Yeshu mahaan unnathan Lyrics Song Chords PPT- യേശു മഹാൻ ഉന്നതൻ സർവ്വ

യേശു മഹാൻ ഉന്നതൻ സർവ്വ നാവും വാഴ്ത്തിടും
സർവ്വ മുഴങ്കാലും മടങ്ങീടുമേ
വാന ദൂതസേനയോടൊപ്പമാർത്തു പാടുവിൻ
യേശു മഹാൻ ഉന്നതനെന്നാർക്കുവിൻ

മഹോന്നതൻ മഹത്വധാരി തേജസിൻ മകുടം താൻ
മഹിമ വിട്ടു മന്നിടത്തിൽ വന്നവൻ
തേജസ്സിൻ പ്രഭയവൻ തത്വത്തിന്റെ മുദ്രയും
സകലത്തെയും വൻ ഭുജത്തിൽ വഹിക്കുന്നോൻ

ആദിയന്തമായവൻ പുരാതനത്വമുള്ളവൻ
സകലത്തിനും ആദികാരണനവൻ
കേവലം തൻ വാക്കിനാൽ സർവ്വവും ചമച്ചവൻ
കേവലം ഈ സാധുവിനെ തേടിയോൻ

കണ്ണുനീർ കണ്ടാൽ മനസ്സലിയും ദൈവപുത്രൻ താൻ
കണ്ണിമക്കും നേരത്തിൽ വരുന്നവൻ
എണ്ണുവാൻ കഴിഞ്ഞിടാത്ത നന്മകൾ ചൊരിഞ്ഞവൻ
എന്നുമെന്നും ശ്രേഷ്ടമായ് നടത്തുവോൻ

Print & View Presenter

Yeshu mahaan unnathan Lyrics Song Chords PPT- യേശു മഹാൻ ഉന്നതൻ സർവ്വ Lyrics in Manglish

Yeshu mahaan unnathan sarva naavum vaazhthidum
Sarva muzankaalum madangeedume
Vaana dhootha senayodoppamaarthu paaduvin
Yeshu mahaan unnathanennarkkuvin

Mahonnathan mahathwadhari thejasin makudam thaan
Mahima vittu mannidathil vannavan
Thejassin prabhayavan thathvathinte mudhrayum
Sakalaththeyum van bhujathil vahikkunnon

Aadhiyanthamayaavan puraathanathwamullavan
Sakalathinum aadhikaaranavan
Kevalam than vaakkinal sarvvavum chamachchavan
Kevalam ee saadhuvine thediyon

Kannuneer kandaal manassaliyum daivaputhran thaan
Kannimakkum nerathil varunnavan
Ennuvann kazhinjidaatha nanmakal chorinjavan
Ennennum shreshtamaay nadathuvon

Yeshu mahaan unnathan Lyrics Song Chords PPT- യേശു മഹാൻ ഉന്നതൻ സർവ്വ Lyrics in Malayalam and Manglish

യേശു മഹാൻ ഉന്നതൻ സർവ്വ നാവും വാഴ്ത്തിടും
സർവ്വ മുഴങ്കാലും മടങ്ങീടുമേ
വാന ദൂതസേനയോടൊപ്പമാർത്തു പാടുവിൻ
യേശു മഹാൻ ഉന്നതനെന്നാർക്കുവിൻ
Yeshu mahaan unnathan sarva naavum vaazhthidum
Sarva muzankaalum madangeedume
Vaana dhoothasenayodoppamaarthu paaduvin
Yeshu mahaan unnathanennaarkkuvin

മഹോന്നതൻ മഹത്വധാരി തേജസിൻ മകുടം താൻ
മഹിമ വിട്ടു മന്നിടത്തിൽ വന്നവൻ
തേജസ്സിൻ പ്രഭയവൻ തത്വത്തിന്റെ മുദ്രയും
സകലത്തെയും വൻ ഭുജത്തിൽ വഹിക്കുന്നോൻ
Mahonnathan mahathwadhari thejasin makudam thaan
Mahima vittu mannidathil vannavan
Thejassin prabhayavan thathvathinte mudhrayum
Sakalaththeyum van bhujathil vahikkunnon

