Yesuve I Sabhamel Asuvannasisam Ta Lyrics Song Chords PPT - യേശുവേ ഈ സഭമേല്‍ ആശുവന്നാശിഷം താ

യേശുവേ ഈ സഭമേല്‍ ആശുവന്നാശിഷം താ - ബഹു
ആശയോടീ ദാസര്‍ ചെയ്യും യാചന കേള്‍ക്കണമേ

നിന്തിരു വാക്യമെങ്ങും നല്‍വെളിവ് കാട്ടിടുന്നു
സന്തതം കേള്‍പ്പവര്‍ക്കും സം‌രക്ഷണവുമതായ് - പിന്നെ
എന്തു കൊണ്ടു പാപശീലം ഞങ്ങളില്‍ നീക്കമില്ല
നിന്നുടെ പാടുകളെ - നീ നിനച്ചെങ്ങളുടെ
മന്നവ കേടുകളെ മായിച്ചരുളണമേ - തൃക്കണ്‍

ഒന്നുകൂടെ നോക്കീടുകില്‍ ഉയിര്‍ഗുണരാം ഞങ്ങള്‍
പാപമോ അല്ല നിന്‍റെ ബലിയതു താന്‍ വലിപ്പം
കോപമോ അല്ല നിന്‍റെ ഗുണം കൃപതാന്‍ വലിപ്പം! മന-

സ്താപമുള്ള രക്ഷകരാ തള്ളരുതെങ്ങളെ നീ
താതനും ഞങ്ങളുടെ താതയും നീയല്ലയോ
വേദവും ഞങ്ങളുടെ ബോധവും അങ്ങനെ താന്‍ - ഇപ്പോള്‍

മോദമായ് നീ താതന്‍ മുമ്പില്‍ വാദിച്ചരുള്‍ തരിക
മക്കളാം ഞങ്ങളിന്ന്‍ മധുരമോടെ പാടി
തക്കമേ നിന്നു നിന്‍റെ ശരണം തേടുകയാല്‍ - ഇനി
ഇക്കരെ നിന്നക്കരെയിലെത്തുവോളം തുണയ്ക്ക

Print & View Presenter

Yesuve I Sabhamel Asuvannasisam Ta Lyrics Song Chords PPT - യേശുവേ ഈ സഭമേല്‍ ആശുവന്നാശിഷം താ Lyrics in Manglish

Yesuve ee sabhamel aashuvanna aashisham thaa – bahu
Aashayodee daasar cheyyum yaachana kelkaname

Ninthiru vaakyamengum nalvelivu kaattidunnu
Santhatham kelpparvum samrakshanavumathaay – pinne
Enthu kondu paapasheelo nammalil neekkamilla
Ninte paadukale – nee ninachengalude
Mannava kedukale maayicharulaname – thrikkan

Onnukoodae nokkeedukil uyirgunaram nammal
Paapamo alla ninte baliyathu thaan valippam
Kopamo alla ninte gunam kripathan valippam! Man-

Sthaapamulla rakshakaraa thallaruthegam nee
Thaathanum njangalde thaathayum neeyallayo
Vedavum njangalde bodhavum angane thaan – ippol

Modhamaay nee thaathan mumbil vaadicharula tharik
Makkalaam njangalinnu madhuramode paadi
Thakkame ninnu ninte sharanam thedukayal – ini
Ikkare ninnakareyileththuvolam thunakk

Yesuve I Sabhamel Asuvannasisam Ta Lyrics Song Chords PPT - യേശുവേ ഈ സഭമേല്‍ ആശുവന്നാശിഷം താ Lyrics in Malayalam and Manglish

യേശുവേ ഈ സഭമേല്‍ ആശുവന്നാശിഷം താ
ആശയോടീ ദാസര്‍ ചെയ്യും യാചന കേള്‍ക്കണമേ
നിന്തിരു വാക്യമെങ്ങും നല്‍വെളിവ് കാട്ടിടുന്നു
സന്തതം കേള്‍പ്പവര്‍ക്കും സംരക്ഷണവുമതായ്
Yesuve ee sabhameel aashuvanna aashisham thaa
Aashayodee daasar cheyyum yaachana kelkaname
Ninthiru vaakyameengum nalvelivu kaattidunnu
Santhatham kelpparvum samrakshanavumathaa

എന്തു കൊണ്ടു പാപശീലം ഞങ്ങളില്‍ നീക്കമില്ല
നിന്നുടെ പാടുകളെ – നീ നിനച്ചെങ്ങളുടെ
മന്നവ കേടുകളെ മായിച്ചരുളണമേ - തൃക്കണ്‍
ഒന്നുകൂടെ നോക്കീടുകില്‍ ഉയിര്‍ഗുണരാം ഞങ്ങള്‍
Enthu kondu paapasheelo nammalil neekkamilla
Ninte paadukale – nee ninachengalude
Mannava kedukale maayicharulaname – thrikkan
Onnukoodae nokkeedukil uyirgunaramm nammal

പാപമോ അല്ല നിന്‍റെ ബലിയതു താന്‍ വലിപ്പം
കോപമോ അല്ല നിന്‍റെ ഗുണം കൃപതാന്‍ വലിപ്പം!
മനസ്ഥാപമുള്ള രക്ഷകരാ തള്ളരുതെങ്ങളെ നീ
താതനും ഞങ്ങളുടെ താതയും നീയല്ലയോ
Paapamo alla ninte baliyathu thaan valippam
Kopamo alla ninte gunam kripathan valippam!
Manasthaapamulla rakshakaraa thallaruthegam nee
Thaatanum njangalde thaathayum neeyallayo

