Yaheava En Re Itayanallea Lyrics Song Chords PPT - യഹോവാ എന്‍റെ ഇടയനല്ലോ

യഹോവാ എന്‍റെ ഇടയനല്ലോ
എനിക്ക് ഒന്നിനും മുട്ടുണ്ടാകില്ല
പച്ചയായ പുല്പുറങ്ങൾതോറും
മെച്ചമായ്‌ പോറ്റുന്ന ഇടയൻ

ഇടയൻ ഇടയൻ നല്ല ഇടയൻ
എനിക്കേറ്റവും അടുത്ത ഉടയോൻ
എന്‍റെ യേശു നല്ല ഇടയൻ

സ്വസ്ഥമായ വെള്ളത്തിനരിക്
സുഖത്തോടെ എന്നെ നടത്തിടുന്നു
എന്‍റെ പ്രാണനെ തണുപ്പിക്കുന്നു
നീതിപാതയിൽ നടത്തിടുന്നു

കൂരിരുള്‍ താഴ്വരയില്‍ നടന്നാൽ
ഒരു അനർത്ഥവും ഭയപ്പെടില്ലാ
എന്നോടു കൂടെ ഇരിക്കും
നിന്‍റെ വടിയും കോലും ആശ്വാസമാം

ശത്രുക്കൾ ക്കൊക്കെ വിരുന്നൊരുക്കി
അഭിഷേക തൈലം തലയിൽ
ആയുഷ്കാലം നന്മയും കരുണ
നീണാൽ വസിക്കും തൻ ആലയത്തിൽ

Print & View Presenter

Yaheava En Re Itayanallea Lyrics Song Chords PPT - യഹോവാ എന്‍റെ ഇടയനല്ലോ Lyrics in Manglish

Yahova ente idayanallo
Enikku onnum muttundakilla
Pachhaya pulpurangal thorum
Mechhamayi pottunna idayan

Idayan idayan nalla idayan
Enikkettavum adutha udayon
Ente Yeshu nalla idayan
Swasthamayaa vellathinnarik

Sukhathode enne nadathidunnu
Ente pranane thanuppikkunnu
Neethipathayil nadathidunnu
Koorirul thazhvaarayil nadannal

Oru anarthavum bhayapedilla
Ennodu koode irikkum
Ninte vadium kolum aashwasam
Shatrukkal kkokke virunnorukki

Abhisheka thailam thalayil
Aayushkaalam nanmayum karuna
Neenal vasikkum than aalayathil

Yaheava En Re Itayanallea Lyrics Song Chords PPT - യഹോവാ എന്‍റെ ഇടയനല്ലോ Lyrics in Malayalam and Manglish

യഹോവാ എന്‍റെ ഇടയനല്ലോ
എനിക്ക് ഒന്നിനും മുട്ടുണ്ടാകില്ല
പച്ചയായ പുല്പുറങ്ങൾതോറും
മെച്ചമായ്‌ പോറ്റുന്ന ഇടയൻ
Yahova ente idayanallo
Enikku onnum muttundakilla
Pachhaya pulpurangal thorum
Mechhamayi pottunna idayan

ഇടയൻ ഇടയൻ നല്ല ഇടയൻ
എനിക്കേറ്റവും അടുത്ത ഉടയോൻ
എന്‍റെ യേശു നല്ല ഇടയൻ
സ്വസ്ഥമായ വെള്ളത്തിനരിക്
Idayan idayan nalla idayan
Enikkettavum adutha udayon
Ente Yeshu nalla idayan
Swasthamayaa vellathinnarik

സുഖത്തോടെ എന്നെ നടത്തിടുന്നു
എന്‍റെ പ്രാണനെ തണുപ്പിക്കുന്നു
നീതിപാതയിൽ നടത്തിടുന്നു
കൂരിരുള്‍ താഴ്വരയില്‍ നടന്നാൽ
Sukhathode enne nadathidunnu
Ente pranane thanuppikkunnu
Neethipathayil nadathidunnu
Koorirul thazhvaarayil nadannal

ഒരു അനർത്ഥവും ഭയപ്പെടില്ലാ
എന്നോടു കൂടെ ഇരിക്കും
നിന്‍റെ വടിയും കോലും ആശ്വാസമാം
ശത്രുക്കൾ ക്കൊക്കെ വിരുന്നൊരുക്കി
Oru anarthavum bhayapedilla
Ennodu koode irikkum
Ninte vadium kolum aashwasam
Shatrukkal kkokke virunnorukki

Yaheava En Re Itayanallea Lyrics Song Chords PPT - യഹോവാ എന്‍റെ ഇടയനല്ലോ Lyrics in Malayalam and English

യഹോവാ എന്‍റെ ഇടയനല്ലോ
എനിക്ക് ഒന്നിനും മുട്ടുണ്ടാകില്ല
പച്ചയായ പുല്പുറങ്ങൾതോറും
മെച്ചമായ്‌ പോറ്റുന്ന ഇടയൻ
Jehovah is my shepherd I shall not want
He makes me lie down in green pastures
He leads me beside still waters
He restores my soul with love

ഇടയൻ ഇടയൻ നല്ല ഇടയൻ
എനിക്കേറ്റവും അടുത്ത ഉടയോൻ
എന്‍റെ യേശു നല്ല ഇടയൻ
സ്വസ്ഥമായ വെള്ളത്തിനരിക്
The shepherd the shepherd is good
He is closest friend to me
My Jesus is the perfect shepherd
He leads me beside peaceful waters

സുഖത്തോടെ എന്നെ നടത്തിടുന്നു
എന്‍റെ പ്രാണനെ തണുപ്പിക്കുന്നു
നീതിപാതയിൽ നടത്തിടുന്നു
കൂരിരുള്‍ താഴ്വരയില്‍ നടന്നാൽ
He guides me with comfort and care
He refreshes my life and soul
He leads me in paths of justice
Even in darkest valleys I will fear no evil

ഒരു അനർത്ഥവും ഭയപ്പെടില്ലാ
എന്നോടു കൂടെ ഇരിക്കും
നിന്‍റെ വടിയും കോലും ആശ്വാസമാം
ശത്രുക്കൾ ക്കൊക്കെ വിരുന്നൊരുക്കി
I will fear no harm or danger
For you are always with me
Your rod and staff are my comfort
My enemies prepare a table for me

അഭിഷേക തൈലം തലയിൽ
ആയുഷ്കാലം നന്മയും കരുണ
നീണാൽ വസിക്കും തൻ ആലയത്തിൽ
You anoint my head with oil
My life is full of goodness and mercy
I will dwell in your house forever
I will live in your holy sanctuary

Tags

ക്രിസ്തുവിൻ സ്നേഹത്തിൽ ,Yaheava En Re Itayanallea, ക്രിസ്തുവിൻ സ്നേഹത്തിൽ ,Yaheava En Re Itayanallea Lyrics Song Chords PPT -യഹോവാ എന്‍റെ ഇടയനല്ലോ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create