Yahovaye Sthuthippin Lyrics Song Chords PPT- യഹോവയെ സ്തുതിപ്പീൻ

യഹോവയെ സ്തുതിപ്പിൻ ഹല്ലെലൂയാ
യഹോവയെ സ്തുതിപ്പിൻ ഹല്ലെലൂയാ
കുഴലുകൾ വീണകൾ തപ്പുകൾ മീട്ടി
യഹോവയെ സ്തുതിപ്പിൻ
കുഴലുകൾ വീണകൾ തപ്പുകൾ മീട്ടി
യഹോവയെ സ്തുതിപ്പിൻ

യഹോവ നല്ലവൻ അല്ലോ ഹല്ലെലൂയാ
അവൻ ദയ എന്നുമുള്ളതു ഹല്ലെലൂയാ
കരുണയും സ്നേഹവും നിറഞ്ഞവനീ ഭൂവിൽ
അവനൊന്നു മാത്രമല്ലോ
കരുണയും സ്നേഹവും നിറഞ്ഞവനീ ഭൂവിൽ
അവനൊന്നു മാത്രമല്ലോ

അവൻ നമ്മെ സൃഷ്ടിച്ചുവല്ലോ ഹല്ലെലൂയാ
വാനവും ഭൂമിയും ആഴിയും എല്ലാം
അവന്റെ കൈവേലയല്ലോ

യഹോവ രക്ഷിതാവല്ലോ ഹല്ലെലൂയാ
അവൻ കരം കുറുകില്ലല്ലോ ഹല്ലെലൂയാ
അകൃത്യത്തെ മോചിച്ചു അനുഗ്രഹമേകുവാൻ
അവനൊന്നു മാത്രമല്ലോ
അകൃത്യത്തെ മോചിച്ചു അനുഗ്രഹമേകുവാൻ
അവനൊന്നു മാത്രമല്ലോ

യഹോവയെ സ്തുതിപ്പിൻ ഹല്ലെലൂയാ
യഹോവയെ സ്തുതിപ്പിൻ ഹല്ലെലൂയാ
കുഴലുകൾ വീണകൾ തപ്പുകൾ മീട്ടി
യഹോവയെ സ്തുതിപ്പിൻ
കുഴലുകൾ വീണകൾ തപ്പുകൾ മീട്ടി
യഹോവയെ സ്തുതിപ്പിൻ

Print & View Presenter

Yahovaye Sthuthippin Lyrics Song Chords PPT- യഹോവയെ സ്തുതിപ്പീൻ Lyrics in Manglish

Yahovaye sthuthippin hallelujah
Yahovaye sthuthippin hallelujah
Kuzhalukal veenakal thappukal meetti
Yahovaye sthuthippin
Kuzhalukal veenakal thappukal meetti
Yahovaye sthuthippin

Yahova nallavan allo hallelujah
Avan daya ennumullathu hallelujah
Karunayum snehavum niranjavanee bhoovil
Avanonnu mathramallo
Karunayum snehavum niranjavanee bhoovil
Avanonnu mathramallo

Avan namme srushtichuvallo hallelujah
Vaanavum bhoomiyum aazhiyum ellam
Avante kai velayallo

Yahova rakshithavallo hallelujah
Avan karam kurukillallo hallelujah
Akrithyathey mochichu anugraham ekuvaan
Avanonnu mathramallo
Akrithyathey mochichu anugraham ekuvaan
Avanonnu mathramallo

Yahovaye sthuthippin hallelujah
Yahovaye sthuthippin hallelujah
Kuzhalukal veenakal thappukal meetti
Yahovaye sthuthippin
Kuzhalukal veenakal thappukal meetti
Yahovaye sthuthippin

Yahovaye Sthuthippin Lyrics Song Chords PPT- യഹോവയെ സ്തുതിപ്പീൻ Lyrics in Malayalam and Manglish

യഹോവയെ സ്തുതിപ്പിൻ ഹല്ലെലൂയാ
യഹോവയെ സ്തുതിപ്പിൻ ഹല്ലെലൂയാ
Yahovaye sthuthippin hallelujah
Yahovaye sthuthippin hallelujah

കുഴലുകൾ വീണകൾ തപ്പുകൾ മീട്ടി
യഹോവയെ സ്തുതിപ്പിൻ
Kuzhalukal veenakal thappukal meetti
Yahovaye sthuthippin

കുഴലുകൾ വീണകൾ തപ്പുകൾ മീട്ടി
യഹോവയെ സ്തുതിപ്പിൻ
Kuzhalukal veenakal thappukal meetti
Yahovaye sthuthippin

യഹോവ നല്ലവൻ അല്ലോ ഹല്ലെലൂയാ
അവൻ ദയ എന്നുമുള്ളതു ഹല്ലെലൂയാ
Yahova nallavan allo hallelujah
Avan daya ennumullathu hallelujah

