യേശു നല്ലവൻ അവൻ വല്ലഭൻ അവൻ ദയയോ എന്നുമുള്ളത് പെരുവെള്ളത്തിൻ ഇരച്ചിൽ പോലെ
സ്തുതിച്ചിടുക അവന്റെ നാമം ഹല്ലേലുയ്യ ഹല്ലേലുയ്യ മഹത്വവും ജ്ഞാനവും സ്തോത്രവും
ബഹുമാനം ശക്തിയും ബലവും എൻ യേശുവിനു ഞാൻ യഹോവയ്ക്കായ് കാത്തു കാത്തല്ലോ
അവൻ എങ്കലേക്കു ചാഞ്ഞു വന്നല്ലോ നാശകരമായ കുഴിയിൽ നിന്നും കുഴഞ്ഞ ചേറ്റിൽ
നിന്ന് കയറ്റി എന്റെ കാൽകളെ പാറമേൽ നിർത്തി എൻ ഗമനത്തെ സുസ്ഥിരമാക്കി
പുതിയൊരു പാട്ട് എനിക്കു തന്നു എൻ കർത്താവിനു സ്തുതികൾ തന്നെ

Print & View
Presenter
Yeshu Nallavan Lyrics Song Chords PPT-യേശു നല്ലവൻ അവൻ വല്ലഭൻ Lyrics in Manglish
Yeshu nallavan
Avan vallabhan
Avan dayayo ennum ullathu
Peruvellathin irachil pole
Sthuthichiduka avante naamam
Hallelujah hallelujah
Mahathwavum jnananavum
Sthothravum bahumanavum
Shakthiyum balavum
En Yeshuvinu
Njan Yehovakkayi
Kaathu kaathallo
Avan engalekku
Chaanju vannallo
Naashakaramaaya kuzhiyil ninnum
Kuzhanja chetil ninnum
Kayatti ente kaalkale
Paaramel nirthi
En gamanathe
Susthiramaakki
Puthiyoru paattu
Enikku thannu
En Karthaavinu
Sthuthikal thanne
Yeshu nallavan
Avan vallabhan
Avan dayayo ennum ullathu
Peruvellathin irachil pole
Sthuthichiduka avante naamam
Hallelujah hallelujah
Mahathwavum jnananavum
Sthothravum bahumanavum
Shakthiyum balavum
En Yeshuvinu
Njan Yehovakkayi
Kaathu kaathallo
Avan engalekku
Chaanju vannallo
Naashakaramaaya kuzhiyil ninnum
Kuzhanja chetil ninnum
Kayatti ente kaalkale
Paaramel nirthi
En gamanathe
Susthiramaakki
Puthiyoru paattu
Enikku thannu
En Karthaavinu
Sthuthikal thanne
Yeshu Nallavan Lyrics Song Chords PPT-യേശു നല്ലവൻ അവൻ വല്ലഭൻ Lyrics in Malayalam and Manglish
യേശു നല്ലവൻ അവൻ വല്ലഭൻ
അവൻ ദയയോ എന്നുമുള്ളത് പെരുവെള്ളത്തിൻ ഇരച്ചിൽ പോലെ
Yeshu nallavan avan vallabhan
Avan dayayo ennum ullathu peruvellathin irachil pole
സ്തുതിച്ചിടുക അവന്റെ നാമം ഹല്ലേലൂയ്യ ഹല്ലേലൂയ്യ
മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും
Sthuthichiduka avante naamam hallelujah hallelujah
Mahathwavum jnananavum sthothravum bahumanavum
ശക്തിയും ബലവും എൻ യേശുവിനു
ഞാൻ യഹോവയ്ക്കായ് കാത്തു കാത്തല്ലോ
Shakthiyum balavum en Yeshuvinu
Njan Yehovakkayi kaathu kaathallo
അവൻ എങ്കലേക്കു ചാഞ്ഞു വന്നല്ലോ
നാശകരമായ കുഴിയിൽ നിന്നും കുഴഞ്ഞ ചേറ്റിൽ
Avan engalekku chaanju vannallo
Naashakaramaaya kuzhiyil ninnum kuzhanja chetil
നിന്ന് കയറ്റി എന്റെ കാൽകളെ പാറമേൽ നിർത്തി
എൻ ഗമനത്തെ സുസ്ഥിരമാക്കി
Ninnu kayatti ente kaalkale paaramel nirthi
En gamanathe susthiramaakki
പുതിയൊരു പാട്ട് എനിക്കു തന്നു
എൻ കർത്താവിനു സ്തുതികൾ തന്നെ
Puthiyoru paattu enikku thannu
En Karthaavinu sthuthikal thanne

Yeshu Nallavan Lyrics Song Chords PPT-യേശു നല്ലവൻ അവൻ വല്ലഭൻ Lyrics in Malayalam and English
യേശു നല്ലവൻ അവൻ വല്ലഭൻ
അവൻ ദയയോ എന്നുമുള്ളത് പെരുവെള്ളത്തിൻ ഇരച്ചിൽ പോലെ
Jesus is good He is mighty
His mercy endures forever like the roar of great waters
സ്തുതിച്ചിടുക അവന്റെ നാമം ഹല്ലേലൂയ്യ ഹല്ലേലൂയ്യ
മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും
Praise the name of the Lord Hallelujah Hallelujah
Glory and wisdom thanksgiving and honor
ശക്തിയും ബലവും എൻ യേശുവിനു
ഞാൻ യഹോവയ്ക്കായി കാത്തു കാത്തല്ലോ
Power and strength belong to my Jesus
I waited patiently for the Lord
അവൻ എങ്കലേക്കു ചാഞ്ഞു വന്നല്ലോ
നാശകരമായ കുഴിയിൽ നിന്നും കുഴഞ്ഞ ചേറ്റിൽ
He inclined toward me and heard my cry
From the pit of destruction from the miry clay
നിന്ന് കയറ്റി എന്റെ കാൽകളെ പാറമേൽ നിർത്തി
എൻ ഗമനത്തെ സുസ്ഥിരമാക്കി
He lifted me out and set my feet on the rock
He made my steps firm
പുതിയൊരു പാട്ട് എനിക്കു തന്നു
എൻ കർത്താവിനു സ്തുതികൾ തന്നെ
He put a new song in my mouth
Praise belongs to my Lord

Tags
യേശു നല്ലവൻ അവൻ വല്ലഭൻ ,Yeshu Nallavan,യേശു നല്ലവൻ അവൻ വല്ലഭൻ ,Yeshu Nallavan Lyrics Song Chords PPT-യേശു നല്ലവൻ അവൻ വല്ലഭൻ