Yaheava Yire Datavam Lyrics Song Chords PPT - യഹോവ യിരെ ദാതാവാം

യഹോവ യിരെ ദാതാവാം ദൈവം
നീ മാത്രം മതിയെനിക്ക്
യഹോവ റാഫാ സൗഖ്യ ദായകന്‍
തന്‍ അടിപ്പിണരാല്‍ സൗ ഖ്യം
യഹോവ ശമ്മാ കൂടെയിരിക്കും
നല്‍കുമെന്‍ ആവശ്യങ്ങള്‍
നീ മാത്രം മതി നീ മാത്രം മതി
നീ മാത്രം മതിയെനിക്ക്

യഹോവ എലോഹിം സൃഷ്ടാവം ദൈവം
നിന്‍ വചനത്താല്‍ ഉളവായെല്ലാം
യഹോവ ഇല്ല്യോന്‍ അത്യുന്നതന്‍ നീ
നിന്നെപ്പോലെ മറ്റാരുമില്ല
യഹോവ ശാലോം എന്‍ സമാധാനം
നല്‍കി നിന്‍ ശാന്തിയെന്നില്‍
നീ മാത്രം മതി നീ മാത്രം മതി
നീ മാത്രം മതിയെനിക്ക്

Print & View Presenter

Yaheava Yire Datavam Lyrics Song Chords PPT - യഹോവ യിരെ ദാതാവാം Lyrics in Manglish

Yahova yire dhathavam daivam
Nee mathram mathiyenikku
Yahova Rafa soukhya dhaayakan
Than adipinaral soukhyam

Yahova Shamma koodayirikkum
Nalkumen aavashyangal
Nee mathram mathi nee mathram mathi
Nee mathram mathiyenikku

Yahova Elohim srishtavam daivam
Nin vachanathal ulavayellam
Yahova Illiyon athyunnathan nee
Ninnepole mattarumilla

Yahova Shalom en samadhanam
Nalki nin shanthiyennil
Nee mathram mathi nee mathram mathi
Nee mathram mathiyenikku

Yaheava Yire Datavam Lyrics Song Chords PPT - യഹോവ യിരെ ദാതാവാം Lyrics in Malayalam and Manglish

യഹോവ യിരെ ദാതാവാം ദൈവം
നീ മാത്രം മതിയെനിക്ക്
യഹോവ റാഫാ സൗഖ്യ ദായകന്‍
തന്‍ അടിപ്പിണറാൽ സൗഖ്യം
Yahova yire dhathavam daivam
Nee mathram mathiyenikku
Yahova Rafa soukhya dhaayakan
Than adipinaral soukhyam

യഹോവ ശമ്മാ കൂടെയിരിക്കും
നല്‍കുമെന്‍ ആവശ്യങ്ങള്‍
നീ മാത്രം മതി നീ മാത്രം മതി
നീ മാത്രം മതിയെനിക്ക്
Yahova Shamma koodayirikkum
Nalkumen aavashyangal
Nee mathram mathi nee mathram mathi
Nee mathram mathiyenikku

യഹോവ എലോഹിം സൃഷ്ടാവം ദൈവം
നിന്‍ വചനത്താൽ ഉളവായെല്ലാം
യഹോവ ഇല്ല്യോന്‍ അത്യുന്നതന്‍ നീ
നിന്നെപ്പോലെ മറ്റാരുമില്ല
Yahova Elohim srishtavam daivam
Nin vachanathal ulavayellam
Yahova Illiyon athyunnathan nee
Ninnepole mattarumilla

യഹോവ ശാലോം എന്‍ സമാധാനം
നല്‍കി നിന്‍ ശാന്തിയെന്നില്‍
നീ മാത്രം മതി നീ മാത്രം മതി
നീ മാത്രം മതിയെനിക്ക്
Yahova Shalom en samadhanam
Nalki nin shanthiyennil
Nee mathram mathi nee mathram mathi
Nee mathram mathiyenikku

Yaheava Yire Datavam Lyrics Song Chords PPT - യഹോവ യിരെ ദാതാവാം Lyrics in Malayalam and English

യഹോവ യിരെ ദാതാവാം ദൈവം
നീ മാത്രം മതിയെനിക്ക്
യഹോവ റാഫാ സൗഖ്യ ദായകന്‍
തന്‍ അടിപ്പിണറാൽ സൗഖ്യം
Jehovah is my giving God
You alone are enough for me
Jehovah Rapha the healer
Through His hands comes my peace

യഹോവ ശമ്മാ കൂടെയിരിക്കും
നല്‍കുമെന്‍ ആവശ്യങ്ങള്‍
നീ മാത്രം മതി നീ മാത്രം മതി
നീ മാത്രം മതിയെനിക്ക്
Jehovah Shamma will be with me
Fulfilling all my needs
You alone are enough you alone are enough
You alone are enough for me

യഹോവ എലോഹിം സൃഷ്ടാവം ദൈവം
നിന്‍ വചനത്താൽ ഉളവായെല്ലാം
യഹോവ ഇല്ല്യോന്‍ അത്യുന്നതന്‍ നീ
നിന്നെപ്പോലെ മറ്റാരുമില്ല
Jehovah Elohim the Creator God
All came into being by Your word
Jehovah Elyon the Most High You
There is none like You

യഹോവ ശാലോം എന്‍ സമാധാനം
നല്‍കി നിന്‍ ശാന്തിയെന്നില്‍
നീ മാത്രം മതി നീ മാത്രം മതി
നീ മാത്രം മതിയെനിക്ക്
Jehovah Shalom my peace
Gives me Your tranquility
You alone are enough you alone are enough
You alone are enough for me

Tags

യഹോവ യിരെ ദാതാവാം ,Yaheava Yire Datavam, യഹോവ യിരെ ദാതാവാം ,Yaheava Yire Datavam Lyrics Song Chords PPT - യഹോവ യിരെ ദാതാവാം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create