Asuvannasisam Lyrics Song Chords PPT - യേശുവേ ഈ സഭമേല്‍ ആശുവന്നാശി

യേശുവേ ഈ സഭമേല്‍ ആശുവന്നാശിഷം താ - ബഹു
ആശയോടീ ദാസര്‍ ചെയ്യും യാചന കേള്‍ക്കണമേ

നിന്തിരു വാക്യമെങ്ങും നല്‍വെളിവ് കാട്ടിടുന്നു
സന്തതം കേള്‍പ്പവര്‍ക്കും സം‌രക്ഷണവുമതായ് - പിന്നെ

എന്തു കൊണ്ടു പാപശീലം ഞങ്ങളില്‍ നീക്കമില്ല
നിന്നുടെ പാടുകളെ - നീ നിനച്ചെങ്ങളുടെ
മന്നവ കേടുകളെ മായിച്ചരുളണമേ - തൃക്കണ്‍
ഒന്നുകൂടെ നോക്കീടുകില്‍ ഉയിര്‍ഗുണരാം ഞങ്ങള്‍

പാപമോ അല്ല നിന്‍റെ ബലിയതു താന്‍ വലിപ്പം
കോപമോ അല്ല നിന്‍റെ ഗുണം കൃപതാന്‍ വലിപ്പം! മന-
സ്താപമുള്ള രക്ഷകരാ തള്ളരുതെങ്ങളെ നീ
താതനും ഞങ്ങളുടെ താതയും നീയല്ലയോ?
വേദവും ഞങ്ങളുടെ ബോധവും അങ്ങനെ താന്‍ - ഇപ്പോള്‍

മോദമായ് നീ താതന്‍ മുമ്പില്‍ വാദിച്ചരുള്‍ തരിക
മക്കളാം ഞങ്ങളിന്ന്‍ മധുരമോടെ പാടി
തക്കമേ നിന്നു നിന്‍റെ ശരണം തേടുകയാല്‍ - ഇനി
ഇക്കരെ നിന്നക്കരെയിലെത്തുവോളം തുണയ്ക്ക

Print & View Presenter

Asuvannasisam Lyrics Song Chords PPT - യേശുവേ ഈ സഭമേല്‍ ആശുവന്നാശി Lyrics in Manglish

Yeshuve ee sabhamele aashuvannaashisham thaa – bahu
Aashayodee daasar cheyyum yaachana kelkkuname

Nin thiru vaakyamengum nal-velivu kaattidunnu
Santhatham kelppavarkkum samrakshanavumathaay – pinne

Enthu kondu paapashīlam njangalil neekkamilla
Ninnude paadukale nee ninachengale
Mannava kedukale maayicharuluname – thrikkan
Onnukoodi nokkeedukil uyirgunaraam njangal

Paapamo alla ninte baliyathu thaan valippam
Kopamo alla ninte gunam kripathaan valippam! mana-
Sthaapamulla rakshakaraa thallaruthe njangale nee
Thaathanum njangalude thaathayum neeyallayo
Vedavum njangalude bodhavum angane thaan – ippol

Modamaay nee thaathan mumbil vaadicharul tharika
Makkalaam njangal innu madhuramode paadi
Thakkame ninnu ninte sharanam thedugayaal – ini
Ikkare ninnakkareyilethuvolam thunaykka

Asuvannasisam Lyrics Song Chords PPT - യേശുവേ ഈ സഭമേല്‍ ആശുവന്നാശി Lyrics in Malayalam and Manglish

യേശുവേ ഈ സഭമേല്‍ ആശുവന്നാശിഷം താ - ബഹു
ആശയോടീ ദാസര്‍ ചെയ്യും യാചന കേള്‍ക്കണമേ
നിന്തിരു വാക്യമെങ്ങും നല്‍വെളിവ് കാട്ടിടുന്നു
സന്തതം കേള്‍പ്പവര്‍ക്കും സം‌രക്ഷണവുമതായ് - പിന്നെ
Yeshuve ee sabhamele aashuvannaashisham thaa – bahu
Aashayodee daasar cheyyum yaachana kelkkuname
Nin thiru vaakyamengum nal-velivu kaattidunnu
Santhatham kelppavarkkum samrakshanavumathaay – pinne

എന്തു കൊണ്ടു പാപശീലം ഞങ്ങളില്‍ നീക്കമില്ല
നിന്നുടെ പാടുകളെ - നീ നിനച്ചെങ്ങളുടെ
മന്നവ കേടുകളെ മായിച്ചരുളണമേ - തൃക്കണ്‍
ഒന്നുകൂടെ നോക്കീടുകില്‍ ഉയിര്‍ഗുണരാം ഞങ്ങള്‍
Enthu kondu paapashīlam njangalil neekkamilla
Ninnude paadukale nee ninachengale
Mannava kedukale maayicharuluname – thrikkan
Onnukoodi nokkeedukil uyirgunaraam njangal

പാപമോ അല്ല നിന്‍റെ ബലിയതു താന്‍ വലിപ്പം
കോപമോ അല്ല നിന്‍റെ ഗുണം കൃപതാന്‍ വലിപ്പം! മന-
സ്താപമുള്ള രക്ഷകരാ തള്ളരുതെങ്ങളെ നീ
താതനും ഞങ്ങളുടെ താതയും നീയല്ലയോ?
Paapamo alla ninte baliyathu thaan valippam
Kopamo alla ninte gunam kripathaan valippam! mana-
Sthaapamulla rakshakaraa thallaruthe njangale nee
Thaathanum njangalude thaathayum neeyallayo?

