യഹൂദിയായിലെ ഒരു ഗ്രാമത്തിൽ
ഒരു ധനു മാസത്തിന്‍ കുളിരും രാവിൽ
രാപാർത്ഥിരുന്നു രചപാലകർ
ദേവനാദം കേട്ടു ആമോദരായ്
വർണ്ണരാജികൾ വിടരും വാനിൽ
വെള്ളിമേഘങ്ങൾ ഒഴുകും രാവിൽ
താരകാ രാജകുമാരിയോടൊത്തന്ന്
തിങ്കൾകല പാടി ഗ്ലോറിയ
അന്ന് തിങ്കൾകല പാടി ഗ്ലോറിയ
താരകം തന്നെ നോക്കി ആട്ടിടയർ നടന്നു
തേജസ്സു മുന്നിൽ കണ്ടു അവർ
ബേത്ലഹേം തന്നിൽ വന്നു
രാജാധിരാജന്റെ പൊൻ തിരുമേനി
അവർ കാലിത്തൊഴുത്തിൽ കണ്ടു
മന്നവർ മൂവരും ദാവീദിൻ സുതനെ
കണ്ടു വണങ്ങിടുവാൻ
അവർ കാഴ്ചയുമായ് വന്നു
ദേവാദി ദേവന്‍റെ തിരുസന്നിധിയിൽ
അവർ കാഴ്ചകൾ വച്ചു വണങ്ങി
യഹൂദിയായിലെ ഒരു ഗ്രാമത്തിൽ
ഒരു ധനു മാസത്തിന്‍ കുളിരും രാവിൽ
രാപാർത്ഥിരുന്നു രചപാലകർ
ദേവനാദം കേട്ടു ആമോദരായ്
വർണ്ണരാജികൾ വിടരും വാനിൽ
വെള്ളിമേഘങ്ങൾ ഒഴുകും രാവിൽ
താരകാ രാജകുമാരിയോടൊത്തന്ന്
തിങ്കൾകല പാടി ഗ്ലോറിയ
അന്ന് തിങ്കൾകല പാടി ഗ്ലോറിയ
താരകം തന്നെ നോക്കി ആട്ടിടയർ നടന്നു
തേജസ്സു മുന്നിൽ കണ്ടു അവർ
ബേത്ലഹേം തന്നിൽ വന്നു
രാജാധിരാജന്റെ പൊൻ തിരുമേനി
അവർ കാലിത്തൊഴുത്തിൽ കണ്ടു
മന്നവർ മൂവരും ദാവീദിൻ സുതനെ
കണ്ടു വണങ്ങിടുവാൻ
അവർ കാഴ്ചയുമായ് വന്നു
ദേവാദി ദേവന്‍റെ തിരുസന്നിധിയിൽ
അവർ കാഴ്ചകൾ വച്ചു വണങ്ങി
Print & View
Presenter
yahudiyayile oru gramattil Lyrics Song Chords PPT - യഹൂദിയായിലെ ഒരു Lyrics in Manglish
Yahoodiyaayile oru gramathil
Oru dhanumaasathinte kulirum raavil
Raapaarthirunnu rachapaalakar
Devanadam kettu aamodaraayi
Varnnaraajikal vidarum vaanil
Vellimeghangal ozhukum raavil
Thaaraka raajakumaariyodothannu
Thinkal kala paadi Gloria
Annu thinkal kala paadi Gloria
Thaarakam thanne nokki aattidayar nadannu
Thejassu munnil kandu avar
Bethlehemil thannil vannu
Raajaadhiraajante pon thirumeni
Avar kaalithozhuthil kandu
Mannavar moovarum Daaveedin suthane
Kandu vanangiduvaan
Avar kaazhchayumaayi vannu
Devaadi devante thirusannidhiyil
Avar kaazhchakal vechu vanangi
Yahoodiyaayile oru gramathil
Oru dhanumaasathinte kulirum raavil
Raapaarthirunnu rachapaalakar
Devanadam kettu aamodaraayi
Varnnaraajikal vidarum vaanil
Vellimeghangal ozhukum raavil
Thaaraka raajakumaariyodothannu
Thinkal kala paadi Gloria
Annu thinkal kala paadi Gloria
Thaarakam thanne nokki aattidayar nadannu
Thejassu munnil kandu avar
Bethlehemil thannil vannu
Raajaadhiraajante pon thirumeni
Avar kaalithozhuthil kandu
Mannavar moovarum Daaveedin suthane