ആദിയന്തമായവൻ പുരാതനത്വമുള്ളവൻ
സകലത്തിനും ആദികാരണനവൻ
കേവലം തൻ വാക്കിനാൽ സർവ്വവും ചമച്ചവൻ
കേവലം ഈ സാധുവിനെ തേടിയോൻ
Aadhiyanthamayaavan puraathanathwamullavan
Sakalathinum aadhi kaaranavan
Kevalam than vaakkinal sarvvavum chamachchavan
Kevalam ee saadhuvine thediyon

കണ്ണുനീർ കണ്ടാൽ മനസ്സലിയും ദൈവപുത്രൻ താൻ
കണ്ണിമക്കും നേരത്തിൽ വരുന്നവൻ
എണ്ണുവാൻ കഴിഞ്ഞിടാത്ത നന്മകൾ ചൊരിഞ്ഞവൻ
എന്നെന്നും ശ്രേഷ്ടമായ് നടത്തുവോൻ
Kannuneer kandaal manassaliyum dhaivaputhran thaan
Kannimakkum nerathil varunnavan
Ennuvan kazhinjidaatha nanmakal chorinjavan
Ennennum shreshtamaay nadathuvon

Yeshu mahaan unnathan Lyrics Song Chords PPT- യേശു മഹാൻ ഉന്നതൻ സർവ്വ Lyrics in Malayalam and English

യേശു മഹാൻ ഉന്നതൻ സർവ്വ നാവും വാഴ്ത്തിടും
സർവ്വ മുഴങ്കാലും മടങ്ങീടുമേ
വാന ദൂതസേനയോടൊപ്പമാർത്തു പാടുവിൻ
യേശു മഹാൻ ഉന്നതനെന്നാർക്കുവിൻ
Jesus the Great, exalted, every tongue will praise Him
Forever and always His glory we will raise
With the hosts of heaven together we shall sing
Jesus the Great, the Most High, let all proclaim

മഹോന്നതൻ മഹത്വധാരി തേജസിൻ മകുടം താൻ
മഹിമ വിട്ടു മന്നിടത്തിൽ വന്നവൻ
തേജസ്സിൻ പ്രഭയവൻ തത്വത്തിന്റെ മുദ്രയും
സകലത്തെയും വൻ ഭുജത്തിൽ വഹിക്കുന്നോൻ
The Most High, wearing glory and a crown of light
He came to earth, revealing heavenly might
Bearer of radiance, seal of truth in hand
He holds the universe with a mighty command

ആദിയന്തമായവൻ പുരാതനത്വമുള്ളവൻ
സകലത്തിനും ആദികാരണനവൻ
കേവലം തൻ വാക്കിനാൽ സർവ്വവും ചമച്ചവൻ
കേവലം ഈ സാധുവിനെ തേടിയോൻ
The Eternal One, ancient without end
Source of all, Creator and Friend
By His word alone all things came to be
He seeks the righteous, sets the captive free

കണ്ണുനീർ കണ്ടാൽ മനസ്സലിയും ദൈവപുത്രൻ താൻ
കണ്ണിമക്കും നേരത്തിൽ വരുന്നവൻ
എണ്ണുവാൻ കഴിഞ്ഞിടാത്ത നന്മകൾ ചൊരിഞ്ഞവൻ
എന്നെന്നും ശ്രേഷ്ടമായ് നടത്തുവോൻ
When tears are seen, He consoles the heart
He comes to comfort at the right moment’s start
Pouring out goodness beyond what we can count
He always leads us in ways of grace paramount

Tags

യേശു മഹാൻ ഉന്നതൻ സർവ്വ ,Yeshu mahaan unnathan ,യേശു മഹാൻ ഉന്നതൻ സർവ്വ ,Yeshu mahaan unnathan Lyrics Song Chords PPT- യേശു മഹാൻ ഉന്നതൻ സർവ്വ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create