Yahin Namamathay Lyrics Song Chords PPT - യാഹിൻ നാമമത് എത്ര ഉറപ്പുള്ള ഗോപുരമേ

യാഹിൻ നാമമത്
എത്ര ഉറപ്പുള്ള ഗോപുരമേ
യാഹിൻ നാമമത്
സർവ്വ ശക്തിയുള്ള സങ്കേതമേ

നീതിമാൻ ഓടിയെത്തി അഭയം കാണും
നീതിമാൻ അതിലെന്നും ആശ്രയിച്ചിടും

സൈന്യത്തെപ്പോലെ ശത്രു വന്നാലും
തേനീച്ചപോലെ ചുറ്റി വളഞ്ഞെന്നാലും
ഓടിയെത്തീടാം അവൻ സവിധേ കോട്ടയായ്
ശൈലമായ് കാത്തീടും ദൈവം

പഴികളും ദുഷികളും ഏറിടുമ്പോൾ
കഷ്ടത നിന്നെ തളർത്തിടുമ്പോൾ
പതറരുതേ കലങ്ങരുതേ ശാശ്വത
ഭുജത്തിൽ നിന്നെ താങ്ങിടും ദൈവം

ശത്രുവിന്‍റെ ഉപദ്രവം ഹേതുവായി
ദുഖിച്ചു നടക്കേണ്ടി വന്നീടിലും
അസ്ഥി തകർക്കും വണ്ണം നിന്ദ ഏറിയാൽ
ധൈര്യമായ് എത്തുക അവൻ സവിധേ

Print & View Presenter

Yahin Namamathay Lyrics Song Chords PPT - യാഹിൻ നാമമത് എത്ര ഉറപ്പുള്ള ഗോപുരമേ Lyrics in Manglish

Yaahin naamamathu
Ethra urappulla gopurame
Yaahin naamamathu
Sarvashakthiyulla sankethame

Neethimaan oodiyethi abhayam kaanum
Neethimaan athilennum aashrayichidum
Sainyathepole shathru vannalum
Theneechapole chutti valanjennalum

Oodiyethidam avan savidhe kottayaay
Shailamaay kaathidum daivam
Pazhikalum dushikalum eridumpol
Kashtatha ninne thalarthidumpol

Pathararuthe kalangaruthe shaashwatha
Bhujathil ninne thangidum daivam
Shathruvinte upadravam hethuvaayi
Dukhichu nadakkendi vanthidilum

Asthi thakarkkum vannam nindha eriyal
Dhairyamaay ethuka avan savidhe

Yahin Namamathay Lyrics Song Chords PPT - യാഹിൻ നാമമത് എത്ര ഉറപ്പുള്ള ഗോപുരമേ Lyrics in Malayalam and Manglish

യാഹിൻ നാമമത്
എത്ര ഉറപ്പുള്ള ഗോപുരമേ
യാഹിൻ നാമമത്
സർവ്വ ശക്തിയുള്ള സങ്കേതമേ
Yaahin naamamathu
Ethra urappulla gopurame
Yaahin naamamathu
Sarvashakthiyulla sankethame

നീതിമാൻ ഓടിയെത്തി അഭയം കാണും
നീതിമാൻ അതിലെന്നും ആശ്രയിച്ചിടും
സൈന്യത്തെപ്പോലെ ശത്രു വന്നാലും
തേനീച്ചപോലെ ചുറ്റി വളഞ്ഞെന്നാലും
Neethimaan oodiyethi abhayam kaanum
Neethimaan athilennum aashrayichidum
Sainyathepole shathru vannalum
Theneechapole chutti valanjennalum

ഓടിയെത്തീടാം അവൻ സവിധേ കോട്ടയായ്
ശൈലമായ് കാത്തീടും ദൈവം
പഴികളും ദുഷികളും ഏറിടുമ്പോൾ
കഷ്ടത നിന്നെ തളർത്തിടുമ്പോൾ
Oodiyethidam avan savidhe kottayaay
Shailamaay kaathidum daivam
Pazhikalum dushikalum eridumpol
Kashtatha ninne thalarthidumpol

പതറരുതേ കലങ്ങരുതേ ശാശ്വത
ഭുജത്തിൽ നിന്നെ താങ്ങിടും ദൈവം
ശത്രുവിന്‍റെ ഉപദ്രവം ഹേതുവായി
ദുഖിച്ചു നടക്കേണ്ടി വന്നീടിലും
Pathararuthe kalangaruthe shaashwatha
Bhujathil ninne thangidum daivam
Shathruvinte upadravam hethuvaayi
Dukhichu nadakkendi vanthidilum

അസ്ഥി തകർക്കും വണ്ണം നിന്ദ ഏറിയാൽ
ധൈര്യമായ് എത്തുക അവൻ സവിധേ
Asthi thakarkkum vannam nindha eriyal
Dhairyamaay ethuka avan savidhe

Yahin Namamathay Lyrics Song Chords PPT - യാഹിൻ നാമമത് എത്ര ഉറപ്പുള്ള ഗോപുരമേ Lyrics in Malayalam and English

യാഹിൻ നാമമത്
എത്ര ഉറപ്പുള്ള ഗോപുരമേ
യാഹിൻ നാമമത്
സർവ്വ ശക്തിയുള്ള സങ്കേതമേ
This is the name of Yah
O steadfast tower so strong
This is the name of Yah
O fortress of all power

നീതിമാൻ ഓടിയെത്തി അഭയം കാണും
നീതിമാൻ അതിലെന്നും ആശ്രയിച്ചിടും
സൈന്യത്തെപ്പോലെ ശത്രു വന്നാലും
തേനീച്ചപോലെ ചുറ്റി വളഞ്ഞെന്നാലും
The righteous will run and find refuge
The righteous will always take shelter there
Even if enemies come like armies
Even if they swarm like bees around

ഓടിയെത്തീടാം അവൻ സവിധേ കോട്ടയായ്
ശൈലമായ് കാത്തീടും ദൈവം
പഴികളും ദുഷികൾ ഏറിടുമ്പോൾ
കഷ്ടത നിന്നെ തളർത്തിടുമ്പോൾ
You may run, and He will be your fortress
God will guard you like a rock
When troubles and evildoers approach
When hardships try to bring you down

പതറരുതേ കലങ്ങരുതേ ശാശ്വത
ഭുജത്തിൽ നിന്നെ താങ്ങിടും ദൈവം
ശത്രുവിന്റെ ഉപദ്രവം ഹേതുവായി
ദുഖിച്ചു നടക്കേണ്ടി വന്നീടിലും
Do not fear, do not waver, eternal one
God will support you on His arm
Even if the enemy’s attack is the cause
Even if you must walk sorrowfully

അസ്ഥി തകർക്കും വണ്ണം നിന്ദ ഏറിയാൽ
ധൈര്യമായി എത്തുക അവൻ സവിധേ
Even if bones are broken and slander is poured
Approach Him courageously, for He is your refuge

Tags

യാഹിൻ നാമമത് എത്ര ഉറപ്പുള്ള ഗോപുരമേ, Yahin Namamathay, യാഹിൻ നാമമത് എത്ര ഉറപ്പുള്ള ഗോപുരമേ ,Yahin Namamathay Lyrics Song Chords PPT- യാഹിൻ നാമമത് എത്ര ഉറപ്പുള്ള ഗോപുരമേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create