Yeshu Venam Lyrics Song Chords PPT - യേശുവേ അങ്ങേ കൂടാതൊന്നും

യേശുവേ അങ്ങേ കൂടാതൊന്നും
എനിക്കു ചെയ്‌വാൻ സാദ്ധ്യമല്ല
അങ്ങില്ലാതെ ഈ ആയുസ്സിൽ
ആവില്ലെനിക്ക് പ്രിയനേ

യേശു വേണം എൻ ജീവിതത്തിൽ
യേശു വേണം ഓരോ നിമിഷവും
യേശു വേണം എൻ അന്ത്യം വരെ
പ്രിയനേ വേണം

ഉള്ളം കലങ്ങും നേരത്ത്
ഉള്ളതു പോൽ അറിഞ്ഞീടും
ഉള്ളം കയ്യിൽ വരച്ചവൻ
തള്ളാതെ എന്നെ താങ്ങീടും

യേശു വേണം എൻ ജീവിതത്തിൽ
യേശു വേണം ഓരോ നിമിഷവും
യേശു വേണം എൻ അന്ത്യം വരെ
പ്രിയനേ വേണം

യേശുവിൽ ജീവിച്ചാൽ മതി
താതന്റെ വാത്സല്യം മതി
മൃത്യു വന്നാലും ഭാഗ്യമേ
നിത്യതയിലും മോദമേ

യേശു മാത്രം മതി എൻ ജീവിതത്തിൽ
യേശു മാത്രം മതി ഓരോ നിമിഷവും
യേശു മാത്രം മതി എൻ അന്ത്യം വരെ
പ്രിയനേ മതി

Print & View Presenter

Yeshu Venam Lyrics Song Chords PPT - യേശുവേ അങ്ങേ കൂടാതൊന്നും Lyrics in Manglish

Yeshuve ange koodathonnum
Enikku cheyvaan saadhyamalla
Angillaathe ee aayussil
Aavillenikku priyane

Yeshu venam en jeevithathil
Yeshu venam oro nimishavum
Yeshu venam en anthyam vare
Priyane venam

Ullam kalangum nerathu
Ullathu pol arinjeedum
Ullam kayyil varachavan
Thallaathe enne thaangeedum

Yeshu venam en jeevithathil
Yeshu venam oro nimishavum
Yeshu venam en anthyam vare
Priyane venam

Yeshuvil jeevichaal mathi
Thaathante vaathsalyam mathi
Mrithyu vannaalum bhaagyame
Nithyathayilum modame

Yeshu maathram mathi en jeevithathil
Yeshu maathram mathi oro nimishavum
Yeshu maathram mathi en anthyam vare
Priyane mathi

Yeshu Venam Lyrics Song Chords PPT - യേശുവേ അങ്ങേ കൂടാതൊന്നും Lyrics in Malayalam and Manglish

യേശുവേ അങ്ങേ കൂടാതൊന്നും
എനിക്കു ചെയ്‌വാൻ സാദ്ധ്യമല്ല
Yeshuve ange koodathonnum
Enikku cheyvaan saadhyamalla

അങ്ങില്ലാതെ ഈ ആയുസ്സിൽ
ആവില്ലെനിക്ക് പ്രിയനേ
Angillaathe ee aayussil
Aavillenikku priyane

യേശു വേണം എൻ ജീവിതത്തിൽ
യേശു വേണം ഓരോ നിമിഷവും
Yeshu venam en jeevithathil
Yeshu venam oro nimishavum

യേശു വേണം എൻ അന്ത്യം വരെ
പ്രിയനേ വേണം
Yeshu venam en anthyam vare
Priyane venam

ഉള്ളം കലങ്ങും നേരത്ത്
ഉള്ളതു പോൽ അറിഞ്ഞീടും
Ullam kalangum nerathu
Ullathu pol arinjeedum

