Yesunadha Nee Abhayam Lyrics Song Chords PPT- വാഴ്ത്തുന്നു ഞാൻ

വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ
വാനവും ഭൂമിയും ചമച്ചവനെ
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്

യേശു നാഥാ നീ എൻ ദൈവം
യേശു നാഥാ നീ എൻ ആശ്രയം
യേശു നാഥാ നീ എൻ ശൈലവും
എന്റെ കോട്ടയും നീ മാത്രമേ

സ്തുതിക്കുന്നു ഞാൻ മഹോന്നതനെ
സ്തുത്യൻ തൻ നാഥന്റെ കരവിരുത്
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്

കീർത്തിക്കും ഞാൻ എന്നേശു പര
കർത്തനു തുല്യനായി ആരുമില്ല
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്

Print & View Presenter

Yesunadha Nee Abhayam Lyrics Song Chords PPT- വാഴ്ത്തുന്നു ഞാൻ Lyrics in Manglish

Vaazhthunnu njan athyunnathane
Vaanavum bhoomiyum chamachavane
Mahimayin prabhu thaan mahathwaththin yogyan
Maanavum pukazhchayum Yeshuvin

Yeshu Naathaa nee en Daivam
Yeshu Naathaa nee en aashrayam
Yeshu Naathaa nee en shailavum
Ente kottayum nee maathrame

Sthuthikkunnu njan mahonnathane
Sthuthyan than naathante karaviruthu
Mahimayin prabhu thaan mahathwaththin yogyan
Maanavum pukazhchayum Yeshuvin

Keerthikkum njan enneshu para
Karthanu thulyanaayi aarumilla
Mahimayin prabhu thaan mahathwaththin yogyan
Maanavum pukazhchayum Yeshuvin

Yesunadha Nee Abhayam Lyrics Song Chords PPT- വാഴ്ത്തുന്നു ഞാൻ Lyrics in Malayalam and Manglish

വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ
വാനവും ഭൂമിയും ചമച്ചവനെ
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്
Vaazhthunnu njan athyunnathane
Vaanavum bhoomiyum chamachavane
Mahimayin prabhu thaan mahathwaththin yogyan
Maanavum pukazhchayum Yeshuvin

യേശു നാഥാ നീ എൻ ദൈവം
യേശു നാഥാ നീ എൻ ആശ്രയം
യേശു നാഥാ നീ എൻ ശൈലവും
എന്റെ കോട്ടയും നീ മാത്രമേ
Yeshu Naathaa nee en Daivam
Yeshu Naathaa nee en aashrayam
Yeshu Naathaa nee en shailavum
Ente kottayum nee maathrame

സ്തുതിക്കുന്നു ഞാൻ മഹോന്നതനെ
സ്തുത്യൻ തൻ നാഥന്റെ കരവിരുത്
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്
Sthuthikkunnu njan mahonnathane
Sthuthyan than naathante karaviruthu
Mahimayin prabhu thaan mahathwaththin yogyan
Maanavum pukazhchayum Yeshuvin

കീർത്തിക്കും ഞാൻ എന്നേശു പര
കർത്തനു തുല്യനായി ആരുമില്ല
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്
Keerthikkum njan enneshu para
Karthanu thulyanaayi aarumilla
Mahimayin prabhu thaan mahathwaththin yogyan
Maanavum pukazhchayum Yeshuvin

Yesunadha Nee Abhayam Lyrics Song Chords PPT- വാഴ്ത്തുന്നു ഞാൻ Lyrics in Malayalam and English

വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ
വാനവും ഭൂമിയും ചമച്ചവനെ
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്
I praise the Most High God
The One who created heaven and earth
The Lord of glory is worthy of all majesty
Honor and praise belong to Jesus

യേശു നാഥാ നീ എൻ ദൈവം
യേശു നാഥാ നീ എൻ ആശ്രയം
യേശു നാഥാ നീ എൻ ശൈലവും
എന്റെ കോട്ടയും നീ മാത്രമേ
Jesus my Lord, You are my God
Jesus my Lord, You are my refuge
Jesus my Lord, You are my rock
You alone are my fortress

സ്തുതിക്കുന്നു ഞാൻ മഹോന്നതനെ
സ്തുത്യൻ തൻ നാഥന്റെ കരവിരുത്
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്
I worship the Most High God
Worthy is the mighty hand of the Lord
The Lord of glory is worthy of all majesty
Honor and praise belong to Jesus

കീർത്തിക്കും ഞാൻ എന്നേശു പര
കർത്തനു തുല്യനായി ആരുമില്ല
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്
I proclaim the greatness of my Jesus
There is no one equal to the Lord
The Lord of glory is worthy of all majesty
Honor and praise belong to Jesus

Tags

വാഴ്ത്തുന്നു ഞാൻ , Yesunadha Nee Abhayam ,വാഴ്ത്തുന്നു ഞാൻ ,Yesunadha Nee Abhayam Lyrics Song Chords PPT- വാഴ്ത്തുന്നു ഞാൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create