വേദവും ഞങ്ങളുടെ ബോധവും അങ്ങനെ താന്‍ - ഇപ്പോള്‍
മോദമായ് നീ താതന്‍ മുമ്പില്‍ വാദിച്ചരുള്‍ തരിക
മക്കളാം ഞങ്ങളിന്ന്‍ മധുരമോടെ പാടി
തക്കമേ നിന്നു നിന്‍റെ ശരണം തേടുകയാല്‍ - ഇനി
Vedavum njangalude bodhavum angane thaan – ippol
Modamaay nee thaathan mumbil vaadicharul tharika
Makkalaam njangal innu madhuramode paadi
Thakkame ninnu ninte sharanam thedugayaal – ini

ഇക്കരെ നിന്നക്കരെയിലെത്തുവോളം തുണയ്ക്ക
പാതി നില്ക്കുവോളം ഞങ്ങള്‍ നീ ചോദിച്ചു കാണൂ
ആശീർവാദത്തിന്റെ നീർമാലയും നിറയ്ക്കുവാന്‍
സഹായിക്കുന്നതിന്ന്‌ എല്ലാം നീ തന്നെ
Ikkare ninnakkareyilethuvolam thunaykka
Paathi nilkkuvoolam njangal nee choodichu kaanu
Aasheervadathinte neermaalayum nirakkuvana
Sahaayikkunnathinn ellam nee thanne

Asuvannasisam Lyrics Song Chords PPT - യേശുവേ ഈ സഭമേല്‍ ആശുവന്നാശി Lyrics in Malayalam and English

യേശുവേ ഈ സഭമേല്‍ ആശുവന്നാശിഷം താ - ബഹു
ആശയോടീ ദാസര്‍ ചെയ്യും യാചന കേള്‍ക്കണമേ
നിന്തിരു വാക്യമെങ്ങും നല്‍വെളിവ് കാട്ടിടുന്നു
സന്തതം കേള്‍പ്പവര്‍ക്കും സം‌രക്ഷണവുമതായ് - പിന്നെ
O Jesus, pour Your swift and gracious blessing
Upon this Church; Your servants lift their plea.
Your holy Word gives light and understanding,
A guide and guard for all eternity.

എന്തു കൊണ്ടു പാപശീലം ഞങ്ങളില്‍ നീക്കമില്ല
നിന്നുടെ പാടുകളെ - നീ നിനച്ചെങ്ങളുടെ
മന്നവ കേടുകളെ മായിച്ചരുളണമേ - തൃക്കണ്‍
ഒന്നുകൂടെ നോക്കീടുകില്‍ ഉയിര്‍ഗുണരാം ഞങ്ങള്‍
Why does sin still cling so close within us?
O Lord, remember all the wounds You bore.
Erase our faults and cleanse our guilty conscience,
One look from You revives our hearts once more.

പാപമോ അല്ല നിന്‍റെ ബലിയതു താന്‍ വലിപ്പം
കോപമോ അല്ല നിന്‍റെ ഗുണം കൃപതാന്‍ വലിപ്പം! മന-
സ്താപമുള്ള രക്ഷകരാ തള്ളരുതെങ്ങളെ നീ
താതനും ഞങ്ങളുടെ താതയും നീയല്ലയോ?
Our sin is not greater than Your sacrifice,
Your grace surpasses wrath or judgment’s weight.
O Savior kind, reject us not in sorrow,
Are You not Father, bearing us in fate?

വേദവും ഞങ്ങളുടെ ബോധവും അങ്ങനെ താന്‍ - ഇപ്പോള്‍
മോദമായ് നീ താതന്‍ മുമ്പില്‍ വാദിച്ചരുള്‍ തരിക
മക്കളാം ഞങ്ങളിന്ന്‍ മധുരമോടെ പാടി
തക്കമേ നിന്നു നിന്‍റെ ശരണം തേടുകയാല്‍ - ഇനി
Your Word, our truth, our wisdom stands forever,
Now plead for us with joy before the Lord.
As children we sing, trusting in Your mercy,
Since seeking Your protection is our accord.

ഇക്കരെ നിന്നക്കരെയിലെത്തുവോളം തുണയ്ക്ക
പാതി നില്ക്കുവോളം ഞങ്ങള്‍ നീ ചോദിച്ചു കാണൂ
ആശീർവാദത്തിന്റെ നീർമാലയും നിറയ്ക്കുവാന്‍
സഹായിക്കുന്നതിന്ന്‌ എല്ലാം നീ തന്നെ
Help us till we reach Your heavenly kingdom,
Guide us as we journey step by step each day.
Fill our lives with blessings and Your presence,
O Lord, in all we do, show us the way.

Tags

യേശുവേ ഈ സഭമേല്‍ ആശുവന്നാശി ,Yesuve I Sabhamel Asuvannasisam, യേശുവേ ഈ സഭമേല്‍ ആശുവന്നാശി ,Yesuve I Sabhamel Asuvannasisam Lyrics Song Chords PPT - യേശുവേ ഈ സഭമേല്‍ ആശുവന്നാശി

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create