യേശു എൻ പക്ഷമായ് തീർന്നതിനാൽ
എന്തൊരാനന്ദമീ ഭൂവിൽ വാസം
ഹാ എത്രമോദം പാർത്തലത്തിൽ ജീവിക്കുംനാൾ
ലോകം വെറുത്തവരേശുവോടു
ചേർന്നിരുന്നെപ്പോഴും ആശ്വസിക്കും
മാ ഭാഗ്യകനാൻ ചേരുംവരെ കാത്തിടേണം
ഈ ലോകം ആക്ഷേപം ചൊല്ലിയാലും
ദുഷ്ടർ പരിഹാസം ഓതിയാലും
എൻ പ്രാണനാഥൻ പോയതായ പാത മതി
വേഗം വരാമെന്നുരച്ച നാഥാ
നോക്കി നോക്കി കൺകൾ മങ്ങിടുന്നേ
എപ്പോൾ വരുമോ പ്രാണപ്രിയാ കണ്ടീടുവാൻ
യേശു എൻ പക്ഷമായ് തീർന്നതിനാൽ
എന്തൊരാനന്ദമീ ഭൂവിൽ വാസം
ഹാ എത്രമോദം പാർത്തലത്തിൽ ജീവിക്കുംനാൾ
ലോകം വെറുത്തവരേശുവോടു
ചേർന്നിരുന്നെപ്പോഴും ആശ്വസിക്കും
മാ ഭാഗ്യകനാൻ ചേരുംവരെ കാത്തിടേണം
ഈ ലോകം ആക്ഷേപം ചൊല്ലിയാലും
ദുഷ്ടർ പരിഹാസം ഓതിയാലും
എൻ പ്രാണനാഥൻ പോയതായ പാത മതി
വേഗം വരാമെന്നുരച്ച നാഥാ
നോക്കി നോക്കി കൺകൾ മങ്ങിടുന്നേ
എപ്പോൾ വരുമോ പ്രാണപ്രിയാ കണ്ടീടുവാൻ
Print & View
Presenter
Yeshu En Pakshamay Theernnathinal Lyrics Song Chords PPT - യേശു എൻ പക്ഷമായ് തീർന്നതിനാൽ Lyrics in Manglish
Yeshu en pakshamaay theernnathinaal
Enthoraanandamee bhoovil vaasam
Haa ethra modam paarthalathil
Jeevikkum naal
Lokam veruthavare Yeshuvodu
Chernnirunneppozhum aashwasikkum
Maa bhaagyakanaan cherumvare
Kaathidenaam
Ee lokam aakshepam cholliyaalum
Dushtar parihaasam othiyaalum
En praananaathan poyathaaya
Paatha mathi
Vegam varaamennuracha naathaa
Nokki nokki kannukal mangidunne
Eppol varumo praanapriyaa
Kandeeduvaan
Yeshu en pakshamaay theernnathinaal
Enthoraanandamee bhoovil vaasam
Haa ethra modam paarthalathil
Jeevikkum naal
Lokam veruthavare Yeshuvodu
Chernnirunneppozhum aashwasikkum
Maa bhaagyakanaan cherumvare
Kaathidenaam
Ee lokam aakshepam cholliyaalum
Dushtar parihaasam othiyaalum
En praananaathan poyathaaya
Paatha mathi
Vegam varaamennuracha naathaa
Nokki nokki kannukal mangidunne
Eppol varumo praanapriyaa
Kandeeduvaan
Yeshu En Pakshamay Theernnathinal Lyrics Song Chords PPT - യേശു എൻ പക്ഷമായ് തീർന്നതിനാൽ Lyrics in Malayalam and Manglish
യേശു എൻ പക്ഷമായ് തീർന്നതിനാൽ
എന്തൊരാനന്ദമീ ഭൂവിൽ വാസം
Yeshu en pakshamaay theernnathinaal
Enthoraanandamee bhoovil vaasam
ഹാ എത്രമോദം പാർത്തലത്തിൽ
ജീവിക്കുംനാൾ
Haa ethra modam paarthalathil
Jeevikkum naal
ലോകം വെറുത്തവരേശുവോടു
ചേർന്നിരുന്നെപ്പോഴും ആശ്വസിക്കും
Lokam veruthavare Yeshuvodu
Chernnirunneppozhum aashwasikkum
മാ ഭാഗ്യകനാൻ ചേരുംവരെ
കാത്തിടേണം
Maa bhaagyakanaan cherumvare
Kaathidenaam
ഈ ലോകം ആക്ഷേപം ചൊല്ലിയാലും
ദുഷ്ടർ പരിഹാസം ഓതിയാലും
Ee lokam aakshepam cholliyaalum
Dushtar parihaasam othiyaalum
എൻ പ്രാണനാഥൻ പോയതായ
പാത മതി
En praananaathan poyathaaya
Paatha mathi
വേഗം വരാമെന്നുരച്ച നാഥാ
നോക്കി നോക്കി കൺകൾ മങ്ങിടുന്നേ
Vegam varaamennuracha naathaa
Nokki nokki kannukal mangidunne
എപ്പോൾ വരുമോ പ്രാണപ്രിയാ
കണ്ടീടുവാൻ
Eppol varumo praanapriyaa
Kandeeduvaan
യേശു എൻ പക്ഷമായ് തീർന്നതിനാൽ
എന്തൊരാനന്ദമീ ഭൂവിൽ വാസം
Yeshu en pakshamaay theernnathinaal
