Yesuve Oru Vakku Mati Lyrics Song Chords PPT - യേശുവേ ഒരു വാക്കു മതി

യേശുവേ ഒരു വാക്കു മതി
എന്‍ ജീവിതം മാറിടുവാന്‍
നിന്‍റെ സന്നിധിയില്‍ ഇപ്പോള്‍ ഞാന്‍
നിന്‍റെ മൊഴികള്‍ക്കായ്‌ വാഞ്ചിക്കുന്നു

യേശുവേ എന്‍ പ്രിയനേ
നിന്‍റെ മൃദുസ്വരം കേള്‍പ്പിക്കണേ
മറ്റൊന്നും വേണ്ടിപ്പോള്‍
നിന്‍റെ ഒരു വാക്കു മതിയെനിക്ക്

മരിച്ചവരെ ഉയര്‍പ്പിച്ചതാം
രോഗികളെ വിടുവിച്ചതാം
കൊടുങ്കാറ്റിനെ അടക്കിയതാം
നിന്‍റെ ഒരു വാക്കു മതിയെനിക്ക്

എന്‍റെ അവസ്ഥകള്‍ മാറിടുവാന്‍
എന്‍ രൂപാന്തരം വരുവാന്‍
ഞാനേറെ ഫലം നല്‍കാന്‍
നിന്‍റെ ഒരു വാക്കു മതിയെനിക്ക്

Print & View Presenter

Yesuve Oru Vakku Mati Lyrics Song Chords PPT - യേശുവേ ഒരു വാക്കു മതി Lyrics in Manglish

Yeshuve oru vaakku mathi
En jeevitham maariduvaan
Ninte sannidhiyil ippozhum njan
Ninte mozhikalkkaayi vaanchikkunnu

Yeshuve en priyane
Ninte mridhuswaram kelppikkane
Mattonnum vendippol
Ninte oru vaakku mathiyenikku

Marichavare uyirppichathaam
Rogikale viduvichathaam
Kodunkaattine adakkiyathaam
Ninte oru vaakku mathiyenikku

Ente avasthakal maariduvaan
En roopaantharam varuvaan
Njaanere phalam nalkuvaan
Ninte oru vaakku mathiyenikku

Yesuve Oru Vakku Mati Lyrics Song Chords PPT - യേശുവേ ഒരു വാക്കു മതി Lyrics in Malayalam and Manglish

യേശുവേ ഒരു വാക്കു മതി
എന്‍ ജീവിതം മാറിടുവാന്‍
നിന്‍റെ സന്നിധിയില്‍ ഇപ്പോള്‍ ഞാന്‍
നിന്‍റെ മൊഴികള്‍ക്കായ് വാഞ്ചിക്കുന്നു
Yeshuve oru vaakku mathi
En jeevitham maariduvaan
Ninte sannidhiyil ippozhum njan
Ninte mozhikalkkaayi vaanchikkunnu

യേശുവേ എന്‍ പ്രിയനേ
നിന്‍റെ മൃദുസ്വരം കേള്‍പ്പിക്കണേ
മറ്റൊന്നും വേണ്ടിപ്പോള്‍
നിന്‍റെ ഒരു വാക്കു മതിയെനിക്ക്
Yeshuve en priyane
Ninte mridhuswaram kelppikkane
Mattonnum vendippol
Ninte oru vaakku mathiyenikku

മരിച്ചവരെ ഉയര്‍പ്പിച്ചതാം
രോഗികളെ വിടുവിച്ചതാം
കൊടുങ്കാറ്റിനെ അടക്കിയതാം
നിന്‍റെ ഒരു വാക്കു മതിയെനിക്ക്
Marichavare uyirppichathaam
Rogikale viduvichathaam
Kodunkaattine adakkiyathaam
Ninte oru vaakku mathiyenikku

എന്‍റെ അവസ്ഥകള്‍ മാറിടുവാന്‍
എന്‍ രൂപാന്തരം വരുവാന്‍
ഞാനേറെ ഫലം നല്‍കാന്‍
നിന്‍റെ ഒരു വാക്കു മതിയെനിക്ക്
Ente avasthakal maariduvaan
En roopaantharam varuvaan
Njaanere phalam nalkuvaan
Ninte oru vaakku mathiyenikku

Yesuve Oru Vakku Mati Lyrics Song Chords PPT - യേശുവേ ഒരു വാക്കു മതി Lyrics in Malayalam and English

യേശുവേ ഒരു വാക്കു മതി
എന്‍ ജീവിതം മാറിടുവാന്‍
നിന്‍റെ സന്നിധിയില്‍ ഇപ്പോഴും ഞാന്‍
നിന്‍റെ മൊഴികള്‍ക്കായ് വാഞ്ചിക്കുന്നു
Jesus one word is enough
To change my life today
In your presence I am here
Longing for your words

യേശുവേ എന്‍ പ്രിയനേ
നിന്‍റെ മൃദുസ്വരം കേള്‍പ്പിക്കണേ
മറ്റൊന്നും വേണ്ടിപ്പോള്‍
നിന്‍റെ ഒരു വാക്കു മതിയെനിക്ക്
Jesus my beloved
Let me hear your gentle voice
I need nothing else now
One word from you is enough for me

മരിച്ചവരെ ഉയര്‍പ്പിച്ചതാം
രോഗികളെ വിടുവിച്ചതാം
കൊടുങ്കാറ്റിനെ അടക്കിയതാം
നിന്‍റെ ഒരു വാക്കു മതിയെനിക്ക്
You raised the dead
You healed the sick
You calmed the raging storm
One word from you is enough for me

എന്‍റെ അവസ്ഥകള്‍ മാറിടുവാന്‍
എന്‍ രൂപാന്തരം വരുവാന്‍
ഞാനേറെ ഫലം നല്‍കാന്‍
നിന്‍റെ ഒരു വാക്കു മതിയെനിക്ക്
To change my condition
To bring my transformation
To bear much fruit
One word from you is enough for me

Tags

യേശുവേ ഒരു വാക്കു മതി ,Yesuve Oru Vakku Mati, യേശുവേ ഒരു വാക്കു മതി ,Yesuve Oru Vakku Mati Lyrics Song Chords PPT - യേശുവേ ഒരു വാക്കു മതി

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create