Yahova Nallavan Lyrics Song Chords PPT- യഹോവ നല്ലവൻ എന്നു

യഹോവ നല്ലവൻ എന്നു രുചിച്ചറിയുവിൻ
അവനെ ശരണം പ്രാപിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ
അവന്റെ വിശുദ്ധന്മാർ അവനെ ഭയപ്പെടുന്നതിനാൽ
അവന്റെ ഭക്തന്മാർ ക്കൊന്നിനും മുട്ടുണ്ടാകില്ല

ബാലസിംഹങ്ങൾ ഇരകിട്ടാതെ വിശന്നിരിക്കും
ദൈവഭക്തനോ ഒരു നന്മയ്ക്കും കുറവില്ല
അവന്റെ കരുണ ദിനവും അവന്റെ ഭക്തർക്കുള്ളതിനാൽ
അനന്ത നന്മകൾ അനുഭവിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ

യിസ്രയേലിനെ മരുഭൂവിൽ നടത്തിയ ദൈവം
ചെങ്കടലിനെ രണ്ടായി വിഭജിച്ച ദൈവം
അവന്റെ കരുതൽ ദിനവും അവന്റെ മക്കൾക്കുള്ളതിനാൽ
അതുല്യ രക്ഷയിൽ ആശ്രയിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ

Print & View Presenter

Yahova Nallavan Lyrics Song Chords PPT- യഹോവ നല്ലവൻ എന്നു Lyrics in Manglish

Yahova nallavan ennu ruchichariyuvin
Avane sharanam prapikkunna manushyan bhagyavan

Avante vishuddhanmaar avane bhayapedunnathinal
Avante bhaktamarkk onninum muttundakilla

Baalasimhakal irakittathe vishannirikkum
Daivabhaktan o oru nanmakku kuravilla

Avante karuna dinamum avante bhaktarkkullathinal
Anantha nanmakal anubhavikkunna manushyan bhagyavan

Yisrayelne marubhoovil nadathiya daivam
Chenkadalne randayi vibhajicha daivam

Avante karuthal dinamum avante makkalkkullathinal
Athulya rakshayil aashrayikkunna manushyan bhagyavan

Yahova Nallavan Lyrics Song Chords PPT- യഹോവ നല്ലവൻ എന്നു Lyrics in Malayalam and Manglish

യഹോവ നല്ലവൻ എന്നു രുചിച്ചറിയുവിൻ
അവനെ ശരണം പ്രാപിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ
Yahova nallavan ennu ruchichariyuvin
Avane sharanam prapikkunna manushyan bhagyavan

അവന്റെ വിശുദ്ധന്മാർ അവനെ ഭയപ്പെടുന്നതിനാൽ
അവന്റെ ഭക്തന്മാർക്ക് ഒന്നിനും മുട്ടുണ്ടാകില്ല
Avante vishuddhanmaar avane bhayapedunnathinal
Avante bhaktamarkk onninum muttundakilla

ബാലസിംഹങ്ങൾ ഇരകിട്ടാതെ വിശന്നിരിക്കും
ദൈവഭക്തനോ ഒരു നന്മയ്ക്കും കുറവില്ല
Baalasimhakal irakittathe vishannirikkum
Daivabhaktano oru nanmakku kuravilla

അവന്റെ കരുണ ദിനവും അവന്റെ ഭക്തർക്കുള്ളതിനാൽ
അനന്ത നന്മകൾ അനുഭവിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ
Avante karuna dinamum avante bhaktarkkullathinal
Anantha nanmakal anubhavikkunna manushyan bhagyavan

യിസ്രയേലിനെ മരുഭൂവിൽ നടത്തിയ ദൈവം
ചെങ്കടലിനെ രണ്ടായി വിഭജിച്ച ദൈവം
Yisrayelne marubhoovil nadathiya daivam
Chenkadalne randayi vibhajicha daivam

അവന്റെ കരുതൽ ദിനവും അവന്റെ മക്കൾക്കുള്ളതിനാൽ
അതുല്യ രക്ഷയിൽ ആശ്രയിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ
Avante karuthal dinamum avante makkalkkullathinal
Athulya rakshayil aashrayikkunna manushyan bhagyavan

Yahova Nallavan Lyrics Song Chords PPT- യഹോവ നല്ലവൻ എന്നു Lyrics in Malayalam and English

യഹോവ നല്ലവൻ എന്നു രുചിച്ചറിയുവിൻ
അവനെ ശരണം പ്രാപിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ
Taste and know that Yahweh is good
Blessed is the man who takes refuge in Him

അവന്റെ വിശുദ്ധന്മാർ അവനെ ഭയപ്പെടുന്നതിനാൽ
അവന്റെ ഭക്തന്മാർക്ക് ഒന്നിനും മുട്ടുണ്ടാകില്ല
For the Lord's saints fear Him
His devotees shall lack nothing

ബാലസിംഹങ്ങൾ ഇരകിട്ടാതെ വിശന്നിരിക്കും
ദൈവഭക്തനോ ഒരു നന്മയ്ക്കും കുറവില്ല
The young lions may grow weak and hungry
But the devout lack no good thing

അവന്റെ കരുണ ദിനവും അവന്റെ ഭക്തർക്കുള്ളതിനാൽ
അനന്ത നന്മകൾ അനുഭവിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ
For the Lord’s mercy is daily upon His servants
Blessed is the man who enjoys endless good

യിസ്രയേലിനെ മരുഭൂവിൽ നടത്തിയ ദൈവം
ചെങ്കടലിനെ രണ്ടായി വിഭജിച്ച ദൈവം
The God who led Israel through the wilderness
The God who split the Red Sea in two

അവന്റെ കരുതൽ ദിനവും അവന്റെ മക്കൾക്കുള്ളതിനാൽ
അതുല്യ രക്ഷയിൽ ആശ്രയിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ
For His daily care is upon His children
Blessed is the man who trusts in His unmatched salvation

Tags

യഹോവ നല്ലവൻ എന്നു , Yahova Nallavan,യഹോവ നല്ലവൻ എന്നു ,Yahova Nallavan Lyrics Song Chords PPT- യഹോവ നല്ലവൻ എന്നു

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create