Yaahenna Daivam Ennidayanaho Lyrics Song Chords PPT - യാഹെന്ന ദൈവം എന്നിടയനഹോ

യാഹെന്ന ദൈവം എന്നിടയനഹോ
യാതൊരു കുറവുമില്ലെനിക്കിനിയും
പച്ചപ്പുൽപ്പുറത്തെന്നെ കിടത്തുന്നവൻ
നിശ്ചല ജലം എന്നെ കുടിപ്പിക്കുന്നു

സന്തതമെന്നുള്ളം തണുപ്പിക്കുന്നു
തൻതിരുപ്പാതയിൽ നടത്തുന്നെന്നെ
കൂരിരുൾ താഴ്വരയതിൽ നടന്നാൽ
സാരമില്ലെനിക്കൊരു ഭയവുമില്ല

ഉന്നതന്നെന്നോടു കൂടെയുണ്ട്
തന്നിടുന്നാശ്വാസം തൻവടിയാൽ
എനിക്കൊരു വിരുന്നു നീ ഒരുക്കിടുന്നു
എന്നുടെ വൈരികളിൻ നടുവിൽ

ശിരസ്സിനെ അഖിലവും അനുദിനവും
പൂശുന്നു സൗരഭ്യതൈലമതാൽ
എന്നുടെ പാനപാത്രം ദിനവും
ഉന്നതൻ കരുണയാൽ കവിഞ്ഞിടുന്നു

നന്മയും കരുണയും എന്നായുസ്സിൽ
ഉണ്മയായ് തുടർന്നിടും ദിനവുമഹോ
സ്വർഗ്ഗീയ ആലയം തന്നിലീ ഞാൻ
ദീർഘകാലം വസിക്കും ശുഭമായ്

Print & View Presenter

Yaahenna Daivam Ennidayanaho Lyrics Song Chords PPT - യാഹെന്ന ദൈവം എന്നിടയനഹോ Lyrics in Manglish

Yaah enna daivam ennidayanaho
Yathoru kuravum ille nikkiniyum
Pachappul purathe enne kidaththunnavan
Nischala jalam enne kudippikkunnu

Santhatham ennullam thanuppikkunnu
Thanthiruppathayil nadathunnenne
Koorirul thazhvarayathil nadannal
Saaramille nikkoru bhayavumilla

Unnathan ennodu koodayundu
Thannidunna aashwasam thanvadiyal
Enikkoru virunnu nee orukkidunnu
Ennte vairikalin naduvil

Shirassine akhilavum anudinavum
Pooshunnu saurabhayathailamathal
Ennte panapathram dinavum
Unnathan karunayal kavinjidunnu

Nanmayum karunayum ennayussil
Unmayaay thudarnnidum dinavumaho
Swarggeeya aalayam thannili njan
Deerghakaalam vasikkum shubhamay

Yaahenna Daivam Ennidayanaho Lyrics Song Chords PPT - യാഹെന്ന ദൈവം എന്നിടയനഹോ Lyrics in Malayalam and Manglish

യാഹെന്ന ദൈവം എന്നിടയനഹോ
യാതൊരു കുറവുമില്ലെനിക്കിനിയും
Yaah enna daivam ennidayanaho
Yathoru kuravum ille nikkiniyum

പച്ചപ്പുൽപ്പുറത്തെന്നെ കിടത്തുന്നവൻ
നിശ്ചല ജലം എന്നെ കുടിപ്പിക്കുന്നു
Pachappul purathe enne kidaththunnavan
Nischala jalam enne kudippikkunnu

സന്തതമെന്നുള്ളം തണുപ്പിക്കുന്നു
തൻതിരുപ്പാതയിൽ നടത്തുന്നെന്നെ
Santhatham ennullam thanuppikkunnu
Thanthiruppathayil nadathunnenne

കൂരിരുൾ താഴ്വരയതിൽ നടന്നാൽ
സാരമില്ലെനിക്കൊരു ഭയവുമില്ല
Koorirul thazhvarayathil nadannal
Saaramille nikkoru bhayavumilla

