Yakkobin vallabhan marathavan Lyrics Song Chords PPT -യാക്കോബിൻ വല്ലഭൻ മാറാത്തവൻ

യാക്കോബിൻ വല്ലഭൻ മാറാത്തവൻ
വാനവും ഭൂമിയും മാറിയാലും
വിശ്വസ്തനവൻ ദയ എന്നുമുള്ളത്
ഇന്നോളമെൻ മരുയാത്രയിൽ

വർണ്ണീച്ചീടുമേ ഘോഷിച്ചാർക്കുമേ
നാഥനവൻ മമ പാതയിൽ
വലം കരം തന്നെന്നെ നടത്തുന്നതാൽ

പാറയാം യാഹവൻ വാഴ്ത്തപ്പെട്ടോൻ
യുദ്ധത്തിനായ് എന്റെ കൈകളേയും
പോരിനായ് അവൻ എന്റെ വിരലിനെയും
അഭ്യസിപ്പിക്കുന്നു തൻ കൃപയാൽ

കരയുവാൻ കണ്ണുള്ള കാലമെല്ലാം
കരുതീടും കനിഞ്ഞവൻ കണ്മണിപോൽ
ആപത്തിലും എന്റെ രോഗത്തിലും
നാലാമനായ് അവൻ വന്നുചേരുമേ

ദൈവമാം രാജാവേ അങ്ങേ പുകഴ്ത്തുന്നു
നാൾതോറും നിൻ തിരുനാമത്തെ വാഴ്ത്തുന്നു
ഉന്നതനേ യാഹേ നിത്യം സ്തുത്യനേ
ആർത്തിയോടെ ഞങ്ങൾ ആരാധിക്കുന്നേ

Print & View Presenter

Yakkobin vallabhan marathavan Lyrics Song Chords PPT -യാക്കോബിൻ വല്ലഭൻ മാറാത്തവൻ Lyrics in Manglish

Yaakkobin Vallabhan maaraaththavan
Vaanavum bhoomiyum maariyālum
Vishwasthan avan daya ennumullathu
Innolamen maruyaathrayil

Varnneechheedume ghoshichchaarkkume
Naathanavan mama paathayil
Valam karam thannenne nadathunnathaal

Paarayaam Yaahavan vaazhthappettōn
Yuddhathinaayi ente kaikaleyum
Porinaayi avan ente viralineyum
Abhyasippikkunnu than krupayaal

Karayuvaan kannulla kaalamellaam
Karutheedum kaninjavan kanmanipol
Aapaththilum ente rogaththilum
Naalaamanayi avan vannucherume

Daivamaam raajaave ange pukazhthunnu
Naalthorum nin thirunaamathe vaazhthunnu
Unnathane Yaahē nithyam stuthyane
Aarthiyode njangal aaraadhikkunnē

Yakkobin vallabhan marathavan Lyrics Song Chords PPT -യാക്കോബിൻ വല്ലഭൻ മാറാത്തവൻ Lyrics in Malayalam and Manglish

യാക്കോബിൻ വല്ലഭൻ മാറാത്തവൻ
വാനവും ഭൂമിയും മാറിയാലും
Yaakkobin Vallabhan maaraaththavan
Vaanavum bhoomiyum maariyālum

വിശ്വസ്തനവൻ ദയ എന്നുമുള്ളത്
ഇന്നോളമെൻ മരുയാത്രയിൽ
Vishwasthan avan daya ennumullathu
Innolamen maruyaathrayil

വർണ്ണീച്ചീടുമേ ഘോഷിച്ചാർക്കുമേ
നാഥനവൻ മമ പാതയിൽ
Varnneechheedume ghoshichchaarkkume
Naathanavan mama paathayil

വലം കരം തന്നെന്നെ നടത്തുന്നതാൽ
പാറയാം യാഹവൻ വാഴ്ത്തപ്പെട്ടോൻ
Valam karam thannenne nadathunnathaal
Paarayaam Yaahavan vaazhthappettōn

