യേശു എന്തും
ചെയ്തിടുമേ അവനത്ഭുതവാനാണേ
യേശു എന്തും
ചെയ്തിടുമേ അതിശയവാനാണേ
പൊന്നില്ലാ വെള്ളിയുമില്ലാ
ഉള്ളതോ നിനക്കു നൽകാം
എഴുന്നേറ്റ് നടക്കാ നീ
യേശുവിൻ നാമത്തിൽ
എഴുന്നേൽക്കുക നീ ഇനി തളരരുതേ
ഞാൻ പേറിയ നിന്ദകൾ എല്ലാം ക്രൂശിൽ ചുമന്നവനാണേ
എൻ പേർക്കായി ജീവൻ നൽകാൻ ഏറ്റം പിടഞ്ഞവനാണേ
അവനേറ്റ മുറിപ്പാടുകളിൽ സൗഖ്യം ഞാൻ
കാണുന്നുണ്ടേ
അവനെ പോൽ മരിച്ചുയർത്തവനാരും ഈ ഭൂമിയിലില്ലേ
തള്ളിക്കളയുകില്ലാ കൈവിട്ടു
പോവു കയില്ല
നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ
ഒരു കണ്ണിനും ദയയില്ലാതെ
ചേറ്റിൽ കിടന്നയെന്നെ
കൈകൾ പിടിച്ചുയർത്തി കൂടെന്നും നിർത്തിയവൻ
അവനാൽ കഴിയാത്തൊരു കാര്യം
പാരിൽ ഞാൻ കാണുന്നില്ലേ
അവനെ പോൽ ക്ഷണത്തിലെന്തും ചെയ്യുന്നവനാരുമില്ലേ
കരുതാനിതുപോലൊരു ദൈവം
വേറില്ലീ ഭൂമിയിലെങ്ങും
കണ്ണിൻ മണി പോലെയവൻ കാക്കും തൻ കൈകളിൽ
ആകാശ പറവകളെല്ലാം പുലരുന്നത് കാണുന്നില്ലേ അതിലേറെ ശ്രേഷ്ഠതയോടെ നിന്നെയും പുലർത്തുകില്ലേ

Print & View
Presenter
Yeshu Enthum Cheythidume Lyrics Song Chords PPT - യേശു എന്തുംചെയ്തിടുമേ Lyrics in Manglish
Yeshu enthum
cheythidume avanadbhuthavaanaan
Yeshu enthum
cheythidume athishayavaanaan
Ponnilla velliyumilla
ullatho ninakku nalkam
Ezhunneettu nadakkaa nee
Yeshuvin naamathil
Ezhunneelkkuka nee ini thalararuthe
Njan periya nindakal ellam krusil chumannavan aan
En perkkayi jeevan nalkan ettam pidanjavan aan
Avanetta murippadukalil saukhyam njan kaanunnundu
Avane pole marichuyarthavanarum ee bhoomiyil illa
Thallikkalayukilla kaivittu povukayilla
Ninne vilicha daivam vishwastanaan
Oru kanninum dayayillathe
chettil kidannayenne
Kaikal pidichuyarthi koottum ennurthiyavan
Avanāl kazhiyathoru kaaryam
paaril njan kaanunnilla
Avane pole kshanathil enthuum cheyyunnavanarum illa
Karuthanithupoloru daivam verillii bhoomiyilengum
Kannin mani polae avan kaakkum than kaikalil
Aakaash paravakal ellam pularunnathu kaanunnillae
Athilere shreshthathayode ninnum pularthukillae