Enthoraanandamee bhoovil vaasam
ഹാ എത്രമോദം പാർത്തലത്തിൽ
ജീവിക്കുംനാൾ
Haa ethra modam paarthalathil
Jeevikkum naal
ലോകം വെറുത്തവരേശുവോടു
ചേർന്നിരുന്നെപ്പോഴും ആശ്വസിക്കും
Lokam veruthavare Yeshuvodu
Chernnirunneppozhum aashwasikkum
മാ ഭാഗ്യകനാൻ ചേരുംവരെ
കാത്തിടേണം
Maa bhaagyakanaan cherumvare
Kaathidenaam
ഈ ലോകം ആക്ഷേപം ചൊല്ലിയാലും
ദുഷ്ടർ പരിഹാസം ഓതിയാലും
Ee lokam aakshepam cholliyaalum
Dushtar parihaasam othiyaalum
എൻ പ്രാണനാഥൻ പോയതായ
പാത മതി
En praananaathan poyathaaya
Paatha mathi
വേഗം വരാമെന്നുരച്ച നാഥാ
നോക്കി നോക്കി കൺകൾ മങ്ങിടുന്നേ
Vegam varaamennuracha naathaa
Nokki nokki kannukal mangidunne
എപ്പോൾ വരുമോ പ്രാണപ്രിയാ
കണ്ടീടുവാൻ
Eppol varumo praanapriyaa
Kandeeduvaan
Yeshu En Pakshamay Theernnathinal Lyrics Song Chords PPT - യേശു എൻ പക്ഷമായ് തീർന്നതിനാൽ Lyrics in Malayalam and English
യേശു എൻ പക്ഷമായ് തീർന്നതിനാൽ
എന്തൊരാനന്ദമീ ഭൂവിൽ വാസം
Since Jesus has become my refuge
What great joy to live on this earth
ഹാ എത്രമോദം പാർത്തലത്തിൽ
ജീവിക്കുംനാൾ
Oh what happiness in this world
All the days that I live
ലോകം വെറുത്തവരേശുവോടു
ചേർന്നിരുന്നെപ്പോഴും ആശ്വസിക്കും
Those rejected by the world
Find comfort always with Jesus
മാ ഭാഗ്യകനാൻ ചേരുംവരെ
കാത്തിടേണം
Till I reach that blessed Canaan
I will wait patiently
ഈ ലോകം ആക്ഷേപം ചൊല്ലിയാലും
ദുഷ്ടർ പരിഹാസം ഓതിയാലും
Even if this world blames me
Even if the wicked mock me
എൻ പ്രാണനാഥൻ പോയതായ
പാത മതി
The path my Lord has walked
That path is enough for me
വേഗം വരാമെന്നുരച്ച നാഥാ
നോക്കി നോക്കി കൺകൾ മങ്ങിടുന്നേ
Lord who said you will come soon
My eyes grow dim watching for you
എപ്പോൾ വരുമോ പ്രാണപ്രിയാ
കണ്ടീടുവാൻ
When will you come my beloved
So that I may see you
യേശു എൻ പക്ഷമായ് തീർന്നതിനാൽ
എന്തൊരാനന്ദമീ ഭൂവിൽ വാസം
Since Jesus has become my refuge
What great joy to live on this earth
ഹാ എത്രമോദം പാർത്തലത്തിൽ
ജീവിക്കുംനാൾ
Oh what happiness in this world
All the days that I live
ലോകം വെറുത്തവരേശുവോടു
ചേർന്നിരുന്നെപ്പോഴും ആശ്വസിക്കും
Those rejected by the world
Find comfort always with Jesus
മാ ഭാഗ്യകനാൻ ചേരുംവരെ
കാത്തിടേണം
Till I reach that blessed Canaan
I will wait patiently
ഈ ലോകം ആക്ഷേപം ചൊല്ലിയാലും
ദുഷ്ടർ പരിഹാസം ഓതിയാലും
Even if this world blames me
Even if the wicked mock me
എൻ പ്രാണനാഥൻ പോയതായ
പാത മതി
The path my Lord has walked
That path is enough for me
വേഗം വരാമെന്നുരച്ച നാഥാ
നോക്കി നോക്കി കൺകൾ മങ്ങിടുന്നേ
Lord who said you will come soon
My eyes grow dim watching for you
എപ്പോൾ വരുമോ പ്രാണപ്രിയാ
കണ്ടീടുവാൻ
When will you come my beloved
So that I may see you
Tags
യേശു എൻ പക്ഷമായ് തീർന്നതിനാൽ ,Yeshu En Pakshamay Theernnathinal,യേശു എൻ പക്ഷമായ് തീർന്നതിനാൽ, Yeshu En Pakshamay Theernnathinal Lyrics Song Chords PPT -യേശു എൻ പക്ഷമായ് തീർന്നതിനാൽ