യുദ്ധത്തിനായ് എന്റെ കൈകളേയും
പോരിനായ് അവൻ എന്റെ വിരലിനെയും
Yuddhathinaayi ente kaikaleyum
Porinaayi avan ente viralineyum

അഭ്യസിപ്പിക്കുന്നു തൻ കൃപയാൽ
കരയുവാൻ കണ്ണുള്ള കാലമെല്ലാം
Abhyasippikkunnu than krupayaal
Karayuvaan kannulla kaalamellaam

കരുതീടും കനിഞ്ഞവൻ കണ്മണിപോൽ
ആപത്തിലും എന്റെ രോഗത്തിലും
Karutheedum kaninjavan kanmanipol
Aapaththilum ente rogaththilum

നാലാമനായ് അവൻ വന്നുചേരുമേ
ദൈവമാം രാജാവേ അങ്ങേ പുകഴ്ത്തുന്നു
Naalaamanayi avan vannucherume
Daivamaam raajaave ange pukazhthunnu

നാൾതോറും നിൻ തിരുനാമത്തെ വാഴ്ത്തുന്നു
ഉന്നതനേ യാഹേ നിത്യം സ്തുത്യനേ
Naalthorum nin thirunaamathe vaazhthunnu
Unnathane Yaahē nithyam stuthyane

ആർത്തിയോടെ ഞങ്ങൾ ആരാധിക്കുന്നേ
Aarthiyode njangal aaraadhikkunnē

Yakkobin vallabhan marathavan Lyrics Song Chords PPT -യാക്കോബിൻ വല്ലഭൻ മാറാത്തവൻ Lyrics in Malayalam and English

യാക്കോബിൻ വല്ലഭൻ മാറാത്തവൻ
വാനവും ഭൂമിയും മാറിയാലും
Jacob the beloved of Jacob never changes
Even if the sky and the earth change

വിശ്വസ്തനവൻ ദയ എന്നുമുള്ളത്
ഇന്നോളമെൻ മരുയാത്രയിൽ
He is faithful and full of mercy
Today he accompanies me on my journey

വർണ്ണീച്ചീടുമേ ഘോഷിച്ചാർക്കുമേ
നാഥനവൻ മമ പാതയിൽ
He will paint and proclaim everywhere
The Lord is with me on my path

വലം കരം തന്നെന്നെ നടത്തുന്നതാൽ
പാറയാം യാഹവൻ വാഴ്ത്തപ്പെട്ടോൻ
He leads me with his strong hand
The mighty Yah has been praised

യുദ്ധത്തിനായ് എന്റെ കൈകളേയും
പോരിനായ് അവൻ എന്റെ വിരലിനെയും
For battle he uses my hands
For war he uses my fingers

അഭ്യസിപ്പിക്കുന്നു തൻ കൃപയാൽ
കരയുവാൻ കണ്ണുള്ള കാലമെല്ലാം
He trains me by his grace
He cares for every moment of my life

കരുതീടും കനിഞ്ഞവൻ കണ്മണിപോൽ
ആപത്തിലും എന്റെ രോഗത്തിലും
He protects me like a precious gem
In danger and in my sickness

നാലാമനായ് അവൻ വന്നുചേരുമേ
ദൈവമാം രാജാവേ അങ്ങേ പുകഴ്ത്തുന്നു
He comes to me as the fourth
We praise you O God the King

നാൾതോറും നിൻ തിരുനാമത്തെ വാഴ്ത്തുന്നു
ഉന്നതനേ യാഹേ നിത്യം സ്തുത്യനേ
Every day we glorify your holy name
O Most High Yah we praise you always

ആർത്തിയോടെ ഞങ്ങൾ ആരാധിക്കുന്നേ
We worship you with our hearts longing
We worship you with our hearts longing

Tags

യാക്കോബിൻ വല്ലഭൻ മാറാത്തവൻ ,Yakkobin vallabhan marathavan ,യാക്കോബിൻ വല്ലഭൻ മാറാത്തവൻ ,Yakkobin vallabhan marathavan Lyrics Song Chords PPT- യാക്കോബിൻ വല്ലഭൻ മാറാത്തവൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create