യേശുവേ തിരുനാമം എത്ര മധുരം
ഭൂമിയിലഗതിക്കെന്‍-യേശുവേ
ആശ്വാസം യേശു ഭവാന്‍-ആരോഗ്യം രോഗിക്കുള്ളില്‍
വിശ്വേ ബന്ധു നെയെന്യേ-വേറാരും ഇല്ലേ സ്വാമി
ഖേദം ഒഴിക്കും ഭവാന്‍-ഭീതി അകറ്റും ഭവാന്‍
താതന്‍ മാതാവും ഭവാന്‍-നിത്യം അടിമയ്ക്കല്ലോ
മന്നാ! മന്നായും ഭവാന്‍-എന്നാചാര്യന്‍ രാജന്‍ നീ
എന്നും സഖി ജീവന്‍ നീ-എന്‍ ഭാഗ്യവും നീയല്ലോ
സങ്കേതമേ മലയേ-എന്‍ ഖേടയം വഴി നീ
എന്‍ കര്‍ത്താവേ കര്‍ത്താവേ-എന്‍ ജീവനും ഇടയന്‍നിക്ഷേപം ലക്ഷ്യം ഭവാന്‍-രക്ഷാസ്ഥലം ശിരസ്സേ
രക്ഷാകരന്‍ ഗുരുവേ-സാക്ഷി മദ്ധ്യസ്ഥനും നീ
എന്നില്‍ നിന്നെ സ്തുതിപ്പാന്‍-ഒന്നും ത്രാണിയിങ്ങില്ലേ
നിന്നെ വന്നു കണ്ടെന്നും നന്നേ പാടും അടിയന്‍
അത്തല്‍ കൂടാതെ കര്‍ത്താ-ചെര്‍ത്തീടേണം അങ്ങെന്നെ
മൃത്യു പിരിക്കുവോളം-കാത്തീടണമേ പ്രിയന്‍
നിത്യം അഗതി തിരു-സ്തോത്രം സ്വര്‍ഗ്ഗേ ധ്വനിപ്പാന്‍
സത്യം വിടാതെ ഓടി-എത്തും തിരു കൃപയാല്‍
Yeshuve thirunaamam ethra madhuram
Bhoomiyil agathikken Yeshuve
Aashvaasam Yeshu bhavaan – aarogyam rogikkullil
Vishwabandhu neeyennye – veraarum ille swaami
Khedam ozhikkum bhavaan – bheethi akattum bhavaan
Thaathan maathaavum bhavaan – nithyam adimakkallo
Mannaa mannaayum bhavaan – ennaachaaryan raajan nee
Ennum sakhi jeevan nee – en bhaagyavum neeyallo
Sankethame malaye – en khedayam vazhi nee
En Karthaave Karthaave – en jeevanum idayan
Nikshepam lakshyam bhavaan – rakshaasthalam shirasse
Rakshaakaran guruve – saakshi madhyasthanum nee
Ennil ninnene sthuthippaan – onnum thraaniyillalle
Ninne vannu kandennum nanne paadum adiyan
Aththal koodaathe Kartha – chertheedename angenne
Mruthyu pirikkumvolam – kaatheedaname priyan
Nithyam agathi thiru sthothram swargge dhwanippaan
Sathyam vidaathe odi – eththum thiru krupayaal
യേശുവേ തിരുനാമം എത്ര മധുരം
ഭൂമിയിലഗതിക്കെന്‍ യേശുവേ
ആശ്വാസം യേശു ഭവാന്‍
ആരോഗ്യം രോഗിക്കുള്ളില്‍
Yeshuve thirunaamam ethra madhuram
Bhoomiyil agathikken Yeshuve
Aashvaasam Yeshu bhavaan
Aarogyam rogikkullil
വിശ്വേ ബന്ധു നീയെന്ന്യേ
വേറാരും ഇല്ലേ സ്വാമി
ഖേദം ഒഴിക്കും ഭവാന്‍
ഭീതി അകറ്റും ഭവാന്‍
Vishwe bandhu neeyennye
Veraarum ille swaami
Khedam ozhikkum bhavaan
Bheethi akattum bhavaan
താതന്‍ മാതാവും ഭവാന്‍
നിത്യം അടിമയ്ക്കല്ലോ
മന്നാ മന്നായും ഭവാന്‍
എന്നാചാര്യന്‍ രാജന്‍ നീ
Thaathan maathaavum bhavaan
Nithyam adimakkallo
Mannaa mannaayum bhavaan
Ennaachaaryan raajan nee
എന്നും സഖി ജീവന്‍ നീ
എന്‍ ഭാഗ്യവും നീയല്ലോ
സങ്കേതമേ മലയേ
എന്‍ ഖേടയം വഴി നീ
Ennum sakhi jeevan nee
En bhaagyavum neeyallo
Sankethame malaye
En khedayam vazhi nee
എന്‍ കര്‍ത്താവേ കര്‍ത്താവേ
എന്‍ ജീവനും ഇടയന്‍
നിക്ഷേപം ലക്ഷ്യം ഭവാന്‍
രക്ഷാസ്ഥലം ശിരസ്സേ
En Karthaave Karthaave
En jeevanum idayan
Nikshepam lakshyam bhavaan
Rakshaasthalam shirasse
രക്ഷാകരന്‍ ഗുരുവേ
സാക്ഷി മദ്ധ്യസ്ഥനും നീ
എന്നില്‍ നിന്നെ സ്തുതിപ്പാന്‍
