Yesuve Karunasana Maha Lyrics Song Chords PPT - യേശുവേ കരുണാസനാ മഹാ

യേശുവേ കരുണാസനാ മഹാ
ദോഷി ഞാനയ്യോ
കൃപ തോന്നണമയ്യോ

നീചനാമെന്‍ ദുരിതങ്ങളെ നോക്കണമിതാ
കൂടെ പാര്‍ക്കണം സദാ

ലോകം ജഡം പിശാചു വളരെ കേടു ചെയ്യുന്നു
കൃപ തേടുന്നേന്‍ ഇന്നു

കഠിന പാപച്ചുമടു നീക്കും കരുണയുള്ളവാ
കൃപ തരണം നല്ലവാ

ദുഷ്ടശീലമെന്നില്‍ നിന്നു വിട്ടകറ്റണം
പുതുസൃഷ്ടിയാക്കണം

പരിശുദ്ധാത്മാവായ ദൈവം വന്നു പാര്‍ക്കണം
എന്നെ എന്നും കാക്കണം

മരണം വരെയും കരുണയോടെ കാത്തരുളണം
കൃപ തന്നു പോറ്റണം

നിന്‍റെ രാജ്യം തന്നിലെന്നെ ഓര്‍ത്തു കൊള്ളണം
എന്നും ചേര്‍ത്തുകൊള്ളണം

Print & View Presenter

Yesuve Karunasana Maha Lyrics Song Chords PPT - യേശുവേ കരുണാസനാ മഹാ Lyrics in Manglish

Yesuve karunasanaa maha
Doshi njanayo
Yesuve karunasanaa maha
Doshi njanayo

Krupa thonnanamayo
Neechanamen durithangale nokkanamitaa
Krupa thonnanamayo
Neechanamen durithangale nokkanamitaa

Koode paarkkanam sada
Lokam jadam pishaachu valare kedu cheyyunnu
Koode paarkkanam sada
Lokam jadam pishaachu valare kedu cheyyunnu

Krupa thedunnen innu
Kathina paapachumadu neekum karunayullavaa
Krupa thedunnen innu
Kathina paapachumadu neekum karunayullavaa

Krupa tharanam nallavaa
Dushtasheela mennil ninnu vittakattanam
Krupa tharanam nallavaa
Dushtasheela mennil ninnu vittakattanam

Puthu srushtiyaakkanam
Parishuddhaathmaavaaya Daivam vannu paarkkanam
Puthu srushtiyaakkanam
Parishuddhaathmaavaaya Daivam vannu paarkkanam

Enne ennum kaakkanam
Maranam vareyum karunayode kaatharulanam
Enne ennum kaakkanam
Maranam vareyum karunayode kaatharulanam

Krupa thannu pottanam
Ninte raajyam thannilenne orthu kollanam
Krupa thannu pottanam
Ninte raajyam thannilenne orthu kollanam

Ennum cherthukollanam
Ennum cherthukollanam

Yesuve Karunasana Maha Lyrics Song Chords PPT - യേശുവേ കരുണാസനാ മഹാ Lyrics in Malayalam and Manglish

യേശുവേ കരുണാസനാ മഹാ
ദോഷി ഞാനയ്യോ
Yesuve karunasanaa maha
Doshi njanayo

കൃപ തോന്നണമയ്യോ
നീചനാമെന്‍ ദുരിതങ്ങളെ നോക്കണമിതാ
Krupa thonnanamayo
Neechanamen durithangale nokkanamitaa

കൂടെ പാര്‍ക്കണം സദാ
ലോകം ജഡം പിശാചു വളരെ കേടു ചെയ്യുന്നു
Koode paarkkanam sada
Lokam jadam pishaachu valare kedu cheyyunnu

കൃപ തേടുന്നേന്‍ ഇന്നു
കഠിന പാപച്ചുമടു നീക്കും കരുണയുള്ളവാ
Krupa thedunnen innu
Kathina paapachumadu neekum karunayullavaa

കൃപ തരണം നല്ലവാ
ദുഷ്ടശീലമെന്നില്‍ നിന്നു വിട്ടകറ്റണം
Krupa tharanam nallavaa
Dushtasheela mennil ninnu vittakattanam

പുതുസൃഷ്ടിയാക്കണം
പരിശുദ്ധാത്മാവായ ദൈവം വന്നു പാര്‍ക്കണം
Puthu srushtiyaakkanam
Parishuddhaathmaavaaya Daivam vannu paarkkanam

എന്നെ എന്നും കാക്കണം
മരണം വരെയും കരുണയോടെ കാത്തരുളണം
Enne ennum kaakkanam
Maranam vareyum karunayode kaatharulanam

കൃപ തന്നു പോറ്റണം
നിന്‍റെ രാജ്യം തന്നിലെന്നെ ഓര്‍ത്തു കൊള്ളണം
Krupa thannu pottanam
Ninte raajyam thannilenne orthu kollanam

എന്നും ചേര്‍ത്തുകൊള്ളണം
Ennum cherthukollanam

Yesuve Karunasana Maha Lyrics Song Chords PPT - യേശുവേ കരുണാസനാ മഹാ Lyrics in Malayalam and English

യേശുവേ കരുണാസനാ മഹാ
ദോഷി ഞാനയ്യോ
Jesus You are full of mercy
I am a sinner

കൃപ തോന്നണമയ്യോ
നീചനാമെന്‍ ദുരിതങ്ങളെ നോക്കണമിതാ
Let Your grace touch me
Look upon my troubles

കൂടെ പാര്‍ക്കണം സദാ
ലോകം ജഡം പിശാചു വളരെ കേടു ചെയ്യുന്നു
Always be with me
The world is heavy and evil does much harm

കൃപ തേടുന്നേന്‍ ഇന്നു
കഠിന പാപച്ചുമടു നീക്കും കരുണയുള്ളവാ
Today I seek Your grace
Remove my hard sins merciful One

കൃപ തരണം നല്ലവാ
ദുഷ്ടശീലമെന്നില്‍ നിന്നു വിട്ടകറ്റണം
Give me grace and goodness
Free me from evil habits

പുതുസൃഷ്ടിയാക്കണം
പരിശുദ്ധാത്മാവായ ദൈവം വന്നു പാര്‍ക്കണം
Make me a new creation
Holy Spirit God come and watch over me

എന്നെ എന്നും കാക്കണം
മരണം വരെയും കരുണയോടെ കാത്തരുളണം
Always protect me
Keep me with mercy till death

കൃപ തന്നു പോറ്റണം
നിന്‍റെ രാജ്യം തന്നിലെന്നെ ഓര്‍ത്തു കൊള്ളണം
Grant me Your grace
Let me remember Your kingdom

എന്നും ചേര്‍ത്തുകൊള്ളണം
Forever unite me with You

Tags

യേശുവേ കരുണാസനാ മഹാ ,Yesuve Karunasana Maha, യേശുവേ കരുണാസനാ മഹാ ,Yesuve Karunasana Maha Lyrics Song Chords PPT - യേശുവേ കരുണാസനാ മഹാ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create