കരുണയും സ്നേഹവും നിറഞ്ഞവനീ ഭൂവിൽ
അവനൊന്നു മാത്രമല്ലോ
Karunayum snehavum niranjavanee bhoovil
Avanonnu mathramallo

കരുണയും സ്നേഹവും നിറഞ്ഞവനീ ഭൂവിൽ
അവനൊന്നു മാത്രമല്ലോ
Karunayum snehavum niranjavanee bhoovil
Avanonnu mathramallo

അവൻ നമ്മെ സൃഷ്ടിച്ചുവല്ലോ ഹല്ലെലൂയാ
വാനവും ഭൂമിയും ആഴിയും എല്ലാം
Avan namme srushtichuvallo hallelujah
Vaanavum bhoomiyum aazhiyum ellam

അവന്റെ കൈവേലയല്ലോ
Avante kai velayallo

യഹോവ രക്ഷിതാവല്ലോ ഹല്ലെലൂയാ
അവൻ കരം കുറുകില്ലല്ലോ ഹല്ലെലൂയാ
Yahova rakshithavallo hallelujah
Avan karam kurukillallo hallelujah

അകൃത്യത്തെ മോചിച്ചു അനുഗ്രഹമേകുവാൻ
അവനൊന്നു മാത്രമല്ലോ
Akrithyathey mochichu anugraham ekuvaan
Avanonnu mathramallo

അകൃത്യത്തെ മോചിച്ചു അനുഗ്രഹമേകുവാൻ
അവനൊന്നു മാത്രമല്ലോ
Akrithyathey mochichu anugraham ekuvaan
Avanonnu mathramallo

യഹോവയെ സ്തുതിപ്പിൻ ഹല്ലെലൂയാ
യഹോവയെ സ്തുതിപ്പിൻ ഹല്ലെലൂയാ
Yahovaye sthuthippin hallelujah
Yahovaye sthuthippin hallelujah

കുഴലുകൾ വീണകൾ തപ്പുകൾ മീട്ടി
യഹോവയെ സ്തുതിപ്പിൻ
Kuzhalukal veenakal thappukal meetti
Yahovaye sthuthippin

കുഴലുകൾ വീണകൾ തപ്പുകൾ മീട്ടി
യഹോവയെ സ്തുതിപ്പിൻ
Kuzhalukal veenakal thappukal meetti
Yahovaye sthuthippin

Yahovaye Sthuthippin Lyrics Song Chords PPT- യഹോവയെ സ്തുതിപ്പീൻ Lyrics in Malayalam and English

യഹോവയെ സ്തുതിപ്പിൻ ഹല്ലെലൂയാ
യഹോവയെ സ്തുതിപ്പിൻ ഹല്ലെലൂയാ
Praise the Lord hallelujah
Praise the Lord hallelujah

കുഴലുകൾ വീണകൾ തപ്പുകൾ മീട്ടി
യഹോവയെ സ്തുതിപ്പിൻ
With trumpets harps and tambourines
Praise the Lord

യഹോവ നല്ലവൻ അല്ലോ ഹല്ലെലൂയാ
അവൻ ദയ എന്നുമുള്ളതു ഹല്ലെലൂയാ
The Lord is good hallelujah
His mercy endures forever hallelujah

കരുണയും സ്നേഹവും നിറഞ്ഞവനീ ഭൂവിൽ
അവനൊന്നു മാത്രമല്ലോ
Full of compassion and love on this earth
He alone is God

അവൻ നമ്മെ സൃഷ്ടിച്ചുവല്ലോ ഹല്ലെലൂയാ
വാനവും ഭൂമിയും ആഴിയും എല്ലാം
He created us hallelujah
He made the heavens earth and seas

അവന്റെ കൈവേലയല്ലോ
യഹോവ രക്ഷിതാവല്ലോ ഹല്ലെലൂയാ
All are the work of His hands
The Lord is our Savior hallelujah

അവൻ കരം കുറുകില്ലല്ലോ ഹല്ലെലൂയാ
അകൃത്യത്തെ മോചിച്ചു അനുഗ്രഹമേകുവാൻ
His arm is never shortened hallelujah
To forgive sins and bless us

അവനൊന്നു മാത്രമല്ലോ
യഹോവയെ സ്തുതിപ്പിൻ ഹല്ലെലൂയാ
He alone is God
Praise the Lord hallelujah

കുഴലുകൾ വീണകൾ തപ്പുകൾ മീട്ടി
യഹോവയെ സ്തുതിപ്പിൻ
With trumpets harps and tambourines
Praise the Lord

Tags

യഹോവയെ സ്തുതിപ്പീൻ, Yahovaye Sthuthippin,യഹോവയെ സ്തുതിപ്പീൻ,Yahovaye Sthuthippin Lyrics Song Chords PPT- യഹോവയെ സ്തുതിപ്പീൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create