ഒന്നും ത്രാണിയിങ്ങില്ലേ
Rakshaakaran guruve
Saakshi madhyasthanum nee
Ennil ninnene sthuthippaan
Onnum thraaniyillalle
നിന്നെ വന്നു കണ്ടെന്നും
നന്നേ പാടും അടിയന്‍
അത്തല്‍ കൂടാതെ കര്‍ത്താ
ചേര്‍ത്തീടേണം അങ്ങെന്നെ
Ninne vannu kandennum
Nanne paadum adiyan
Aththal koodaathe Kartha
Chertheedename angenne
മൃത്യു പിരിക്കുവോളം
കാത്തീടണമേ പ്രിയന്‍
നിത്യം അഗതി തിരു-സ്തോത്രം
സ്വര്‍ഗ്ഗേ ധ്വനിപ്പാന്‍
Mruthyu pirikkumvolam
Kaatheedaname priyan
Nithyam agathi thiru-sthothram
Swargge dhwanippaan
സത്യം വിടാതെ ഓടി
എത്തും തിരു കൃപയാല്‍
Sathyam vidaathe odi
Eththum thiru krupayaal
യേശുവേ തിരുനാമം എത്ര മധുരം
ഭൂമിയിലഗതിക്കെന്‍ യേശുവേ
ആശ്വാസം യേശു ഭവാന്‍
ആരോഗ്യം രോഗിക്കുള്ളില്‍
Jesus, how sweet Your holy name is
My refuge while I live on this earth
You are my comfort, O Jesus
You are healing within the sick
വിശ്വേ ബന്ധു നീയെന്ന്യേ
വേറാരും ഇല്ലേ സ്വാമി
ഖേദം ഒഴിക്കും ഭവാന്‍
ഭീതി അകറ്റും ഭവാന്‍
You alone are my friend in all the world
There is no one else for me, my Lord
You remove every sorrow from my heart
You drive away all my fear
താതന്‍ മാതാവും ഭവാന്‍
നിത്യം അടിമയ്ക്കല്ലോ
മന്നാ മന്നായും ഭവാന്‍
എന്നാചാര്യന്‍ രാജന്‍ നീ
You are my father and my mother
Forever caring for Your servant
You are my manna from heaven
My teacher and my King
എന്നും സഖി ജീവന്‍ നീ
എന്‍ ഭാഗ്യവും നീയല്ലോ
സങ്കേതമേ മലയേ
എന്‍ ഖേടയം വഴി നീ
You are my constant friend and my life
You alone are my portion and my lot
You are my refuge, my mighty rock
My shield and the way I walk
എന്‍ കര്‍ത്താവേ കര്‍ത്താവേ
എന്‍ ജീവനും ഇടയന്‍
നിക്ഷേപം ലക്ഷ്യം ഭവാന്‍
രക്ഷാസ്ഥലം ശിരസ്സേ
O my Lord, my Lord indeed
You are my life and my Shepherd
My treasure and my only goal
My place of safety and my crown
രക്ഷാകരന്‍ ഗുരുവേ
സാക്ഷി മദ്ധ്യസ്ഥനും നീ
എന്നില്‍ നിന്നെ സ്തുതിപ്പാന്‍
ഒന്നും ത്രാണിയിങ്ങില്ലേ
My Savior and my true Teacher
You are my witness and mediator
To praise You as You deserve
I find myself so unworthy
നിന്നെ വന്നു കണ്ടെന്നും
നന്നേ പാടും അടിയന്‍
അത്തല്‍ കൂടാതെ കര്‍ത്താ
ചേര്‍ത്തീടേണം അങ്ങെന്നെ
Having come and seen You, my Lord
Your servant will sing Your praise
Apart from You, O Lord
Draw me close and keep me Yours
മൃത്യു പിരിക്കുവോളം
കാത്തീടണമേ പ്രിയന്‍
നിത്യം അഗതി തിരു-സ്തോത്രം
സ്വര്‍ഗ്ഗേ ധ്വനിപ്പാന്‍
Until death shall part us, Lord
Keep me safe, my beloved
Let my helpless soul forever
Resound with holy praise in heaven
സത്യം വിടാതെ ഓടി
എത്തും തിരു കൃപയാല്‍
Running without forsaking the truth
I will reach the goal by Your grace
യേശുവേ തിരുനാമം എത്ര മധുരം ,Yesuve Tirunamam Etra , യേശുവേ തിരുനാമം എത്ര മധുരം ,Yesuve Tirunamam Etra Lyrics Song Chords PPT - യേശുവേ തിരുനാമം എത്ര മധുരം