Vishvasa Kannukalal Kanunnu Lyrics Song Chords PPT - വിശ്വാസക്കണ്ണുകളാൽ കാണുന്നു ഞാൻ

വിശ്വാസക്കണ്ണുകളാൽ കാണുന്നു ഞാൻ
യേശു ഒരുക്കുന്ന എൻ ഭവനം
കഷ്ടതയില്ല കണ്ണുനീരുമില്ല
നിത്യാനന്ദം തരും സീയോൻ ദേശം

എൻ നോട്ടം ലോകത്തിൻ മാനമല്ല
സ്വർഗ്ഗേ ലഭിക്കുന്ന മാന്യതയിൽ
ഈ ലോകം നൽകുന്ന പേരിലല്ല
ജീവപുസ്തകത്തിലെ പേരിലല്ലോ
അതു പ്രാപിക്കും ഞാൻ എൻ വീട്ടിൽ ചേരും ഞാൻ
യേശുവിൻ കൂടെ വാഴും ഞാൻ

എൻ നോട്ടം ലോകത്തിൻ മോഹമല്ല
സ്വർഗ്ഗത്തിൻ നിത്യസൗഭാഗ്യമതിൽ
ഈ ലോകം ഒരുക്കും സൗധങ്ങളിലല്ല
കർത്താവൊരുക്കും മണിമാളികയിൽ
അതു പ്രാപിക്കും ഞാൻ എൻ വീട്ടിൽ ചേരും ഞാൻ
യേശുവിൻ കൂടെ വാഴും ഞാൻ

എൻ നോട്ടം ഇവിടെ വിശ്രമമല്ല
ഈ ലോകം തരുന്ന സുഖവുമല്ല
വിശ്രമം അക്കരെനാട്ടിലല്ലോ
അവിടെ ഞാൻ ആനന്ദിച്ചാർക്കുമല്ലോ
അതു പ്രാപിക്കും ഞാൻ എൻ വീട്ടിൽ ചേരും ഞാൻ
യേശുവിൻ കൂടെ വാഴും ഞാൻ

Print & View Presenter

Vishvasa Kannukalal Kanunnu Lyrics Song Chords PPT - വിശ്വാസക്കണ്ണുകളാൽ കാണുന്നു ഞാൻ Lyrics in Manglish

Vishvaasakannukalaal kaanunnu njan
Yeshu orukkunnu en bhavanam
Kashtathayilla kannuneerumilla
Nithyaanandam tharum Seeyon desham

En nottam lokathin maanamalla
Swargge labhikkunna maanyathayil
Ee lokam nalkunna perilalla
Jeevapusthakathile perilallo
Athu praapikkum njan
En veettil cherum njan
Yeshuvin koode vaazhum njan

En nottam lokathin mohamalla
Swarggathin nithya saubhaagyamathil
Ee lokam orukkum saudhangalilalla
Karthaavorukkum manimaalikayil
Athu praapikkum njan
En veettil cherum njan
Yeshuvin koode vaazhum njan

En nottam ivide vishramamalla
Ee lokam tharunna sukhavumalla
Vishramam akkarenaatilallo
Avide njan aanandich aarkkumallo
Athu praapikkum njan
En veettil cherum njan
Yeshuvin koode vaazhum njan

Vishvasa Kannukalal Kanunnu Lyrics Song Chords PPT - വിശ്വാസക്കണ്ണുകളാൽ കാണുന്നു ഞാൻ Lyrics in Malayalam and Manglish

വിശ്വാസക്കണ്ണുകളാൽ കാണുന്നു ഞാൻ
യേശു ഒരുക്കുന്ന എൻ ഭവനം
കഷ്ടതയില്ല കണ്ണുനീരുമില്ല
നിത്യാനന്ദം തരും സീയോൻ ദേശം
Vishvaasakannukalaal kaanunnu njan
Yeshu orukkunnu en bhavanam
Kashtathayilla kannuneerumilla
Nithyaanandam tharum Seeyon desham

എൻ നോട്ടം ലോകത്തിൻ മാനമല്ല
സ്വർഗ്ഗേ ലഭിക്കുന്ന മാന്യതയിൽ
ഈ ലോകം നൽകുന്ന പേരിലല്ല
ജീവപുസ്തകത്തിലെ പേരിലല്ലോ
En nottam lokathin maanamalla
Swargge labhikkunna maanyathayil
Ee lokam nalkunna perilalla
Jeevapusthakathile perilallo

അതു പ്രാപിക്കും ഞാൻ എൻ വീട്ടിൽ ചേരും ഞാൻ
യേശുവിൻ കൂടെ വാഴും ഞാൻ
അതു പ്രാപിക്കും ഞാൻ എൻ വീട്ടിൽ ചേരും ഞാൻ
യേശുവിൻ കൂടെ വാഴും ഞാൻ
Athu praapikkum njan en veettil cherum njan
Yeshuvin koode vaazhum njan
Athu praapikkum njan en veettil cherum njan
Yeshuvin koode vaazhum njan

എൻ നോട്ടം ലോകത്തിൻ മോഹമല്ല
സ്വർഗ്ഗത്തിൻ നിത്യസൗഭാഗ്യമതിൽ
ഈ ലോകം ഒരുക്കും സൗധങ്ങളിലല്ല
കർത്താവൊരുക്കും മണിമാളികയിൽ
En nottam lokathin mohamalla
Swarggathin nithya saubhaagyamathil
Ee lokam orukkum saudhangalilalla
Karthaavorukkum manimaalikayil

