Yahe Neeyen Daivam Lyrics Song Chords PPT-യാഹേ നീയെൻ ദൈവം വാഴ്ത്തും

യാഹേ നീയെൻ ദൈവം വാഴ്ത്തും ഞാൻ നിന്നെ
സ്തുത്യർഹമേ തവ നാമം

ആഴിയെന്നോർത്തില്ല ആഴമാരാഞ്ഞില്ല
അലകൾക്കും ഞാൻ തെല്ലും ഭയപ്പെട്ടില്ല
ഇറങ്ങി ഞാൻ പ്രിയനേ സമുദ്രത്തിൻ നടുവിൽ
നിൻ വിളികേട്ടു പിൻ വരുവാൻ

അർപ്പണം ചെയ്യുന്നാത്മ നിയോഗത്താൽ
അൽപമെനിക്കിങ്ങുള്ളതെല്ലാം
ഉന്നതനേ തവസേവയിൻ ജീവിതം
ഒന്നുമതിയെനിക്കുലകിൽ

എന്നിലും ഭക്തർ എന്നിലും ശക്തർ
വീണു തകർന്നീപ്പോർക്കളത്തിൽ
കാണുന്നു ഞാൻ അസ്ഥികൂടങ്ങൾ ഭീകരം
വീരപു മാൻകളിൽ വീണവരിൽ

Print & View Presenter

Yahe Neeyen Daivam Lyrics Song Chords PPT-യാഹേ നീയെൻ ദൈവം വാഴ്ത്തും Lyrics in Manglish

Yaahe neeyen daivam vaazhthum njan ninne
Sthuthyarhame thava naamam

Aazhiyennorthilla aazham aaraanjilla
Alakalkkum njan thellum bhayappettilla
Irangi njan priyane samudrathin naduvil
Nin vilikettu pin varuvaan

Arppanam cheyyunnaathma niyogathaal
Alpamenikkingullathellaam
Unnathane thava sevayin jeevitham
Onnum mathiyenikkulakil

Ennilum bhakthar ennilum shakthar
Veenu thakarnee porkkalathil
Kaanunnu njan asthikoodangal bheekaram
Veerappu maankalil veenavaril

Yahe Neeyen Daivam Lyrics Song Chords PPT-യാഹേ നീയെൻ ദൈവം വാഴ്ത്തും Lyrics in Malayalam and Manglish

യാഹേ നീയെൻ ദൈവം വാഴ്ത്തും ഞാൻ നിന്നെ
സ്തുത്യർഹമേ തവ നാമം
ആഴിയെന്നോർത്തില്ല ആഴമാരാഞ്ഞില്ല
അലകൾക്കും ഞാൻ തെല്ലും ഭയപ്പെട്ടില്ല
Yaahe neeyen daivam vaazhthum njan ninne
Sthuthyarhame thava naamam
Aazhiyennorthilla aazham aaraanjilla
Alakalkkum njan thellum bhayappettilla

ഇറങ്ങി ഞാൻ പ്രിയനേ സമുദ്രത്തിൻ നടുവിൽ
നിൻ വിളികേട്ടു പിൻ വരുവാൻ
അർപ്പണം ചെയ്യുന്നാത്മ നിയോഗത്താൽ
അൽപമെനിക്കിങ്ങുള്ളതെല്ലാം
Irangi njan priyane samudrathin naduvil
Nin vilikettu pin varuvaan
Arppanam cheyyunnaathma niyogathaal
Alpamenikkingullathellaam

ഉന്നതനേ തവസേവയിൻ ജീവിതം
ഒന്നുമതിയെനിക്കുലകിൽ
എന്നിലും ഭക്തർ എന്നിലും ശക്തർ
വീണു തകർന്നീപ്പോർക്കളത്തിൽ
Unnathane thava sevayin jeevitham
Onnum mathiyenikkulakil
Ennilum bhakthar ennilum shakthar
Veenu thakarnee porkkalathil

കാണുന്നു ഞാൻ അസ്ഥികൂടങ്ങൾ ഭീകരം
വീരപു മാൻകളിൽ വീണവരിൽ
Kaanunnu njan asthikoodangal bheekaram
Veerapu maankalil veenavaril

Yahe Neeyen Daivam Lyrics Song Chords PPT-യാഹേ നീയെൻ ദൈവം വാഴ്ത്തും Lyrics in Malayalam and English

യാഹേ നീയെൻ ദൈവം വാഴ്ത്തും ഞാൻ നിന്നെ
സ്തുത്യർഹമേ തവ നാമം
ആഴിയെന്നോർത്തില്ല ആഴമാരാഞ്ഞില്ല
അലകൾക്കും ഞാൻ തെല്ലും ഭയപ്പെട്ടില്ല
Yahweh you are my God I praise you
Worthy of praise is your name
I did not think of the sea I did not measure the depth
I was not afraid of the waves

ഇറങ്ങി ഞാൻ പ്രിയനേ സമുദ്രത്തിൻ നടുവിൽ
നിൻ വിളികേട്ടു പിൻ വരുവാൻ
അർപ്പണം ചെയ്യുന്നാത്മ നിയോഗത്താൽ
അൽപമെനിക്കിങ്ങുള്ളതെല്ലാം
I stepped down my beloved into the middle of the sea
To follow after hearing your call
With a soul appointed for offering
All that I have here is little

ഉന്നതനേ തവസേവയിൻ ജീവിതം
ഒന്നുമതിയെനിക്കുലകിൽ
എന്നിലും ഭക്തർ എന്നിലും ശക്തർ
വീണു തകർന്നീപ്പോർക്കളത്തിൽ
O Most High the life of serving you
That alone is enough for me in this world
Even the devoted and the strong
Fell and were broken in the battlefield

കാണുന്നു ഞാൻ അസ്ഥികൂടങ്ങൾ ഭീകരം
വീരപു മാൻകളിൽ വീണവരിൽ
I see terrifying skeletons
Among those who fell like mighty warriors

Tags

യാഹേ നീയെൻ ദൈവം വാഴ്ത്തും, Yahe Neeyen Daivam,യാഹേ നീയെൻ ദൈവം വാഴ്ത്തും,Yahe Neeyen Daivam Lyrics Song Chords PPT- ദൈവ സ്നേഹമേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create