ഉന്നതന്നെന്നോടു കൂടെയുണ്ട്
തന്നിടുന്നാശ്വാസം തൻവടിയാൽ
Unnathan ennodu koodayundu
Thannidunna aashwasam thanvadiyal

എനിക്കൊരു വിരുന്നു നീ ഒരുക്കിടുന്നു
എന്നുടെ വൈരികളിൻ നടുവിൽ
Enikkoru virunnu nee orukkidunnu
Ennte vairikalin naduvil

ശിരസ്സിനെ അഖിലവും അനുദിനവും
പൂശുന്നു സൗരഭ്യതൈലമതാൽ
Shirassine akhilavum anudinavum
Pooshunnu saurabhayathailamathal

എന്നുടെ പാനപാത്രം ദിനവും
ഉന്നതൻ കരുണയാൽ കവിഞ്ഞിടുന്നു
Ennte panapathram dinavum
Unnathan karunayal kavinjidunnu

നന്മയും കരുണയും എന്നായുസ്സിൽ
ഉണ്മയായ് തുടർന്നിടും ദിനവുമഹോ
Nanmayum karunayum ennayussil
Unmayaay thudarnnidum dinavumaho

സ്വർഗ്ഗീയ ആലയം തന്നിലീ ഞാൻ
ദീർഘകാലം വസിക്കും ശുഭമായ്
Swarggeeya aalayam thannili njan
Deerghakaalam vasikkum shubhamay

Yaahenna Daivam Ennidayanaho Lyrics Song Chords PPT - യാഹെന്ന ദൈവം എന്നിടയനഹോ Lyrics in Malayalam and English

യാഹെന്ന ദൈവം എന്നിടയനഹോ
യാതൊരു കുറവുമില്ലെനിക്കിനിയും
O Lord my God You are always with me
There is no lack I will ever face

പച്ചപ്പുൽപ്പുറത്തെന്നെ കിടത്തുന്നവൻ
നിശ്ചല ജലം എന്നെ കുടിപ്പിക്കുന്നു
He lays me in green pastures
He leads me beside still waters

സന്തതമെന്നുള്ളം തണുപ്പിക്കുന്നു
തൻതിരുപ്പാതയിൽ നടത്തുന്നെന്നെ
He refreshes my soul
He guides me along righteous paths

കൂരിരുൾ താഴ്വരയതിൽ നടന്നാൽ
സാരമില്ലെനിക്കൊരു ഭയവുമില്ല
Even when I walk through darkest valleys
I will fear no evil at all

ഉന്നതന്നെന്നോടു കൂടെയുണ്ട്
തന്നിടുന്നാശ്വാസം തൻവടിയാൽ
You are with me on high places
Your comfort surrounds me always

എനിക്കൊരു വിരുന്ന് നീ ഒരുക്കിടുന്നു
എന്നുടെ വൈരികളിൻ നടുവിൽ
You prepare a feast before my enemies
You honor me in their presence

ശിരസ്സിനെ അഖിലവും അനുദിനവും
പൂശുന്നു സൗരഭ്യതൈലമതാൽ
You anoint my head with oil every day
My cup overflows with Your mercy

എന്നുടെ പാനപാത്രം ദിനവും
ഉന്നതൻ കരുണയാൽ കവിഞ്ഞിടുന്നു
Goodness and mercy follow me
All the days of my life

നന്മയും കരുണയും എന്നായുസ്സിൽ
ഉണ്മയായ് തുടർന്നിടും ദിനവുമഹോ
I will dwell in Your house forever
Forever in Your presence I will stay

സ്വർഗ്ഗീയ ആലയം തന്നിലീ ഞാൻ
ദീർഘകാലം വസിക്കും ശുഭമായ്
I live in the heavenly temple
For a long time in blessings I will remain

Tags

യാഹെന്ന ദൈവം എന്നിടയനഹോ ,Yaahenna Daivam Ennidayanaho ,യാഹെന്ന ദൈവം എന്നിടയനഹോ ,Yaahenna Daivam Ennidayanaho Lyrics Song Chords PPT -യാഹെന്ന ദൈവം എന്നിടയനഹോ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create