ഉള്ളം കയ്യിൽ വരച്ചവൻ
തള്ളാതെ എന്നെ താങ്ങീടും
Ullam kayyil varachavan
Thallaathe enne thaangeedum

യേശു വേണം എൻ ജീവിതത്തിൽ
യേശു വേണം ഓരോ നിമിഷവും
Yeshu venam en jeevithathil
Yeshu venam oro nimishavum

യേശു വേണം എൻ അന്ത്യം വരെ
പ്രിയനേ വേണം
Yeshu venam en anthyam vare
Priyane venam

യേശുവിൽ ജീവിച്ചാൽ മതി
താതന്റെ വാത്സല്യം മതി
Yeshuvil jeevichaal mathi
Thaathante vaathsalyam mathi

മൃത്യു വന്നാലും ഭാഗ്യമേ
നിത്യതയിലും മോദമേ
Mrithyu vannaalum bhaagyame
Nithyathayilum modame

യേശു മാത്രം മതി എൻ ജീവിതത്തിൽ
യേശു മാത്രം മതി ഓരോ നിമിഷവും
Yeshu maathram mathi en jeevithathil
Yeshu maathram mathi oro nimishavum

യേശു മാത്രം മതി എൻ അന്ത്യം വരെ
പ്രിയനേ മതി
Yeshu maathram mathi en anthyam vare
Priyane mathi

Yeshu Venam Lyrics Song Chords PPT - യേശുവേ അങ്ങേ കൂടാതൊന്നും Lyrics in Malayalam and English

യേശുവേ അങ്ങേ കൂടാതൊന്നും
എനിക്കു ചെയ്‌വാൻ സാദ്ധ്യമല്ല
Jesus without you I can do nothing
Without you my life has no meaning

അങ്ങില്ലാതെ ഈ ആയുസ്സിൽ
ആവില്ലെനിക്ക് പ്രിയനേ
Without you in this lifetime
I cannot live my beloved

യേശു വേണം എൻ ജീവിതത്തിൽ
യേശു വേണം ഓരോ നിമിഷവും
Jesus I need in my life
Jesus I need every moment

യേശു വേണം എൻ അന്ത്യം വരെ
പ്രിയനേ വേണം
Jesus I need till the end
My beloved I need you

ഉള്ളം കലങ്ങും നേരത്ത്
ഉള്ളതു പോൽ അറിഞ്ഞീടും
When my heart is troubled
You know everything as it is

ഉള്ളം കയ്യിൽ വരച്ചവൻ
തള്ളാതെ എന്നെ താങ്ങീടും
You who engraved me on your palm
Will not reject me but uphold me

യേശു വേണം എൻ ജീവിതത്തിൽ
യേശു വേണം ഓരോ നിമിഷവും
Jesus I need in my life
Jesus I need every moment

യേശു വേണം എൻ അന്ത്യം വരെ
പ്രിയനേ വേണം
Jesus I need till the end
My beloved I need you

യേശുവിൽ ജീവിച്ചാൽ മതി
താതന്റെ വാത്സല്യം മതി
To live in Jesus is enough
The Fathers love is enough

മൃത്യു വന്നാലും ഭാഗ്യമേ
നിത്യതയിലും മോദമേ
Even if death comes it is a blessing
In eternity it is joy

യേശു മാത്രം മതി എൻ ജീവിതത്തിൽ
യേശു മാത്രം മതി ഓരോ നിമിഷവും
Jesus alone is enough in my life
Jesus alone is enough every moment

യേശു മാത്രം മതി എൻ അന്ത്യം വരെ
പ്രിയനേ മതി
Jesus alone is enough till the end
My beloved you are enough

Tags

യേശുവേ അങ്ങേ കൂടാതൊന്നും ,Yeshu Venam , യേശുവേ അങ്ങേ കൂടാതൊന്നും ,Yeshu Venam Lyrics Song Chords PPT- യേശുവേ അങ്ങേ കൂടാതൊന്നും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create