke

Yesuveppeale Akuvan Yesuvin Vakku Lyrics Song Chords PPT - യേശുവെപ്പോലെ ആകുവാന്യേശുവിന് Lyrics in Malayalam and English
യേശുവെപ്പോലെ ആകുവാന്‍-യേശുവിന് വാക്കു കാക്കുവാന്‍
യേശുവെ നോക്കി ജീവിപ്പാന്‍-ഇവയെ കാംക്ഷിക്കുന്നു ഞാന്‍
ഉറപ്പിക്കെന്നെ എന്‍ നാഥാ
നിറയ്ക്കയെന്നെ ശുദ്ധാത്മാ
To be like Jesus - to keep His word
To live looking at Jesus - this I desire
Confirm me, O my Lord
Fill me, Holy Spirit
ക്രിസ്തന്‍ മഹത്വത്താലെ ഞാന്‍
മുറ്റും നിറഞ്ഞു ശോഭിപ്പാന്‍
പ്രാര്‍ഥനയാല്‍ എപ്പോഴും ഞാന്‍-ജാഗരിച്ചു പോരാടുവാന്‍
നിന്റെ സഹായം നല്‍കുക-എന്റെ മഹാ പുരോഹിതാ
Through the glory of Christ
I want to shine fully
Through prayer always I strive - to fight awake
Give me Your help, my great High Priest
വാഗ്ദാത്തമാം നിക്ഷേപം ഞാന്‍ ആകെയെന്‍ സ്വന്തം ആക്കുവാന്
പൂര്‍ണ്ണപ്രകാശം രക്ഷകാ-പൂര്‍ണ്ണ വിശ്വാസത്തെയും താ
ഭീരുത്വത്താല്‍ അനേകരും-തീരെപ്പിന്മാറി ഖേദിക്കും
ധീരത നല്കുകേശുവേ-വീരനാം സാക്ഷി ആക്കുകേ
I want to make Your promised gift fully my own
O Savior, give full light and perfect faith
Many falter out of fear - and regret
Grant courage, Jesus - make me a valiant witness
കഷ്ടതയിലും പാടുവാന്‍-നഷ്ടം അതില്‍ക്കൊണ്ടാടുവാന്‍
ശക്തി അരുള്‍ക നാഥനേ-ഭക്തിയില്‍ പൂര്‍ണ്ണന്‍ ആക്കുകെ
യേശുവിന്‍കൂടെ താഴുവാന്‍-യേശുവിന്‍കൂടെ വാഴുവാന്‍
യേശുവില്‍ നിത്യം ചേരുവാന്‍-ഇവയെ കാംക്ഷിക്കുന്നു ഞാന്‍
To sing even in hardship - to rejoice in loss
Grant strength, O Lord - make me perfect in devotion
To bow with Jesus - to live with Jesus
To always remain in Jesus - this I desire

Tags
യേശുവെപ്പോലെ ആകുവാന്യേശുവിന് ,Yesuveppeale Akuvan Yesuvin Vakku, യേശുവെപ്പോലെ ആകുവാന്യേശുവിന് ,Yesuveppeale Akuvan Yesuvin Vakku Lyrics Song Chords PPT - യേശുവെപ്പോലെ ആകുവാന്യേശുവിന്