Yahe Angennum En Daivam Lyrics Song Chords PPT -ഭയമോ ഇനി എന്നിൽ സ്ഥാനമില്ല

ഭയമോ ഇനി എന്നിൽ സ്ഥാനമില്ല
എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ
നിരാശ ഇനി എന്നെ തൊടുകയില്ല
പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ

യാഹേ അങ്ങെന്നും എൻ ദൈവം
തലമുറ തലമുറയായി
യാഹേ അങ്ങെന്റെ സങ്കേതം
തലമുറ തലമുറയായി

നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല
യിസ്രായേലിന് പരിപാലകൻ താൻ

മരണഭയം എല്ലാം മാറീടട്ടെ
ശത്രുഭീതി എല്ലാം നീങ്ങീടട്ടെ
മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ
സകലത്തിനും മീതെ ഉന്നതനാം

തോൽവികളെല്ലാം മാറീടട്ടെ
രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ
ജയാളിയായവൻ രോഗിക്ക് വൈദ്യൻ
സർവശക്തൻ എന്റെ രക്ഷയല്ലോ

Print & View Presenter

Yahe Angennum En Daivam Lyrics Song Chords PPT -ഭയമോ ഇനി എന്നിൽ സ്ഥാനമില്ല Lyrics in Manglish

Bhayamo ini ennil sthaanamilla
En bhaviyellam thaathan karangalila
Niraasha ini enne thodukayilla
Prathyashayal anudinam vardhikkatte

Yahe angngendum en daivam
Thalamura thalamurayayi
Yahe ange ente sanketam
Thalamura thalamurayayi

Nee mayangukilla nee urangukilla
Yisrayelin paripalakan thaan

Maranabhayam ellam maaridatte
Shatrubheethi ellam neengidatte
Maranathe jayasthavan shathruve thakarathavan
Sakalathinum meethe unnathanaam

Tholvikalellam maaridatte
Rogangal ksheenangal neengidatte
Jayaaliyavan rogikku vaidyan
Sarvashaktan ente rakshayallo

Yahe Angennum En Daivam Lyrics Song Chords PPT -ഭയമോ ഇനി എന്നിൽ സ്ഥാനമില്ല Lyrics in Malayalam and Manglish

ഭയമോ ഇനി എന്നിൽ സ്ഥാനമില്ല
എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ
Bhayamo ini ennil sthaanamilla
En bhaviyellam thaathan karangalila

നിരാശ ഇനി എന്നെ തൊടുകയില്ല
പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ
Niraasha ini enne thodukayilla
Prathyashayal anudinam vardhikkatte

യാഹേ അങ്ങെന്നും എൻ ദൈവം
തലമുറ തലമുറയായി
Yahe angngendum en daivam
Thalamura thalamurayayi

യാഹേ അങ്ങെന്റെ സങ്കേതം
തലമുറ തലമുറയായി
Yahe ange ente sanketam
Thalamura thalamurayayi

നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല
യിസ്രായേലിന് പരിപാലകൻ താൻ
Nee mayangukilla nee urangukilla
Yisrayelin paripalakan thaan

മരണഭയം എല്ലാം മാറീടട്ടെ
ശത്രുഭീതി എല്ലാം നീങ്ങീടട്ടെ
Maranabhayam ellam maaridatte
Shatrubheethi ellam neengidatte

മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ
സകലത്തിനും മീതെ ഉന്നതനാം
Maranathe jayasthavan shathruve thakarathavan
Sakalathinum meethe unnathanaam

തോൽവികളെല്ലാം മാറീടട്ടെ
രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ
Tholvikalellam maaridatte
Rogangal ksheenangal neengidatte

ജയാളിയായവൻ രോഗിക്ക് വൈദ്യൻ
സർവശക്തൻ എന്റെ രക്ഷയല്ലോ
Jayaaliyavan roagikku vaidyan
Sarvashaktan ente rakshayallo

