Yesuve Nin Padapithatt Lyrics Song Chords PPT -യേശുവേ നിന് പാദപീഠത്ത്

യേശുവേ നിന്‍ പാദപീഠത്ത്
മുറ്റും ഞാന്‍ തരുന്നിതായെന്നെ
കഴുകി ശുദ്ധയാക്കിയെന്നെ
നല്‍വരങ്ങള്‍ തന്നിടേണമേ

പാപിയായ്‌ പിറന്ന എന്‍റെയും
പാതകങ്ങള്‍ ക്ഷമിച്ചല്ലോ നീ
ഭാഗ്യമായ്‌ ഭവിച്ചെനിക്കത്
പാലകന്‍ തന്‍ മഹാദയയാല്‍

വല്ലഭാ നിന്‍റെ സ്നേഹമോര്‍ക്കുമ്പോള്‍
എന്‍റെ ഉള്ളം തുടിച്ചീടുന്നേ
ആത്മസന്തോഷം കുറയാതെന്നെ
മറയ്ക്ക നിന്‍ രക്തത്താലെന്നും

നിന്‍റെ വേല ചെയ്തു തീര്‍ക്കുവാന്‍
ശക്തി എന്നില്‍ പകര്‍ന്നിടണേ
അഗ്നിയിന്‍ അഭിഷേകത്തിന്‍റെ
കനലാല്‍ തൊട്ടീടേണമേ

Print & View Presenter

Yesuve Nin Padapithatt Lyrics Song Chords PPT -യേശുവേ നിന് പാദപീഠത്ത് Lyrics in Manglish

Yeshuve nin paadapeedath
Murrum njan tharunithayenne
Kazhuki shuddhayaakkiyenne
Nalvarangal thannidename

Paapiyay piranna enteyum
Paathakangal kshamichallo nee
Bhaagyamaay bhavichenikkath
Paalakan than mahaadhayayal

Vallabha ninte snehomorkkumbol
Ente ullam thudicheedunne
Aathmasanthosham kurayathenne
Maraykka nin rakthathalennum

Ninte vela cheythu theerkkuvan
Shakthi ennil pakarnnidane
Agniyin abhishekanthinte
Kanalaal thotteedename

Yesuve Nin Padapithatt Lyrics Song Chords PPT -യേശുവേ നിന് പാദപീഠത്ത് Lyrics in Malayalam and Manglish

യേശുവേ നിന്‍ പാദപീഠത്ത്
മുറ്റും ഞാന്‍ തരുന്നിതായെന്നെ
കഴുകി ശുദ്ധയാക്കിയെന്നെ
നല്‍വരങ്ങള്‍ തന്നിടേണമേ
Yeshuve nin paadhapeedath
Muttum njan tharunnithayenne
Kazhuki shuddhayaakkiyenne
Nalvarangal thannidename

പാപിയായ് പിറന്ന എന്‍റെയും
പാതകങ്ങള്‍ ക്ഷമിച്ചല്ലോ നീ
ഭാഗ്യമായ് ഭവിച്ചെനിക്കത്
പാലകന്‍ തന്‍ മഹാദയയാല്‍
Paapiyay piranna enteyum
Paathakangal kshamichallo nee
Bhaagyamaay bhavichenikkath
Paalakan than mahaadhayayal

വല്ലഭാ നിന്‍റെ സ്നേഹമോര്‍ക്കുമ്പോള്‍
എന്‍റെ ഉള്ളം തുടിച്ചീടുന്നേ
ആത്മസന്തോഷം കുറയാതെന്നെ
മറയ്ക്ക നിന്‍ രക്തത്താലെന്നും
Vallabha ninte snehomorkkumbol
Ente ullam thudicheedunne
Aathmasanthosham kurayathenne
Maraykka nin rakthathalennum

നിന്‍റെ വേല ചെയ്തു തീര്‍ക്കുവാന്‍
ശക്തി എന്നില്‍ പകര്‍ന്നിടണേ
അഗ്നിയിന്‍ അഭിഷേകത്തിന്‍റെ
കനലാല്‍ തൊട്ടീടേണമേ
Ninte vela cheythu theerkkuvan
Shakthi ennil pakarnnidane
Agniyin abhishekanthinte
Kanalaal thotteedename

Yesuve Nin Padapithatt Lyrics Song Chords PPT -യേശുവേ നിന് പാദപീഠത്ത് Lyrics in Malayalam and English

യേശുവേ നിന്‍ പാദപീഠത്ത്
മുറ്റും ഞാന്‍ തരുന്നിതായെന്നെ
കഴുകി ശുദ്ധയാക്കിയെന്നെ
നല്‍വരങ്ങള്‍ തന്നിടേണമേ
Jesus, at Your sacred feet
I lay down all that I am
You have cleansed me, made me pure
May Your blessings ever flow to me

പാപിയായ് പിറന്ന എന്‍റെയും
പാതകങ്ങള്‍ ക്ഷമിച്ചല്ലോ നീ
ഭാഗ്യമായ് ഭവിച്ചെനിക്കത്
പാലകന്‍ തന്‍ മഹാദയയാല്‍
Though I was born a sinner
You forgave all my wrongs
How blessed is the life I live
Guardian, by Your great mercy

വല്ലഭാ നിന്‍റെ സ്നേഹമോര്‍ക്കുമ്പോള്‍
എന്‍റെ ഉള്ളം തുടിച്ചീടുന്നേ
ആത്മസന്തോഷം കുറയാതെന്നെ
മറയ്ക്ക നിന്‍ രക്തത്താലെന്നും
Beloved, when I recall Your love
My heart is overwhelmed
Let my soul rejoice without end
Always covered by Your blood

നിന്‍റെ വേല ചെയ്തു തീര്‍ക്കുവാന്‍
ശക്തി എന്നില്‍ പകര്‍ന്നിടണേ
അഗ്നിയിന്‍ അഭിഷേകത്തിന്‍റെ
കനലാല്‍ തൊട്ടീടേണമേ
Give me strength to fulfill Your work
Let Your power fill my being
Through the fire of Your anointing
May I be touched by its flame

Tags

യേശുവേ നിന് പാദപീഠത്ത് , Yesuve Nin Padapithatt , യേശുവേ നിന് പാദപീഠത്ത് ,Yesuve Nin Padapithatt Lyrics Song Chords PPT - യേശുവേ നിന് പാദപീഠത്ത്

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create