യേശുനാഥാ നിൻ കൃപയ്ക്കായ് സ്തോത്രമെന്നേക്കും
ഈശനെ നിൻ നാമമെന്റെ ക്ലേശമകറ്റും
1 നാശമയനായൊരെന്നിൽ ജീവനരുളാൻ വൻ
ക്രൂശിനെ സഹിച്ചപമാനം വഹിച്ചൊരു
2 പാവനമാം നീതിയിൽ ഞാനെന്നുമിരിപ്പാൻ നിന്റെ
ജീവനിലൊരംശമെനിക്കേകിയതിനാൽ
3 നിൻഹൃദയം തന്നിലെന്നെ മുൻകുറിച്ചൊരു
വൻകരുണയ്ക്കിന്നുമിവന്നർഹതയില്ലേ
4 തൻജഡ ശരീര മരണം നിമിത്തം നീ നിൻ
പിതാവോടെന്നെ നിരപ്പിച്ചതുമൂലം
5 എത്രകാലം നിൻ കൃപയെവ്യർത്ഥമാക്കി ഞാ-
നെത്രനാളുമന്ധകാരം തന്നിലിരുന്നേൻ
6 ജീവലതയായ നിന്നിൽ ഞാൻ നിലനിൽപ്പാൻ നിന്റെ
ജീവരസമെന്നിലെന്നുംതന്നുപാലിക്ക
7 വിശ്രമ ദേശത്തിൽ ഞാനെത്തും വരെക്കും നിന്റെ
വിശ്രുത കൃപകളെന്നെ പിന്തുടരേണം

Print & View
Presenter
Yeshu Natha Nin Lyrics Song Chords PPT -യേശുനാഥാ നിൻ കൃപയ്ക്കായ് സ്തോത്രമെന്നേക്കും Lyrics in Manglish
Yeshunaatha nin kripakkaay sthothram ennekum
Eeshane nin namam ente klesham akattum
1
Naashamayanaayorenkil jeevanarulan van
Krushine sahicha apamaanam vahichoru
2
Paavanamam neethiyil njan ennumm irippan ninte
Jeevaniloru amsham enikkekekiyaathinal
3
Nin hridhayam thannilennne munkurichoru
Van karunaykinnumivannarhathayille
4
Than jada shareera maranam nimitham nee nin
Pithavodenne nirappichathumoolam
5
Ethrakalam nin kripaye vyarthamakki njan-
Ethranalum andhakaram thannilirunnen
6
Jeevalathaya ninnil njan nilanilppan ninte
Jeevarasam ennilennum thannu paalikka
7
Vishrama dhesathil njan ethum varekum ninte
Vishrutha kripakal enne pinthudarenam

Yeshu Natha Nin Lyrics Song Chords PPT -യേശുനാഥാ നിൻ കൃപയ്ക്കായ് സ്തോത്രമെന്നേക്കും Lyrics in Malayalam and Manglish
യേശുനാഥാ നിൻ കൃപയ്ക്കായ് സ്തോത്രമെന്നേക്കും
ഈശനെ നിൻ നാമമെന്റെ ക്ലേശമകറ്റും
നാശമയനായ ഒരെന്നിൽ ജീവൻരുളാൻ വൻ
ക്രൂശിനെ സഹിച്ച അപമാനം വഹിച്ചൊരു
Yeshunaatha nin kripakkaay sthothram ennekum
Eeshane nin namam ente klesham akattum
Naashamayanaaya orennil jeevanarulan van
Krushine sahicha apamaanam vahichoru
പാവനമാം നീതിയിൽ ഞാനെന്നുമിരിപ്പാൻ നിന്റെ
ജീവനിലൊരംശമെനിക്കേകിയതിനാൽ
നിൻ ഹൃദയം തന്നിലെന്നെ മുൻകുറിച്ചൊരു
വൻകരുണയ്ക്കിന്നുമിവന്നർഹതയില്ലേ
Paavanamam neethiyil njan ennumm irippan ninte
Jeevaniloru amsham enikkekiyathinal
Nin hridhayam thannilennne munkurichoru
Van karunaykinnumivannarhathayille
തൻജഡ ശരീര മരണം നിമിത്തം നീ നിൻ
പിതാവോടെന്നെ നിരപ്പിച്ചതുമൂലം
എത്രകാലം നിൻ കൃപയെ വ്യർത്ഥമാക്കി ഞാ-
നെത്രനാളുംന്ധകാരം തന്നിലിരുന്നേൻ
Thanjada shareera maranam nimitham nee nin
Pithavod enne nirappichathumoolam
Ethrakalam nin kripaye vyarthamakki njan-
Ethranalum andhakaram thannilirunnen
ജീവലതയായ നിന്നിൽ ഞാൻ നിലനിൽപ്പാൻ നിന്റെ
ജീവരസമെന്നിലെന്നും തന്നു പാലിക്ക
വിശ്രമ ദേശത്തിൽ ഞാനെത്തും വരെക്കും നിന്റെ
വിശ്രുത കൃപകളെന്നെ പിന്തുടരേണം
Jeevalathayaaya ninnil njan nilanilppan ninte

