Yeshuvin Naamam En Yeshuvin Lyrics Song Chords PPT- യേശുവിൻ നാമം എൻ യേശുവിൻ നാമം

യേശുവിൻ നാമം എൻ യേശുവിൻ നാമം
എൻ ജീവിതത്തിലേകയാശ്രയമേ
ഞാനെന്നും സ്തുതിക്കും ഞാനെന്നും വാഴ്ത്തും
യേശുവിൻ നാമം എനിക്കെത്രയാനന്ദം

പാപിയായിരുന്നെന്നെ രക്ഷിപ്പാനായ്
യേശു ക്രൂശിലേറി തന്റെ ജീവനർപ്പിച്ചു
യേശു എത്ര നല്ലവൻ യേശു എത്ര വല്ലഭൻ
പതിനായിരത്തിലതിശ്രേഷ്ഠനവൻ

നല്ലിടയനായ യേശുനാഥൻ
നിരന്തരമായെന്നെ വഴിനടത്തും
അവനെന്നെ ശാസിക്കും ആരോഗ്യമായി രക്ഷിക്കും
കൊടിക്കീഴിലെന്നെ നിത്യം നടത്തുമവൻ

സമാധാനമില്ലാതെ ഞാൻ വലഞ്ഞു
യേശു സമാധാനമായെന്റെ അരികിൽ വന്നു
അവനെന്നെ അണച്ചു അവനെന്നെ താങ്ങി
ഭുജബലത്താലെന്നെ നടത്തുമവൻ

Print & View Presenter

Yeshuvin Naamam En Yeshuvin Lyrics Song Chords PPT- യേശുവിൻ നാമം എൻ യേശുവിൻ നാമം Lyrics in Manglish

Yesuvin naamam en Yesuvin naamam
En jeevithathilekashayrmay

Njanennum sthuthikkum njanennum vazhthum
Yesuvin naamam enikkethrayaanandam

Paapiyaayirunnenne rakshippanay
Yesu krooshileri thante jeevanarpichu

Yesu ethra nallavan Yesu ethra vallabhan
Pathinayirathathishreshthanavan

Nallidayanaya Yesunathan
Nirantharamayenne vazhinadathum

Avanenne shasikkum arogyamayi rakshikkum
Kodikkeezhilenne nithyam nadathumavan

Samadhanamillathe njan valanju
Yesu samadhanamaye ente arikil vannu

Avanenne anachu avanenne thaangi
Bhujabalathal enne nadathumavan

Yeshuvin Naamam En Yeshuvin Lyrics Song Chords PPT- യേശുവിൻ നാമം എൻ യേശുവിൻ നാമം Lyrics in Malayalam and Manglish

യേശുവിൻ നാമം എൻ യേശുവിൻ നാമം
എൻ ജീവിതത്തിലേകയാശ്രയമേ
Yesuvin naamam en Yesuvin naamam
En jeevithathilekashayrmay

ഞാനെന്നും സ്തുതിക്കും ഞാനെന്നും വാഴ്ത്തും
യേശുവിൻ നാമം എനിക്കെത്രയാനന്ദം
Njanennum sthuthikkum njanennum vazhthum
Yesuvin naamam enikkethrayaanandam

പാപിയായിരുന്നെന്നെ രക്ഷിപ്പാനായ്
യേശു ക്രൂശിലേറി തന്റെ ജീവനർപ്പിച്ചു
Paapiyaayirunnenne rakshippanay
Yesu krooshileri thante jeevanarpichu

യേശു എത്ര നല്ലവൻ യേശു എത്ര വല്ലഭൻ
പതിനായിരത്തിലതിശ്രേഷ്ഠനവൻ
Yesu ethra nallavan Yesu ethra vallabhan
Pathinayirathathishreshthanavan

നല്ലിടയനായ യേശുനാഥൻ
നിരന്തരമായെന്നെ വഴിനടത്തും
Nallidayanaya Yesunathan
Nirantharamayenne vazhinadathum

അവനെന്നെ ശാസിക്കും ആരോഗ്യമായി രക്ഷിക്കും
കൊടിക്കീഴിലെന്നെ നിത്യം നടത്തുമവൻ
Avanenne shasikkum arogyamayi rakshikkum
Kodikkeezhilenne nithyam nadathumavan

സമാധാനമില്ലാതെ ഞാൻ വലഞ്ഞു
യേശു സമാധാനമായെന്റെ അരികിൽ വന്നു
Samadhanamillathe njan valanju
Yesu samadhanamaye ente arikil vannu

അവനെന്നെ അണച്ചു അവനെന്നെ താങ്ങി
ഭുജബലത്താലെന്നെ നടത്തുമവൻ
Avanenne anachu avanenne thaangi
Bhujabalathal enne nadathumavan

Yeshuvin Naamam En Yeshuvin Lyrics Song Chords PPT- യേശുവിൻ നാമം എൻ യേശുവിൻ നാമം Lyrics in Malayalam and English

യേശുവിൻ നാമം എൻ യേശുവിൻ നാമം
എൻ ജീവിതത്തിലേകയാശ്രയമേ
The name of Jesus is my Jesus
My life depends on him

ഞാനെന്നും സ്തുതിക്കും ഞാനെന്നും വാഴ്ത്തും
യേശുവിൻ നാമം എനിക്കെത്രയാനന്ദം
I will always praise I will always worship
The name of Jesus brings me great joy

പാപിയായിരുന്നെന്നെ രക്ഷിപ്പാനായ്
യേശു ക്രൂശിലേറി തന്റെ ജീവനർപ്പിച്ചു
To save me from being a sinner
Jesus climbed the cross and gave his life

യേശു എത്ര നല്ലവൻ യേശു എത്ര വല്ലഭൻ
പതിനായിരത്തിലതിശ്രേഷ്ഠനവൻ
Jesus is so good Jesus is so dear
The best among ten thousand

നല്ലിടയനായ യേശുനാഥൻ
നിരന്തരമായെന്നെ വഴിനടത്തും
Jesus the Good Shepherd
Will always guide me

അവനെന്നെ ശാസിക്കും ആരോഗ്യമായി രക്ഷിക്കും
കൊടിക്കീഴിലെന്നെ നിത്യം നടത്തുമവൻ
He will correct me and protect me in health
He will lead me through the valleys

സമാധാനമില്ലാതെ ഞാൻ വലഞ്ഞു
യേശു സമാധാനമായെന്റെ അരികിൽ വന്നു
I wandered without peace
Jesus came to my side as my peace

അവനെന്നെ അണച്ചു അവനെന്നെ താങ്ങി
ഭുജബലത്താലെന്നെ നടത്തുമവൻ
He embraced me and carried me
He leads me with the strength of his arms

Tags

യേശുവിൻ നാമം എൻ യേശുവിൻ നാമം , Yeshuvin Naamam En Yeshuvin, യേശുവിൻ നാമം എൻ യേശുവിൻ നാമം ,Yeshuvin Naamam En Yeshuvin Lyrics Song Chords PPT- യേശുവിൻ നാമം എൻ യേശുവിൻ നാമം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create