Yahe Angennum En Daivam Lyrics Song Chords PPT -ഭയമോ ഇനി എന്നിൽ സ്ഥാനമില്ല Lyrics in Malayalam and English

ഭയമോ ഇനി എന്നിൽ സ്ഥാനമില്ല
ഭയമോ ഇനി എൻ‌ളിൽ സ്ഥാനം ഇല്ല
Fear shall have no place in me now
Fear shall have no place in my life

എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ
എൻ ഭാവിയെല്ലാം അവന്റെ കരങ്ങളിൽ
All my future is in His hands
All my destiny is in His care

നിരാശ ഇനി എന്നെ തൊടുകയില്ല
നിരാശ ഇനി എന്നെ തൊടാൻ പ്രയത്നിക്കില്ല
Despair will no longer touch me
Hope shall grow in me daily

പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ
പ്രത്യാശയാൽ പ്രതിദിനം വർദ്ധിക്കട്ടെ
May hope increase in me every day
Let hope rise in me daily

യാഹേ അങ്ങെന്നും എൻ ദൈവം
യാഹേ എന്നെന്റെ ദൈവം എപ്പോഴും
Yahweh forever is my God
Yahweh is my refuge always

തലമുറ തലമുറയായി
തലമുറ മുതൽ തലമുറ വരെ
From generation to generation
Through all generations

യാഹേ അങ്ങെന്റെ സങ്കേതം
യാഹേ എന്റെ സങ്കേതം
Yahweh is my stronghold
Yahweh is my sanctuary

തലമുറ തലമുറയായി
തലമുറ മുതൽ തലമുറ വരെ
From generation to generation
Through all generations

നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല
നീ മയങ്ങില്ല നീ ഉറങ്ങില്ല
You will not slumber You will not sleep
The Keeper of Israel never rests

യിസ്രായേലിന് പരിപാലകൻ താൻ
യിസ്രായേലിന്റെ പരിപാലകനാണ്
He is the Shepherd of Israel
The Protector of His people

മരണഭയം എല്ലാം മാറീടട്ടെ
മരണഭയം എല്ലാം നീങ്ങട്ടെ
Let all fear of death vanish
Let all dread be removed

ശത്രുഭീതി എല്ലാം നീങ്ങീടട്ടെ
ശത്രുഭീതി എല്ലാം നീങ്ങട്ടെ
Let all fear of enemies depart
Let fear of foes fade away

മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ
മരണത്തെ ജയിച്ചവൻ ശത്രുവിനെ പരാജയപ്പെടുത്തിയവൻ
He who conquered death defeated the enemy
The Victor over death triumphs over foes

സകലത്തിനും മീതെ ഉന്നതനാം
സകലത്തിനും മീതെ ഉയർന്നവനാണ്
Exalted above all things
Above all creation

തോൽവികളെല്ലാം മാറീടട്ടെ
തോൽവികളെല്ലാം മാറട്ടെ
Let all defeats be overturned
Let failures be transformed

രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ
രോഗങ്ങൾ ക്ഷീണങ്ങൾ മാറട്ടെ
Let sickness and weariness depart
Let pain and fatigue disappear

ജയാളിയായവൻ രോഗിക്ക് വൈദ്യൻ
ജയിച്ചവൻ രോഗിക്ക് വൈദ്യൻ
The Conqueror is the Healer of the sick
The Victor is the physician of the ill

സർവശക്തൻ എന്റെ രക്ഷയല്ലോ
സർവശക്തൻ എന്റെ രക്ഷകനാണ്
The Almighty is my salvation
The All Powerful is my deliverer

Tags

ഭയമോ ഇനി എന്നിൽ സ്ഥാനമില്ല , Yahe Angennum En Daivam, ഭയമോ ഇനി എന്നിൽ സ്ഥാനമില്ല ,Yahe Angennum En Daivam Lyrics Song Chords PPT- ഭയമോ ഇനി എന്നിൽ സ്ഥാനമില്ല

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create