Vishvaasatthin‍ Naayakan‍ Lyrics Song Chords PPT -വിശ്വാസത്തിന്‍ നായകന്‍ പൂര്‍ത്തി

വിശ്വാസത്തിന്‍ നായകന്‍ പൂര്‍ത്തി വരുത്തുന്നവന്‍ യേശു എന്റെ മുന്‍പിലുള്ളതാല്‍
പതറിടാതെ സ്ഥിരതയോടെ
ഓട്ടം ഓടി തികച്ചിടാന്‍ ആവലേറുന്നേ

നിന്‍ മുഖം എത്രയോ ശോഭയായ്‌
കാണുന്നെന്‍ മുന്‍പിലായ്‌ യേശുവേ
നിന്‍ മുഖത്തു തന്നെ നോക്കി ഓട്ടം ഓടി ഞാന്‍
നിത്യതയില്‍ ചേര്‍ന്നിടുമല്ലോ

നിന്‍ മുഖത്തു നോക്കുവോര്‍ ലജ്ജിതരാകില്ലെന്ന്‌
വാഗ്ദത്തം എനിക്ക്‌ ഉള്ളതാല്‍
പിന്‍പിലുള്ള സകലത്തെയും
മറന്നു മുന്‍പോട്ടാഞ്ഞുകൊണ്ടെന്‍
ഓട്ടം ഓടുന്നേ

കഷ്ടങ്ങള്‍ സഹിച്ചോനാം
യേശുവെ നോക്കീടുമ്പോള്‍
കഷ്ടങ്ങളില്‍ സന്തോഷിക്കുന്നേ
പ്രാണനാഥന്‍ പോയതായ-പാതയെ
ധ്യാനിച്ചു ഞാനും പിന്‍ഗമിച്ചിടും

നല്ല പോര്‍ പൊരുതിയോര്‍ ഓട്ടം ഓടി തികച്ചോര്‍
നീതിയിന്‍ കിരീടം ചുടുമ്പോള്‍
വിശ്വാസത്തെ കാത്തു ഞാനും
നല്‍ വിരുത്‌ പ്രാപിച്ചീടും ശുദ്ധരോടൊത്ത്‌

ശോഭിത നഗരത്തോടടുക്കുന്തോറുമെപ്പോഴും
അത്യാശ എന്നുള്ളില്‍ ഏറുന്നേ
ഒന്നു മാത്രം എന്റെ വാഞ്ച
നിന്മുഖം കണ്ടെന്നുമെന്നും കൂടെ വാഴണം

Print & View Presenter

Vishvaasatthin‍ Naayakan‍ Lyrics Song Chords PPT -വിശ്വാസത്തിന്‍ നായകന്‍ പൂര്‍ത്തി Lyrics in Manglish

Vishvaasathin Naayakan poorthi varuthunnavan
Yeshu ente munpil ullathaal
Patharidaathe sthirathayode
Ottam odi thikachidaan aaval erunne

Nin mukham ethrayo shobhayaay
Kaanunnen munpilaay Yeshuve
Nin mukhathil thanne nokki ottam odi njan
Nithyathayil chernnidumallo

Nin mukhathil nokkuvor lajjitharaakillennu
Vaagdhatham enikku ullathaal
Pinpilulla sakalatheyum marannu
Munpott aanjukonden ottam odunne

Kashtangal sahichonaam
Yeshuve nokkeedumbol
Kashtangalil santhoshikkunne
Praananathan poyathaaya paathaye
Dhyaanichu njanum pingamichidum

Nalla por poruthiyor ottam odi thikachor
Neethiyin kireedam choodumbol
Vishvaasathe kaathu njanum
Nal viruthu praapichidum
Shudharodothu

Shobhitha nagarathodu adukkunnathorum eppozhum
Athyaasha ennullil erunne
Onnu maathram ente vaancha
Nin mukham kandenennum
Koode vaazhaname

Vishvaasatthin‍ Naayakan‍ Lyrics Song Chords PPT -വിശ്വാസത്തിന്‍ നായകന്‍ പൂര്‍ത്തി Lyrics in Malayalam and Manglish

വിശ്വാസത്തിന്‍ നായകന്‍ പൂര്‍ത്തി വരുത്തുന്നവന്‍
യേശു എന്റെ മുന്‍പിലുള്ളതാല്‍
പതറിടാതെ സ്ഥിരതയോടെ
ഓട്ടം ഓടി തികച്ചിടാന്‍ ആവലേറുന്നേ
Vishvaasathin naayakan poorthi varuthunnavan
Yeshu ente munpil ullathaal
Patharidaathe sthirathayode
Ottam odi thikachidaan aaval erunne

നിന്‍ മുഖം എത്രയോ ശോഭയായ്
കാണുന്നെന്‍ മുന്‍പിലായ് യേശുവേ
നിന്‍ മുഖത്തു തന്നെ നോക്കി ഓട്ടം ഓടി ഞാന്‍
നിത്യതയില്‍ ചേര്‍ന്നിടുമല്ലോ
Nin mukham ethrayo shobhayaay
Kaanunnen munpilaay Yeshuve
Nin mukhathil thanne nokki ottam odi njan
Nithyathayil chernnidumallo

നിന്‍ മുഖത്തു നോക്കുവോര്‍ ലജ്ജിതരാകില്ലെന്ന്
വാഗ്ദത്തം എനിക്ക് ഉള്ളതാല്‍
പിന്‍പിലുള്ള സകലത്തെയും മറന്നു
മുന്‍പോട്ടാഞ്ഞുകൊണ്ടെന്‍ ഓട്ടം ഓടുന്നേ
Nin mukhathil nokkuvor lajjitharaakillennu
Vaagdhatham enikku ullathaal
Pinpilulla sakalatheyum marannu
Munpott aanjukonden ottam odunne