വേദവും ഞങ്ങളുടെ ബോധവും അങ്ങനെ താന്‍ – ഇപ്പോൾ
മോദമായ് നീ താതന്‍ മുമ്പില്‍ വാദിച്ചരുള്‍ തരിക
മക്കളാം ഞങ്ങളിന്ന്‍ മധുരമോടെ പാടി
തക്കമേ നിന്നു നിന്‍റെ ശരണം തേടുകയാല്‍ – ഇനി
Vedavum njangalde bodhavum angane thaan – ippol
Modamaay nee thaathan mumbil vaadicharula tharik
Makkalaam njangalinnu madhuramode paadi
Thakkame ninnu ninte sharanam theduthukaal – ini

ഇക്കരെ നിന്നക്കരെയിലെത്തുവോളം തുണയ്ക്ക
നിത്യസ്നേഹത്തോടെ ഞങ്ങള്‍ പാടും നീയുടേ ശരണം
കൃപാ കിരണങ്ങൾ പുറപ്പെടുവിച്ച് വിടും
നിനക്ക്‍ വേണ്ടി ഞങ്ങള്‍ ജീവനോടെ വാഴ്ത്തട്ടെ
Ikkare ninnakareyilethuvakolam thunakk
Nithyasnehathode njangal paadum neeyude sharanam
Kripa kiranangal purappeduvich vidum
Ninak vendi njangal jeevanode vaazhthatte

Yesuve I Sabhamel Asuvannasisam Ta Lyrics Song Chords PPT - യേശുവേ ഈ സഭമേല്‍ ആശുവന്നാശിഷം താ Lyrics in Malayalam and English

യേശുവേ ഈ സഭമേല്‍ ആശുവന്നാശിഷം താ
ആശയോടീ ദാസര്‍ ചെയ്യും യാചന കേള്‍ക്കണമേ
നിന്തിരു വാക്യമെങ്ങും നല്‍വെളിവ് കാട്ടിടുന്നു
സന്തതം കേള്‍പ്പവര്‍ക്കും സംരക്ഷണവുമതായ്
Jesus, bless this congregation with Your grace
May Your servants’ prayers find a holy place
Your Word gives light in every heart and space
To those who listen, Your protection and embrace

എന്തു കൊണ്ടു പാപശീലം ഞങ്ങളില്‍ നീക്കമില്ല
നിന്റെ പാടുകളെ – നീ നിനച്ചെങ്ങളുടെ
മന്നവ കേടുകളെ മായിച്ചരുളണമേ - തൃക്കണ്‍
ഒന്നുകൂടെ നോക്കീടുകില്‍ ഉയിര്‍ഗുണരാം ഞങ്ങള്‍
Why do sinful ways remain within our soul
Cleanse our faults, make our broken hearts whole
Erase our sins, restore what we have lost
Guide us, Lord, in Your mercy at any cost

പാപമോ അല്ല നിന്‍റെ ബലിയതു താന്‍ വലിപ്പം
കോപമോ അല്ല നിന്‍റെ ഗുണം കൃപതാന്‍ വലിപ്പം!
മനസ്ഥാപമുള്ള രക്ഷകരാ തള്ളരുതെങ്ങളെ നീ
താതനും ഞങ്ങളുടെ താതയും നീയല്ലയോ
It is not our sin, but Your sacrifice so great
It is not Your wrath, but Your mercy’s weight
Do not abandon us, O Savior with care
You are our Father; Your love is everywhere

വേദവും ഞങ്ങളുടെ ബോധവും അങ്ങനെ താന്‍ – ഇപ്പോൾ
മോദമായ് നീ താതന്‍ മുമ്പില്‍ വാദിച്ചരുള്‍ തരിക
മക്കളാം ഞങ്ങളിന്ന്‍ മധുരമോടെ പാടി
തക്കമേ നിന്നു നിന്‍റെ ശരണം തേടുകയാല്‍ – ഇനി
The Scriptures and our hearts testify today
Intercede for us before Your Father, we pray
May we sing Your praises with joyful song
And seek Your shelter, Lord, our whole life long

ഇക്കരെ നിന്നക്കരെയിലെത്തുവോളം തുണയ്ക്ക
നിത്യസ്നേഹത്തോടെ ഞങ്ങള്‍ പാടും നീയുടേ ശരണം
കൃപാ കിരണങ്ങൾ പുറപ്പെടുവിച്ച് വിടും
നിനക്ക്‍ വേണ്ടി ഞങ്ങള്‍ ജീവനോടെ വാഴ്ത്തട്ടെ
Sustain us, Lord, until we reach Your side
With love eternal, in Your refuge we abide
Let rays of grace shine forth in all we do
For You, O Lord, our lives we praise and renew

Tags

യേശുവേ ഈ സഭമേല്‍ ആശുവന്നാശിഷം താ ,Yesuve I Sabhamel Asuvannasisam Ta, യേശുവേ ഈ സഭമേല്‍ ആശുവന്നാശിഷം താ ,Yesuve I Sabhamel Asuvannasisam Ta Lyrics Song Chords PPT - യേശുവേ ഈ സഭമേല്‍ ആശുവന്നാശിഷം താ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create