Yahe en Rajaave Lyrics Song Chords PPT -യാഹേ എൻ രാജാവേ

യാഹേ എൻ രാജാവേ
എന്നെന്നുമെന്നിൽ വാഴണമേ
ദേഹം ദേഹി ആത്മാവിൽ
രാജാവായങ്ങു വാഴണമേ

ഞാൻ വെള്ളത്തിലൂടെ കടന്നാൽ
അതു ഉണങ്ങിയ നിലമായി മാറും
ഞാൻ തീച്ചൂളയിലേക്ക് വീണാൽ
ആ തീയിൽക്കൂടെ ഞാൻ നടക്കും
എന്നെ തനിയെ തീയിൽ നടത്തുകയില്ല
യേശു എൻ കൂടെ നടക്കും

ഞാൻ തനിയെ നിൽക്കുന്നതല്ല
സ്വന്ത ബെലത്താൽ നടപ്പതും അല്ലാ
ഞാൻ നടപ്പതു വിശ്വാസത്താലേ
ഞാൻ നിൽക്കുന്നതും ദൈവ കൃപയാൽ
എന്റെ കരം പിടിച്ചു നടത്തിയെന്നെ
ജയാളിയാക്കും എൻ ദൈവം

എന്റെ സ്വദേശം ഈ ഭൂമിയല്ല
എന്റെ പാർപ്പിടമോ ഇവിടല്ലാ
എന്റെ ദൈവം ശില്പിയായി പണിയും
ഒരു ഭവനം എനിക്കുണ്ടുയരേ
ഇനി താമസമെന്യേ കാന്തൻ വന്നെന്നെ
ചേർത്തീടും എൻ സ്വന്ത ഭവനേ

Print & View Presenter

Yahe en Rajaave Lyrics Song Chords PPT -യാഹേ എൻ രാജാവേ Lyrics in Manglish

Yaahe en raajaave
Ennennum ennil vaazhaname
Deham dehi aatmaavil
Raajaavaay angu vaazhaname

Njaan vellathiloode kadannal
Athu unangi nilamaayi maarum
Njaan theechoolayilekku veenal
Aa theeyilkoode njaan nadakkum
Enne thaniye theeyil nadathukayilla
Yeshu en koode nadakkum

Njaan thaniye nilkkunnathalla
Swantha belathaal nadappathum allaa
Njaan nadappathu vishvaasathaale
Njaan nilkkunnathum daiva krupayaal
Ente karam pidichu nadathiyenne
Jayaaliyaakkum en daivam

Ente swadesham ee bhoomiyalla
Ente paarppidamo ividallaa
Ente daivam shilpiyaayi paniyum
Oru bhavanam enikkundu uyare
Ini thaamasamenye kaanthan vannenne
Cherthidum en swantha bhavane

Yahe en Rajaave Lyrics Song Chords PPT -യാഹേ എൻ രാജാവേ Lyrics in Malayalam and Manglish

യാഹേ എൻ രാജാവേ
എന്നെന്നുമെന്നിൽ വാഴണമേ
ദേഹം ദേഹി ആത്മാവിൽ
രാജാവായങ്ങു വാഴണമേ
Yaahe en raajaave
Ennennum ennil vaazhaname
Deham dehi aatmaavil
Raajaavaay angu vaazhaname

ഞാൻ വെള്ളത്തിലൂടെ കടന്നാൽ
അതു ഉണങ്ങിയ നിലമായി മാറും
ഞാൻ തീച്ചൂളയിലേക്ക് വീണാൽ
ആ തീയിൽക്കൂടെ ഞാൻ നടക്കും
Njaan vellathiloode kadannal
Athu unangi nilamaayi maarum
Njaan theechoolayilekku veenal
Aa theeyilkoode njaan nadakkum

എന്നെ തനിയെ തീയിൽ നടത്തുകയില്ല
യേശു എൻ കൂടെ നടക്കും
ഭയമില്ല എൻ വഴികളിൽ
കർത്താവെൻ കാവലാളാകയാൽ
Enne thaniye theeyil nadathukayilla
Yeshu en koode nadakkum
Bhayamilla en vazhikalil
Karthaaven kaavalaalakayaal

ഞാൻ തനിയെ നിൽക്കുന്നതല്ല
സ്വന്ത ബലത്താൽ നടപ്പതും അല്ലാ
ഞാൻ നടപ്പതു വിശ്വാസത്താലേ
ഞാൻ നിൽക്കുന്നതും ദൈവ കൃപയാൽ
Njaan thaniye nilkkunnathalla
Swantha balathaal nadappathum allaa
Njaan nadappathu vishvaasathaale
Njaan nilkkunnathum daiva kripayaal