Yeshu Natha Nin Lyrics Song Chords PPT -യേശുനാഥാ നിൻ കൃപയ്ക്കായ് സ്തോത്രമെന്നേക്കും Lyrics in Malayalam and English
യേശുനാഥാ നിൻ കൃപയ്ക്കായ് സ്തോത്രമെന്നേക്കും
ഈശനെ നിൻ നാമമെന്റെ ക്ലേശമകറ്റും
നാശമയനായ ഒരെന്നിൽ ജീവൻരുളാൻ വൻ
ക്രൂശിനെ സഹിച്ച അപമാനം വഹിച്ചൊരു
O Lord Jesus, for Your grace I praise You forever
O Savior, Your name removes all my sorrow
To give life to one who was destined to perish
You endured the cross and bore great shame
പാവനമാം നീതിയിൽ ഞാനെന്നുമിരിപ്പാൻ നിന്റെ
ജീവനിലൊരു അംശമെനിക്കേകിയതിനാൽ
നിൻ ഹൃദയം തന്നിലെന്നെ മുൻകുറിച്ചൊരു
വൻ കരുണയ്ക്കിന്നുമിവൻ അർഹതയില്ലേ
So that I may dwell forever in Your holy righteousness
You gave me a portion of Your own life
Your heart chose me even before I sought You
Who can ever deserve such great mercy
തൻജഡ ശരീര മരണം നിമിത്തം നീ നിൻ
പിതാവോടെന്നെ നിരപ്പിച്ചതുമൂലം
എത്രകാലം നിൻ കൃപയെ വ്യർത്ഥമാക്കി ഞാ-
നെത്രനാളും അന്ധകാരം തന്നിലിരുന്നേൻ
Through the death of Your own human body
You reconciled me with the Father
For so long I wasted Your precious grace
And lived for many days in darkness
ജീവലതയായ നിന്നിൽ ഞാൻ നിലനിൽപ്പാൻ നിന്റെ
ജീവരസമെന്നിലെന്നും തന്നു പാലിക്ക
വിശ്രമ ദേശത്തിൽ ഞാനെത്തും വരെക്കും നിന്റെ
വിശ്രുത കൃപകളെന്നെ പിന്തുടരേണം
As I abide in You, the true living vine
Feed me always with Your life-giving flow
Until I reach the land of eternal rest
May Your abundant grace follow me always

Tags
യേശുനാഥാ നിൻ കൃപയ്ക്കായ് സ്തോത്രമെന്നേക്കും,Yeshu Natha Nin ,യേശുനാഥാ നിൻ കൃപയ്ക്കായ് സ്തോത്രമെന്നേക്കും ,Yeshu Natha Nin Lyrics Song Chords PPT -യേശുനാഥാ നിൻ കൃപയ്ക്കായ് സ്തോത്രമെന്നേക്കും