യേശുവേ നീ എനിക്കായ് ഇത്രയേറെ സ്നേഹമേകാന്‍
അടിയനില്‍ യോഗ്യതയായ് എന്തു കണ്ടു നീ
സ്നേഹമേ നിന് ഹൃദയം ക്ഷമയുടെ സാഗരമോ
നന്മകള്ക്കു നന്ദിയേകാന്‍ എന്തു ചെയ്യും ഞാന്‍
മനഃസ്സുഖമെങ്ങുപോയി, എനിക്കില്ല ശാന്തിതെല്ലും
നിമിഷസുഖം നുകരാന്‍ കരളിനു ദാഹമെന്നും
കദനങ്ങളേറും നേരം തിരഞ്ഞില്ല നിന്നെ നാഥാ
പകയുടെ തീക്കനലായ് മുറിവുകള്‍ നേടി എനില്‍
ഈശോ, പറയൂ നീ ഞാന്‍ യോഗ്യനോ
നിരന്തരമെന്‍ കഴിവില്‍ അഹങ്കരിച്ചാശ്രയിച്ചു
പലരുടെ സന്മനസ്സാല് ഉയര്‍ന്നതും ഞാന്‍ മറന്നു
അടച്ചൊരു കോട്ടപോലായ് ഹൃദയത്തിന് വാതില്‍ എന്നും
എളിയവര് വന്നിടുമ്പോള്‍ തിരക്കിന്റെ ഭാവമെന്നും

Print & View
Presenter
Yeshuve Neeyenikkayi Lyrics Song Chords PPT - യേശുവേ നീയെനിക്കായ് ഇത്രയേറെ Lyrics in Manglish
Yeshuve, nee enikkaay ithra yēre snehamekaan
Adiyanil yōgyathayāay enthu kandu nee
Snehame nin hridhayam, kshamayude sāgaramo
Nanmakalku nandhiyekaan enthu cheyyum njan
Manassukhameṅgupoyi, enikkilla shanthithellum
Nimishasukhham nukaraan karalinu dhaahamennum
Kadhanangalērum neram thiranjilla ninne, Naāthā
Pakayude theekkanalāay murivukal nedi ennil
Yesho, parayoo neenjan yōgyano
Nirantharamen kazhivil ahankarichaashrayichu
Palarude sanmanassal uyarnnathum njan marannu
Adachoru kottapolāay hridhayathin vaathil ennum
Eliyavar vannidumbol thirakkinte bhaavam ennum
Yesho, parayoo nee njan yōgyano

Yeshuve Neeyenikkayi Lyrics Song Chords PPT - യേശുവേ നീയെനിക്കായ് ഇത്രയേറെ Lyrics in Malayalam and Manglish
യേശുവേ, നീ എനിക്കായ് ഇത്രയേറെ സ്നേഹമേകാന്‍
അടിയനില്‍ യോഗ്യതയായ് എന്തു കണ്ടു നീ
സ്നേഹമേ നിന്റെ ഹൃദയം, ക്ഷമയുടെ സാഗരമോ
നന്മകള്ക്കു നന്ദിയേകാന്‍ എന്തു ചെയ്യും ഞാന്‍
Yeshuve, nee enikkaay ithra yēre snehamekaan
Adiyanil yōgyathayāay enthu kandu nee
Snehame nin hridhayam, kshamayude sāgaramo
Nanmakalkku nandhiyekaan enthu cheyyum njan
മനഃസ്സുഖമെങ്ങുപോയി, എനിക്കില്ല ശാന്തിതെല്ലും
നിമിഷസുഖം നുകരാന്‍ കരളിനു ദാഹമെന്നും
കദനങ്ങളേറും നേരം തിരഞ്ഞില്ല നിന്നെ, നാഥാ
പകയുടെ തീക്കനലായ് മുറിവുകള്‍ നേടി എന്നി ല്‍
Manassukhameṅgupoyi, enikkilla shanthithellum
Nimishasukhham nukaraan karalinu dhaahamennum
Kadhanangalērum neram thiranjilla ninne, Nāathā
Pakayude theekkanalāay murivukal nedi ennil
ഈശോ, പറയൂ നീ ഞാന്‍ യോഗ്യനോ
നിരന്തരമെന്‍ കഴിവില്‍ അഹങ്കരിച്ചാശ്രയിച്ചു
പലരുടെ സന്മനസ്സാല് ഉയര്‍ന്നതും ഞാന്‍ മറന്നു
അടച്ചൊരു കോട്ടപോലായ് ഹൃദയത്തിന് വാതില്‍ എന്നും
Yesho, parayoo nee njan yōgyano
Nirantharamen kazhivil ahankarichaashrayichu
Palarude sanmanassal uyarnnathum njan marannu
Adachoru kottapolāay hridhayathin vaathil ennum
എളിയവര് വന്നിടുമ്പോള്‍ തിരക്കിന്റെ ഭാവമെന്നും
ഈശോ, പറയൂ നീ ഞാന്‍ യോഗ്യനോ
Eliyavar vannidumbol thirakkinte bhaavamennum