കഷ്ടങ്ങള്‍ സഹിച്ചോനാം യേശുവെ നോക്കീടുമ്പോള്‍
കഷ്ടങ്ങളില്‍ സന്തോഷിക്കുന്നേ
പ്രാണനാഥന്‍ പോയതായ പാതയെ ധ്യാനിച്ചു
ഞാനും പിന്‍ഗമിച്ചിടും
Kashtangal sahichonaam Yeshuve nokkeedumbol
Kashtangalil santhoshikkunne
Praana naathan poyathaaya paathaye dhyaanichu
Njaanum pingamichidum

നല്ല പോര്‍ പൊരുതിയോര്‍ ഓട്ടം ഓടി തികച്ചോര്‍
നീതിയിന്‍ കിരീടം ചൂടുമ്പോള്‍
വിശ്വാസത്തെ കാത്തു ഞാനും
നല്‍ വിരുത് പ്രാപിച്ചീടും ശുദ്ധരോടൊത്ത്
Nalla por poruthiyor ottam odi thikachor
Neethiyin kireedam choodumbol
Vishvaasathe kaathu njanum
Nal viruthu praapichidum shudharodothu

ശോഭിത നഗരത്തോടടുക്കുന്തോറുമെപ്പോഴും
അത്യാശ എന്നുള്ളില്‍ ഏറുന്നേ
ഒന്നു മാത്രം എന്റെ വാഞ്ച
നിന്‍മുഖം കണ്ടെന്നെന്നും കൂടെ വാഴണം
Shobhitha nagarathodu adukkunnathorum eppozhum
Athyaasha ennullil erunne
Onnu maathram ente vaancha
Nin mukham kandenennum koode vaazhaname

Vishvaasatthin‍ Naayakan‍ Lyrics Song Chords PPT -വിശ്വാസത്തിന്‍ നായകന്‍ പൂര്‍ത്തി Lyrics in Malayalam and English

വിശ്വാസത്തിന്‍ നായകന്‍ പൂര്‍ത്തി വരുത്തുന്നവന്‍
യേശു എന്റെ മുന്‍പിലുള്ളതാല്‍
പതറിടാതെ സ്ഥിരതയോടെ
ഓട്ടം ഓടി തികച്ചിടാന്‍ ആവലേറുന്നേ
The Author of my faith, the One who makes it complete,
Jesus is set before me as my goal;
Without stumbling, with steadfast endurance,
I long to run the race and finish it well.

നിന്‍ മുഖം എത്രയോ ശോഭയായ്
കാണുന്നെന്‍ മുന്‍പിലായ് യേശുവേ
നിന്‍ മുഖത്തു തന്നെ നോക്കി ഓട്ടം ഓടി ഞാന്‍
നിത്യതയില്‍ ചേര്‍ന്നിടുമല്ലോ
Your face shines with such glorious beauty,
I see it set before me, O Jesus;
Fixing my eyes upon Your face, I run the race,
And in eternity, with You, I shall abide.

നിന്‍ മുഖത്തു നോക്കുവോര്‍ ലജ്ജിതരാകില്ലെന്ന്
വാഗ്ദത്തം എനിക്ക് ഉള്ളതാല്‍
പിന്‍പിലുള്ള സകലത്തെയും മറന്നു
മുന്‍പോട്ടാഞ്ഞുകൊണ്ടെന്‍ ഓട്ടം ഓടുന്നേ
Those who look upon Your face will never be put to shame,
This promise I hold close within my heart;
Forgetting everything that lies behind me,
I press forward, running the race ahead.

കഷ്ടങ്ങള്‍ സഹിച്ചോനാം യേശുവെ നോക്കീടുമ്പോള്‍
കഷ്ടങ്ങളില്‍ സന്തോഷിക്കുന്നേ
പ്രാണനാഥന്‍ പോയതായ പാതയെ ധ്യാനിച്ചു
ഞാനും പിന്‍ഗമിച്ചിടും
When I look to Jesus who endured every suffering,
Even in trials my heart rejoices still;
Meditating on the path my Savior walked before me,
I too will follow in His steps.

നല്ല പോര്‍ പൊരുതിയോര്‍ ഓട്ടം ഓടി തികച്ചോര്‍
നീതിയിന്‍ കിരീടം ചൂടുമ്പോള്‍
വിശ്വാസത്തെ കാത്തു ഞാനും
നല്‍ വിരുത് പ്രാപിച്ചീടും ശുദ്ധരോടൊത്ത്
When those who fought the good fight and finished the race
Receive the crown of righteousness on that day,
Keeping the faith, I too shall receive the prize,
And stand among the saints, rewarded by His grace.

ശോഭിത നഗരത്തോടടുക്കുന്തോറുമെപ്പോഴും
അത്യാശ എന്നുള്ളില്‍ ഏറുന്നേ
ഒന്നു മാത്രം എന്റെ വാഞ്ച
നിന്‍മുഖം കണ്ടെന്നെന്നും കൂടെ വാഴണം
As I draw nearer to that radiant, holy city,
A living hope keeps rising deep within my soul;
One desire alone fills all my longing—
To behold Your face and dwell with You forever.

Tags

വിശ്വാസത്തിന്‍ നായകന്‍ പൂര്‍ത്തി , Vishvaasatthin‍ Naayakan‍, വിശ്വാസത്തിന്‍ നായകന്‍ പൂര്‍ത്തി ,Vishvaasatthin‍ Naayakan‍ Lyrics Song Chords PPT- വിശ്വാസത്തിന്‍ നായകന്‍ പൂര്‍ത്തി

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create