Kandu vanangiduvaan
Avar kaazhchayumaayi vannu
Devaadi devante thirusannidhiyil
Avar kaazhchakal vechu vanangi
yahudiyayile oru gramattil Lyrics Song Chords PPT - യഹൂദിയായിലെ ഒരു Lyrics in Malayalam and Manglish
യഹൂദിയായിലെ ഒരു ഗ്രാമത്തിൽ
ഒരു ധനുമാസത്തിന്‍ കുളിരും രാവിൽ
രാപാർതിരുന്നു രചപാലകർ
ദേവനാദം കേട്ടു ആമോദരായ്
Yahoodiyaayile oru gramathil
Oru dhanumaasathin kulirum raavil
Raapaarthirunnu rachapaalakar
Devanadam kettu aamodaraayi
വർണ്ണരാജികൾ വിടരും വാനിൽ
വെള്ളിമേഘങ്ങൾ ഒഴുകും രാവിൽ
താരകരാജകുമാരിയോടൊത്തന്ന്
തിങ്കൾകല പാടി ഗ്ലോറിയ
Varnnaraajikal vidarum vaanil
Vellimeghangal ozhukum raavil
Thaaraka raajakumaariyodothannu
Thinkal kala paadi Gloria
താരകം തന്നെ നോക്കി ആട്ടിടയർ നടന്നു
തേജസ്സു മുന്നിൽ കണ്ടു അവർ
ബേത്ലഹേമിൽ തന്നിൽവന്നു
രാജാധിരാജന്‍റെ പൊൻ തിരുമേനി
അവർ കാലിത്തൊഴുത്തിൽ കണ്ടു
Thaarakam thanne nokki aattidayar nadannu
Thejassu munnil kandu avar
Bethlehemil thannil vannu
Raajaadhiraajante pon thirumeni
Avar kaalithozhuthil kandu
മന്നവർ മൂവരും ദാവീദിൻ സുതനെ
കണ്ടു വണങ്ങിടുവാൻ
അവർ കാഴ്ചയുമായ് വന്നു
ദേവാദിദേവന്റെ തിരുസന്നിധിയിൽ
അവർ കാഴ്ചകൾ വച്ചു വണങ്ങി
Mannavar moovarum Daaveedin suthane
Kandu vanangiduvaan
Avar kaazhchayumaayi vannu
Devaadi devante thirusannidhiyil
Avar kaazhchakal vechu vanangi
യഹൂദിയായിലെ ഒരു ഗ്രാമത്തിൽ
ഒരു ധനുമാസത്തിന്‍ കുളിരും രാവിൽ
രാപാർതിരുന്നു രചപാലകർ
ദേവനാദം കേട്ടു ആമോദരായ്
Yahoodiyaayile oru gramathil
Oru dhanumaasathin kulirum raavil
Raapaarthirunnu rachapaalakar
Devanadam kettu aamodaraayi
വർണ്ണരാജികൾ വിടരും വാനിൽ
വെള്ളിമേഘങ്ങൾ ഒഴുകും രാവിൽ
താരകരാജകുമാരിയോടൊത്തന്ന്
തിങ്കൾകല പാടി ഗ്ലോറിയ
Varnnaraajikal vidarum vaanil
Vellimeghangal ozhukum raavil
Thaaraka raajakumaariyodothannu
Thinkal kala paadi Gloria
താരകം തന്നെ നോക്കി ആട്ടിടയർ നടന്നു
തേജസ്സു മുന്നിൽ കണ്ടു അവർ
ബേത്ലഹേമിൽ തന്നിൽവന്നു
രാജാധിരാജന്‍റെ പൊൻ തിരുമേനി
അവർ കാലിത്തൊഴുത്തിൽ കണ്ടു
Thaarakam thanne nokki aattidayar nadannu
Thejassu munnil kandu avar
Bethlehemil thannil vannu
Raajaadhiraajante pon thirumeni
Avar kaalithozhuthil kandu
മന്നവർ മൂവരും ദാവീദിൻ സുതനെ
കണ്ടു വണങ്ങിടുവാൻ
അവർ കാഴ്ചയുമായ് വന്നു
ദേവാദിദേവന്റെ തിരുസന്നിധിയിൽ
അവർ കാഴ്ചകൾ വച്ചു വണങ്ങി
Mannavar moovarum Daaveedin suthane