Yeshu Enthum Cheythidume Lyrics Song Chords PPT - യേശു എന്തുംചെയ്തിടുമേ Lyrics in Malayalam and Manglish
യേശു എന്തും
ചെയ്തിടുമേ അവനത്ഭുതവാനാണ്
Yeshu enthum
cheythidume avanadbhuthavaanaan
യേശു എന്തും
ചെയ്തിടുമേ അതിശയവാനാണ്
Yeshu enthum
cheythidume athishayavaanaan
പൊന്നില്ലാ വെള്ളിയുമില്ലാ
ഉള്ളതോ നിനക്കു നൽകാം
Ponnilla velliyumilla
ullatho ninakku nalkam
എഴുന്നേറ്റ് നടക്കാ നീ
യേശുവിൻ നാമത്തിൽ
Ezhunneettu nadakkaa nee
Yeshuvin naamathil
എഴുന്നേൽക്കുക നീ ഇനി തളരരുതേ
ഞാൻ പേറിയ നിന്ദകൾ എല്ലാം ക്രൂശിൽ ചുമന്നവനാണ്
Ezhunneelkkuka nee ini thalararuthe
Njan periya nindakal ellam krusil chumannavan aan
എൻ പേർക്കായി ജീവൻ നൽകാൻ ഏറ്റം പിടഞ്ഞവനാണ്
അവനേറ്റ മുറിപ്പാടുകളിൽ സൗഖ്യം ഞാൻ കാണുന്നുണ്ട്
En perkkayi jeevan nalkan ettam pidanjavan aan
Avanetta murippadukalil saukhyam njan kaanunnundu
അവനെ പോൽ മരിച്ചുയർത്തവനാരും ഈ ഭൂമിയിലില്ല
തള്ളിക്കളയുകില്ലാ കൈവിട്ടു പോവുകയില്ല
Avane pole marichuyarthavanarum ee bhoomiyil illa
Thallikkalayukilla kaivittu povukayilla
നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണ്
ഒരു കണ്ണിനും ദയയില്ലാതെ ചേറ്റിൽ കിടന്നയെന്നെ
Ninne vilicha daivam vishwastanaan
Oru kanninum dayayillathe chettil kidannayenne
കൈകൾ പിടിച്ചുയർത്തി കൂടെന്നും നിർത്തിയവൻ
അവനാൽ കഴിയാത്തൊരു കാര്യം പാരിൽ ഞാൻ കാണുന്നില്ല
Kaikal pidichuyarthi koottum ennurthiyavan
Avanāl kazhiyathoru kaaryam paaril njan kaanunnilla
അവനെ പോലൊരക്ഷണത്തിലെന്തും ചെയ്യുന്നവനാരുമില്ല
കരുതാനിതുപോലൊരു ദൈവം വേറില്ലീ ഭൂമിയിലെങ്ങും
Avane poloru kshanathil enthuum cheyyunnavanarum illa
Karuthanithupoloru daivam verillii bhoomiyilengum
കണ്ണിൻ മണി പോലെയവൻ കാക്കും തൻ കൈകളിൽ
ആകാശ പറവകളെല്ലാം പുലരുന്നത് കാണുന്നില്ലേ
Kannin mani polae avan kaakkum than kaikalil
Aakaash paravakal ellam pularunnathu kaanunnillae
അതിലേറെ ശ്രേഷ്ഠതയോടെ നിന്നെയും പുലർത്തുകില്ലേ

Yeshu Enthum Cheythidume Lyrics Song Chords PPT - യേശു എന്തുംചെയ്തിടുമേ Lyrics in Malayalam and English
യേശു എന്തും
ചെയ്തിടുമേ അവനത്ഭുതവാനാണേ
Jesus can do anything
He is full of wonders
യേശു എന്തും
ചെയ്തിടുമേ അതിശയവാനാണേ
Jesus can do anything
He is full of miracles
പൊന്നില്ലാ വെള്ളിയുമില്ലാ
ഉള്ളതോ നിനക്കു നൽകാം
No gold no silver
He gives you what you have
എഴുന്നേറ്റ് നടക്കാ നീ
യേശുവിൻ നാമത്തിൽ
Rise up and walk
In the name of Jesus
എഴുന്നേൽക്കുക നീ ഇനി തളരരുതേ
Don't you ever grow weary
He lifts you up
With strength to carry on
ഞാൻ പേറിയ നിന്ദകൾ എല്ലാം ക്രൂശിൽ ചുമന്നവനാണേ
He bore all my shame on the cross
എൻ പേർക്കായി ജീവൻ നൽകാൻ ഏറ്റം പിടഞ്ഞവനാണേ
He gave His life for me willingly
അവനേറ്റ മുറിപ്പാടുകളിൽ സൗഖ്യം ഞാൻ
കാണുന്നുണ്ടേ
I see peace in His wounds
Comfort flows from Him
അവനെ പോൽ മരിച്ചുയർത്തവനാരും ഈ ഭൂമിയിലില്ലേ
There is none like Him
Who can raise the dead on earth
തള്ളിക്കളയുകില്ലാ കൈവിട്ടു
പോവു കയില്ല
He will never cast you away
Nor abandon you
നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ
The God who called you
Is faithful forever
ഒരു കണ്ണിനും ദയയില്ലാതെ
ചേറ്റിൽ കിടന്നയെന്നെ
Without mercy for any eye
He picked me up from the ashes
കൈകൾ പിടിച്ചുയർത്തി കൂടെയും നിർത്തിയവൻ
He lifted me with His hands
And held me steadfast
അവനാൽ കഴിയാത്തൊരു കാര്യം
പാരിൽ ഞാൻ കാണുന്നില്ലേ
There is nothing impossible for Him
Nothing is beyond His power
അവനെ പോൽ ക്ഷണത്തിലെന്തും ചെയ്യുന്നവനാരുമില്ലേ
No one fulfills a calling like Him
He does all things perfectly
കരുതാനിതുപോലൊരു ദൈവം
വേറില്ലീ ഭൂമിയിലെങ്ങും
A God who cares like this
Cannot be found anywhere on earth
കണ്ണിൻ മണി പോലെയവൻ കാക്കും തൻ കൈകളിൽ
He guards you like the apple of His eye
And keeps you safely in His hands
ആകാശ പറവകളെല്ലാം പുലരുന്നത് കാണുന്നില്ലേ
All the birds of the sky see the dawn
അതിലേറെ ശ്രേഷ്ഠതയോടെ നിന്നെയും പുലർത്തുകില്ലേ
But none guard you better than He does

Tags
യേശു എന്തുംചെയ്തിടുമേ , Yeshu Enthum Cheythidume , യേശു എന്തുംചെയ്തിടുമേ ,Yeshu Enthum Cheythidume Lyrics Song Chords PPT - യേശു എന്തുംചെയ്തിടുമേ