എന്റെ കരം പിടിച്ചു നടത്തിയെന്നെ
ജയാളിയാക്കും എൻ ദൈവം
കണ്ണുനീർ വഴികളിലും
കൂടെ നടക്കും എൻ യേശു
Ente karam pidichu nadathiyenne
Jayaaliyaakkum en daivam
Kannuneer vazhikalilum
Koode nadakkum en Yeshu

എന്റെ സ്വദേശം ഈ ഭൂമിയല്ല
എന്റെ പാർപ്പിടമോ ഇവിടല്ലാ
എന്റെ ദൈവം ശില്പിയായി പണിയും
ഒരു ഭവനം എനിക്കുണ്ടുയരേ
Ente swadesham ee bhoomiyalla
Ente paarppidamo ividallaa
Ente daivam shilpiyaayi paniyum
Oru bhavanam enikkundu uyare

ഇനി താമസമെന്യേ കാന്തൻ വന്നെന്നെ
ചേർത്തീടും എൻ സ്വന്ത ഭവനേ
എന്നെന്നുമവനോടൊപ്പം
വാഴുവാൻ കൃപയരുളണമേ
Ini thaamasamenye kaanthan vannenne
Cherthidum en swantha bhavane
Ennennum avanodoppam
Vaazhuvaan kripayarulaname

Yahe en Rajaave Lyrics Song Chords PPT -യാഹേ എൻ രാജാവേ Lyrics in Malayalam and English

യാഹേ എൻ രാജാവേ
എന്നെന്നുമെന്നിൽ വാഴണമേ
ദേഹം ദേഹി ആത്മാവിൽ
രാജാവായങ്ങു വാഴണമേ
O Yah my King
Reign in me forever
In body soul and spirit
Reign as my eternal King

ഞാൻ വെള്ളത്തിലൂടെ കടന്നാൽ
അതു ഉണങ്ങിയ നിലമായി മാറും
ഞാൻ തീച്ചൂളയിലേക്ക് വീണാൽ
ആ തീയിൽക്കൂടെ ഞാൻ നടക്കും
When I pass through the waters
They will turn into dry ground
When I fall into the fiery furnace
I will walk through the fire

എന്നെ തനിയെ തീയിൽ നടത്തുകയില്ല
യേശു എൻ കൂടെ നടക്കും
ഭയമില്ല എൻ വഴികളിൽ
കർത്താവെൻ കാവലാളാകയാൽ
He will not let me walk alone in fire
Jesus will walk with me
There is no fear in my paths
For the Lord is my protector

ഞാൻ തനിയെ നിൽക്കുന്നതല്ല
സ്വന്ത ബലത്താൽ നടപ്പതും അല്ലാ
ഞാൻ നടപ്പതു വിശ്വാസത്താലേ
ഞാൻ നിൽക്കുന്നതും ദൈവ കൃപയാൽ
I do not stand by myself
I do not walk by my own strength
I walk only by faith
I stand only by the grace of God

എന്റെ കരം പിടിച്ചു നടത്തിയെന്നെ
ജയാളിയാക്കും എൻ ദൈവം
കണ്ണുനീർ വഴികളിലും
കൂടെ നടക്കും എൻ യേശു
My God who held my hand and led me
Will make me victorious
Even in paths filled with tears
My Jesus walks with me

എന്റെ സ്വദേശം ഈ ഭൂമിയല്ല
എന്റെ പാർപ്പിടമോ ഇവിടല്ലാ
എന്റെ ദൈവം ശില്പിയായി പണിയും
ഒരു ഭവനം എനിക്കുണ്ടുയരേ
My homeland is not this earth
My dwelling is not here
My God the master builder
Has prepared a home for me above

ഇനി താമസമെന്യേ കാന്തൻ വന്നെന്നെ
ചേർത്തീടും എൻ സ്വന്ത ഭവനേ
എന്നെന്നുമവനോടൊപ്പം
വാഴുവാൻ കൃപയരുളണമേ
Soon without delay my Bridegroom will come
And take me to my own home
Grant me grace to live forever
Together with Him

Tags

യാഹേ എൻ രാജാവേ , Yahe en Rajaave, യാഹേ എൻ രാജാവേ ,Yahe en Rajaave Lyrics Song Chords PPT- യാഹേ എൻ രാജാവേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create