Kandu vanangiduvaan
Avar kaazhchayumaayi vannu
Devaadi devante thirusannidhiyil
Avar kaazhchakal vechu vanangi
yahudiyayile oru gramattil Lyrics Song Chords PPT - യഹൂദിയായിലെ ഒരു Lyrics in Malayalam and English
യഹൂദിയായിലെ ഒരു ഗ്രാമത്തിൽ
ഒരു ധനുമാസത്തിന്റെ കുളിരും രാവിൽ
രാപാർതിരുന്നു രക്ഷപാലകർ
ദേവനാദം കേട്ടു ആമോദരായ്
In a Jewish village
On a cold night of December
Shepherds were keeping watch
They heard the angels of God rejoice
വർണ്ണരാജികൾ വിടരും വാനിൽ
വെള്ളിമേഘങ്ങൾ ഒഴുകും രാവിൽ
താരകരാജകുമാരിയോടൊത്തന്ന്
തിങ്കൾകല പാടി ഗ്ലോറിയ
Kings will appear in the sky
Silver clouds will flow at night
Together with the star princess
They sang the moonlight glory
താരകം തന്നെ നോക്കി ആട്ടിടയർ നടന്നു
തേജസ്സു മുന്നിൽ കണ്ടു അവർ
ബേത്ലഹേമിൽ വന്നിൽ വന്നു
രാജാധിരാജന്റെ പൊൻ തിരുമേനി
They followed the shining star
And saw its brilliance ahead
They came to Bethlehem
And saw the golden throne of the King of kings
മന്നവർ മൂവരും ദാവീദിൻ സുതനെ
കണ്ടു വണങ്ങിടുവാൻ
അവർ കാഴ്ചയുമായ് വന്നു
ദേവാദിദേവന്റെ തിരുസന്നിധിയിൽ
The three kings of David
Came to worship
They arrived to see
The Lord of Lords in His holy presence
യഹൂദിയായിലെ ഒരു ഗ്രാമത്തിൽ
ഒരു ധനുമാസത്തിന്റെ കുളിരും രാവിൽ
രാപാർതിരുന്നു രക്ഷപാലകർ
ദേവനാദം കേട്ടു ആമോദരായ്
In a Jewish village
On a cold night of December
Shepherds were keeping watch
They heard the angels of God rejoice
വർണ്ണരാജികൾ വിടരും വാനിൽ
വെള്ളിമേഘങ്ങൾ ഒഴുകും രാവിൽ
താരകരാജകുമാരിയോടൊത്തന്ന്
തിങ്കൾകല പാടി ഗ്ലോറിയ
Kings will appear in the sky
Silver clouds will flow at night
Together with the star princess
They sang the moonlight glory
താരകം തന്നെ നോക്കി ആട്ടിടയർ നടന്നു
തേജസ്സു മുന്നിൽ കണ്ടു അവർ
ബേത്ലഹേമിൽ വന്നിൽ വന്നു
രാജാധിരാജന്റെ പൊൻ തിരുമേനി
They followed the shining star
And saw its brilliance ahead
They came to Bethlehem
And saw the golden throne of the King of kings
മന്നവർ മൂവരും ദാവീദിൻ സുതനെ
കണ്ടു വണങ്ങിടുവാൻ
അവർ കാഴ്ചയുമായ് വന്നു
ദേവാദിദേവന്റെ തിരുസന്നിധിയിൽ
The three kings of David
Came to worship
They arrived to see
The Lord of Lords in His holy presence
Tags
ക്രിസ്തുവിൻ സ്നേഹത്തിൽ ,yahudiyayile oru gramattil , ക്രിസ്തുവിൻ സ്നേഹത്തിൽ ,yahudiyayile oru gramattil Lyrics Song Chords PPT - ക്രിസ്തുവിൻ സ്നേഹത്തിൽ