Yeshuve Neeyenikkayi Lyrics Song Chords PPT - യേശുവേ നീയെനിക്കായ് ഇത്രയേറെ Lyrics in Malayalam and English
യേശുവേ, നീ എനിക്കായ് ഇത്രയേറെ സ്നേഹമേകാന്‍
അടിയനില്‍ യോഗ്യതയായ് എന്തു കണ്ടു നീ
സ്നേഹമേ നിന്റെ ഹൃദയം, ക്ഷമയുടെ സാഗരമോ
നന്മകള്ക്കു നന്ദിയേകാന്‍ എന്തു ചെയ്യും ഞാന്‍
Jesus, You loved me so much for my sake
What did You see in me to make me worthy
Your heart is full of love, a sea of mercy
How can I ever thank You for all the good You’ve done
മനഃസ്സുഖമെങ്ങുപോയി, എനിക്കില്ല ശാന്തിതെല്ലും
നിമിഷസുഖം നുകരാന്‍ കരളിനു ദാഹമെന്നും
കദനങ്ങളേറും നേരം തിരഞ്ഞില്ല നിന്നെ, നാഥാ
പകയുടെ തീക്കനലായ് മുറിവുകള്‍ നേടി എനില്‍
Where has my inner peace gone I find no calm
My heart is thirsty even for a moment’s joy
I have not sought You in times of trouble, Lord
I am burned by the flames of anger, wounded within
ഈശോ, പറയൂ നീ: ഞാന്‍ യോഗ്യനോ
നിരന്തരമെന്‍ കഴിവില്‍ അഹങ്കരിച്ചാശ്രയിച്ചു
പലരുടെ സന്മനസ്സാല് ഉയര്‍ന്നതും ഞാന്‍ മറന്നു
അടച്ചൊരു കോട്ടപോലായ് ഹൃദയത്തിന് വാതില്‍ എന്നും
Jesus, tell me: Am I worthy
I leaned on my own strength, full of pride
I forgot the support of so many kind hearts
My heart’s door was like a closed fortress
എളിയവര് വന്നിടുമ്പോള്‍ തിരക്കിന്റെ ഭാവമെന്നും
ഈശോ, പറയൂ നീ: ഞാന്‍ യോഗ്യനോ
When the humble came, I seemed distracted and cold

Tags
യേശുവേ നീയെനിക്കായ് ഇത്രയേറെ , Yeshuve Neeyenikkayi , യേശുവേ നീയെനിക്കായ് ഇത്രയേറെ ,Yeshuve Neeyenikkayi Lyrics Song Chords PPT -നന്ദി യേശുവേ നീയെനിക്കായ് ഇത്രയേറെ