അതു പ്രാപിക്കും ഞാൻ എൻ വീട്ടിൽ ചേരും ഞാൻ
യേശുവിൻ കൂടെ വാഴും ഞാൻ
അതു പ്രാപിക്കും ഞാൻ എൻ വീട്ടിൽ ചേരും ഞാൻ
യേശുവിൻ കൂടെ വാഴും ഞാൻ
Athu praapikkum njan en veettil cherum njan
Yeshuvin koode vaazhum njan
Athu praapikkum njan en veettil cherum njan
Yeshuvin koode vaazhum njan

എൻ നോട്ടം ഇവിടെ വിശ്രമമല്ല
ഈ ലോകം തരുന്ന സുഖവുമല്ല
വിശ്രമം അക്കരെ നാടിലല്ലോ
അവിടെ ഞാൻ ആനന്ദിച്ചാർക്കുമല്ലോ
En nottam ivide vishramamalla
Ee lokam tharunna sukhavumalla
Vishramam akkarenaatilallo
Avide njan aanandich aarkkumallo

അതു പ്രാപിക്കും ഞാൻ എൻ വീട്ടിൽ ചേരും ഞാൻ
യേശുവിൻ കൂടെ വാഴും ഞാൻ
അതു പ്രാപിക്കും ഞാൻ എൻ വീട്ടിൽ ചേരും ഞാൻ
യേശുവിൻ കൂടെ വാഴും ഞാൻ
Athu praapikkum njan en veettil cherum njan
Yeshuvin koode vaazhum njan
Athu praapikkum njan en veettil cherum njan
Yeshuvin koode vaazhum njan

Vishvasa Kannukalal Kanunnu Lyrics Song Chords PPT - വിശ്വാസക്കണ്ണുകളാൽ കാണുന്നു ഞാൻ Lyrics in Malayalam and English

വിശ്വാസക്കണ്ണുകളാൽ കാണുന്നു ഞാൻ
യേശു ഒരുക്കുന്ന എൻ ഭവനം
കഷ്ടതയില്ല കണ്ണുനീരുമില്ല
നിത്യാനന്ദം തരും സീയോൻ ദേശം
By faith filled eyes I see
The home that Jesus prepares for me
There is no sorrow and no tears
The land of Zion gives eternal joy

എൻ നോട്ടം ലോകത്തിൻ മാനമല്ല
സ്വർഗ്ഗേ ലഭിക്കുന്ന മാന്യതയിൽ
ഈ ലോകം നൽകുന്ന പേരിലല്ല
ജീവപുസ്തകത്തിലെ പേരിലല്ലോ
My focus is not worldly honor
But the honor received from heaven
Not in the name this world may give
But in the name written in the book of life

അതു പ്രാപിക്കും ഞാൻ എൻ വീട്ടിൽ ചേരും ഞാൻ
യേശുവിൻ കൂടെ വാഴും ഞാൻ
അതു പ്രാപിക്കും ഞാൻ എൻ വീട്ടിൽ ചേരും ഞാൻ
യേശുവിൻ കൂടെ വാഴും ഞാൻ
I will receive it and reach my home
I will live together with Jesus
I will receive it and reach my home
I will live together with Jesus

എൻ നോട്ടം ലോകത്തിൻ മോഹമല്ല
സ്വർഗ്ഗത്തിൻ നിത്യസൗഭാഗ്യമതിൽ
ഈ ലോകം ഒരുക്കും സൗധങ്ങളിലല്ല
കർത്താവൊരുക്കും മണിമാളികയിൽ
My focus is not worldly desire
But the eternal riches of heaven
Not in the palaces this world builds
But in the mansions the Lord prepares

അതു പ്രാപിക്കും ഞാൻ എൻ വീട്ടിൽ ചേരും ഞാൻ
യേശുവിൻ കൂടെ വാഴും ഞാൻ
അതു പ്രാപിക്കും ഞാൻ എൻ വീട്ടിൽ ചേരും ഞാൻ
യേശുവിൻ കൂടെ വാഴും ഞാൻ
I will receive it and reach my home
I will live together with Jesus
I will receive it and reach my home
I will live together with Jesus

എൻ നോട്ടം ഇവിടെ വിശ്രമമല്ല
ഈ ലോകം തരുന്ന സുഖവുമല്ല
വിശ്രമം അക്കരെ നാടിലല്ലോ
അവിടെ ഞാൻ ആനന്ദിച്ചാർക്കുമല്ലോ
My focus is not rest here
Nor the comfort this world gives
My rest is in the land beyond
There I will rejoice forever

അതു പ്രാപിക്കും ഞാൻ എൻ വീട്ടിൽ ചേരും ഞാൻ
യേശുവിൻ കൂടെ വാഴും ഞാൻ
അതു പ്രാപിക്കും ഞാൻ എൻ വീട്ടിൽ ചേരും ഞാൻ
യേശുവിൻ കൂടെ വാഴും ഞാൻ
I will receive it and reach my home
I will live together with Jesus
I will receive it and reach my home
I will live together with Jesus

Tags

ജവിശ്വാസക്കണ്ണുകളാൽ കാണുന്നു ഞാൻ , Vishvasa Kannukalal Kanunnu ,വിശ്വാസക്കണ്ണുകളാൽ കാണുന്നു ഞാൻ ,Vishvasa Kannukalal Kanunnu Lyrics Song Chords PPT- വിശ്വാസക്കണ്ണുകളാൽ കാണുന്നു ഞാൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create