Yeshuve Mahaprabho Lyrics Song Chords PPT - യേശുവേ മഹാപ്രഭോ

യേശുവേ മഹാപ്രഭോ
വാഴ്ത്തിടുന്നടിയാർ
ദൂതരാർത്തുപാടി സ്തുതിക്കും
സർവ്വലോക നായകനെ

ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ

സ്വർഗ്ഗം വെടിഞ്ഞു
മന്നിലണഞ്ഞു
നന്മ ചൊരിഞ്ഞു പ്രാണൻ വെടിഞ്ഞു
ക്രൂശതോളം താഴ്ത്തിയോനെ
ഉന്നതാ ശ്രീ യേശുനാഥാ

പാപം സഹിച്ചു രോഗം ശീലിച്ചു
നിന്ദസഹിച്ചു ക്രൂശിൽ മരിച്ചു
ഇത്രമാത്രം സ്നേഹമേകാൻ
എന്നിലെന്തു കണ്ടു നാഥാ

ലോകസ്നേഹം മാറിപ്പോകും
ക്രൂശിൻ സ്നേഹം മാറുകില്ല
പാപ ശാപ രോഗമേതും

Print & View Presenter

Yeshuve Mahaprabho Lyrics Song Chords PPT - യേശുവേ മഹാപ്രഭോ Lyrics in Manglish

Yeshuve maha prabho vaazhttidunnadiyaar
Dootharaarthu paadi sthuthikkum sarvaloka nayakane
Halleluya halleluya
Halleluya halleluya

Swarggam vedinjju mannilananju
Nanma chorinjju pranan vedinjju krooshatholam thaazhthiyone
Unnathaa shree Yeshu naathaa
Paapam sahichu rogam sheelichu

Nindasa chathu krooshil marichu
Ithramathram snehamekaan ennilenthhu kandu naathaa
Lokasneham maarippokum
Krooshin sneham maarukilla

Paapa shaapa rogamethum
Nandiyullavan snehikkum

Yeshuve Mahaprabho Lyrics Song Chords PPT - യേശുവേ മഹാപ്രഭോ Lyrics in Malayalam and Manglish

യേശുവേ മഹാപ്രഭോ വാഴ്ത്തിടുന്നടിയാർ
ദൂതരാർത്തുപാടി സ്തുതിക്കും സർവ്വലോക നായകനെ
Yeshuve maha prabho vaazhttidunnadiyaar
Dootharaarthu paadi sthuthikkum sarvaloka nayakane

ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ
Halleluya halleluya
Halleluya halleluya

സ്വർഗ്ഗം വെടിഞ്ഞു മന്നിലണഞ്ഞു
നന്മ ചൊരിഞ്ഞു പ്രാണൻ വെടിഞ്ഞു ക്രൂശതോളം താഴ്ത്തിയോനെ
Swarggam vedinjju mannilananju
Nanma chorinjju pranan vedinjju krooshatholam thaazhthiyone

ഉന്നതാ ശ്രീ യേശുനാഥാ
പാപം സഹിച്ചു രോഗം ശീലിച്ചു
Unnathaa shree Yeshu naathaa
Paapam sahichu rogam sheelichu

നിന്ദസ ചെയ്തു ക്രൂശിൽ മരിച്ചു
ഇത്രമാത്രം സ്നേഹമേകാൻ എന്നിലെന്തു കണ്ടു നാഥാ
Nindasa chathu krooshil marichu
Ithramathram snehamekaan ennilenthhu kandu naathaa

ലോകസ്നേഹം മാറിപ്പോകും
ക്രൂശിൻ സ്നേഹം മാറുകില്ല
Lokasneham maarippokum
Krooshin sneham maarukilla

പാപ ശാപ രോഗമേതും
നന്ദിയുള്ളവൻ സ്നേഹിക്കും
Paapa shaapa rogamethum
Nandiyullavan snehikkum

Yeshuve Mahaprabho Lyrics Song Chords PPT - യേശുവേ മഹാപ്രഭോ Lyrics in Malayalam and English

യേശുവേ മഹാപ്രഭോ വാഴ്ത്തിടുന്നടിയാർ
ദൂതരാർത്തുപാടി സ്തുതിക്കും സർവ്വലോക നായകനെ
Jesus mighty Lord we praise your holy name
Angels sing and worship you the Savior of all

ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ
Halleluya halleluya
Halleluya halleluya

സ്വർഗ്ഗം വെടിഞ്ഞു മന്നിലണഞ്ഞു
നന്മ ചൊരിഞ്ഞു പ്രാണൻ വെടിഞ്ഞു ക്രൂശതോളം താഴ്ത്തിയോനെ
Heaven broke open and you came to the earth
Goodness poured out and life was given on the cross

ഉന്നതാ ശ്രീ യേശുനാഥാ
പാപം സഹിച്ചു രോഗം ശീലിച്ചു
Exalted Lord Jesus
You bore our sins and endured our pain

നിന്ദസ ചെയ്തു ക്രൂശിൽ മരിച്ചു
ഇത്രമാത്രം സ്നേഹമേകാൻ എന്നിലെന്തു കണ്ടു നാഥാ
Mocked and crucified on the cross
To show such boundless love to me

ലോകസ്നേഹം മാറിപ്പോകും
ക്രൂശിൻ സ്നേഹം മാറുകില്ല
Worldly love may fade and disappear
But the love of the cross will never end

പാപ ശാപ രോഗമേതും
നന്ദിയുള്ളവൻ സ്നേഹിക്കും
All our sins curses and sickness
The faithful one will always love us

Tags

യേശുവേ മഹാപ്രഭോ , Yeshuve Mahaprabho , യേശുവേ മഹാപ്രഭോ,Yeshuve Mahaprabho Lyrics Song Chords PPT- യേശുവേ മഹാപ്രഭോ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create