Vinayam Ulloru Hridayamennil Lyrics Song Chords PPT - വിനയമുള്ളോരു ഹൃദയമെന്നിൽ

വിനയമുള്ളോരു ഹൃദയമെന്നിൽ
മെനഞ്ഞിടേണമേ ദൈവമേ
അനുദിനം തവ ഭാവമെന്നിൽ
വിളങ്ങിടാൻ കൃപയേകിടൂ

ദിനം ദിനം ഞാൻ ദൈവമേ
മറന്നു പോയ് നിൻ ദാനങ്ങൾ
സ്വാശ്രയത്തിൽ നിഗളിയായ്
സ്നേഹവാനേ ക്ഷമിക്കണേ

നിഗളമെൻ നയനങ്ങൾ മൂടി
ഇരുളിലാക്കിയെൻ ജീവിതം
കോപമെൻ അധരങ്ങൾ മൂടി
പരുഷമാക്കിയെൻ മൊഴികളെ

അന്യരിൽ ഞാൻ നന്മ കാണാൻ
തുറന്ന മനസ്സെനിക്കേകുക
എന്നിലെ ഇല്ലായ്മ കാണാൻ
ആത്മദർശനം ഏകുക

താഴ്ചയും സൗമ്യതയുമെന്നിൽ
അനുദിനം വളർന്നീടുവാൻ
താവകാത്മാവെന്റെയുള്ളിൽ
വാണിടേണം നിത്യമായ്

Print & View Presenter

Vinayam Ulloru Hridayamennil Lyrics Song Chords PPT - വിനയമുള്ളോരു ഹൃദയമെന്നിൽ Lyrics in Manglish

Vinayamulloru hridayam ennil
Menanjidename daivame
Anudinam thava bhaavam ennil
Vilangidaan kripayekiduu

Dinam dinam njan daivame
Marannu poyi nin daanangal
Swaashrayathil nigaliyaayi
Snehavaane kshamikane

Nigalamen nayanangal moodi
Irulilaakkiyen jeevitham
Kopamen adharangal moodi
Parushamaakkiyen mozhikale

Anyaril njan nanma kaanaan
Thuranna manassenikkekuka
Ennile illaayma kaanaan
Aathmadarshanam ekuka

Thaazhchayum saumayathayum ennil
Anudinam valarnneeduvaan
Thaavakaathmaavente ullil
Vaanidenam nithyamaayi

Vinayam Ulloru Hridayamennil Lyrics Song Chords PPT - വിനയമുള്ളോരു ഹൃദയമെന്നിൽ Lyrics in Malayalam and Manglish

വിനയമുള്ളോരു ഹൃദയമെന്നിൽ
മെനഞ്ഞിടേണമേ ദൈവമേ
Vinayamulloru hridayam ennil
Menanjidename daivame

അനുദിനം തവ ഭാവമെന്നിൽ
വിളങ്ങിടാൻ കൃപയേകിടൂ
Anudinam thava bhaavam ennil
Vilangidaan kripayekiduu

ദിനം ദിനം ഞാൻ ദൈവമേ
മറന്നു പോയ് നിൻ ദാനങ്ങൾ
Dinam dinam njan daivame
Marannu poyi nin daanangal

സ്വാശ്രയത്തിൽ നിഗളിയായ്
സ്നേഹവാനേ ക്ഷമിക്കണേ
Swaashrayathil nigaliyaayi
Snehavaane kshamikane

നിഗളമെൻ നയനങ്ങൾ മൂടി
ഇരുളിലാക്കിയെൻ ജീവിതം
Nigalamen nayanangal moodi
Irulilaakkiyen jeevitham

കോപമെൻ അധരങ്ങൾ മൂടി
പരുഷമാക്കിയെൻ മൊഴികളെ
Kopamen adharangal moodi
Parushamaakkiyen mozhikale

അന്യരിൽ ഞാൻ നന്മ കാണാൻ
തുറന്ന മനസ്സെനിക്കേകുക
Anyaril njan nanma kaanaan
Thuranna manassenikkekuka

എന്നിലെ ഇല്ലായ്മ കാണാൻ
ആത്മദർശനം ഏകുക
Ennile illaayma kaanaan
Aathmadarshanam ekuka

താഴ്ചയും സൗമ്യതയുമെന്നിൽ
അനുദിനം വളർന്നീടുവാൻ
Thaazhchayum saumayathayum ennil
Anudinam valarnneeduvaan

താവകാത്മാവെന്റെയുള്ളിൽ
വാണിടേണം നിത്യമായ്
Thaavakaathmaavente ullil
Vaanidenam nithyamaayi

Vinayam Ulloru Hridayamennil Lyrics Song Chords PPT - വിനയമുള്ളോരു ഹൃദയമെന്നിൽ Lyrics in Malayalam and English

വിനയമുള്ളോരു ഹൃദയമെന്നിൽ
മെനഞ്ഞിടേണമേ ദൈവമേ
I want a humble heart in me
Let it bow before you God

അനുദിനം തവ ഭാവമെന്നിൽ
വിളങ്ങിടാൻ കൃപയേകിടൂ
Let your presence shine in me every day
Fill me with your grace

ദിനം ദിനം ഞാൻ ദൈവമേ
മറന്നു പോയ് നിൻ ദാനങ്ങൾ
Every day I forget your gifts God
Forgive me for my pride

സ്വാശ്രയത്തിൽ നിഗളിയായ്
സ്നേഹവാനേ ക്ഷമിക്കണേ
I become weak in self reliance
Forgive me and keep me loving

നിഗളമെൻ നയനങ്ങൾ മൂടി
ഇരുളിലാക്കിയെൻ ജീവിതം
My eyes are blinded by pride
My life is filled with darkness

കോപമെൻ അധരങ്ങൾ മൂടി
പരുഷമാക്കിയെൻ മൊഴികളെ
My lips are covered with anger
My words become harsh

അന്യരിൽ ഞാൻ നന്മ കാണാൻ
തുറന്ന മനസ്സെനിക്കേകുക
Give me an open heart to see good in others
Let me see my own flaws

എന്നിലെ ഇല്ലായ്മ കാണാൻ
ആത്മദർശനം ഏകുക
Help me to see my emptiness within
Grant me self reflection

താഴ്ചയും സൗമ്യതയുമെന്നിൽ
അനുദിനം വളർന്നീടുവാൻ
Let humility and gentleness grow in me every day
Let them flourish in my soul

താവകാത്മാവെന്റെയുള്ളിൽ
വാണിടേണം നിത്യമായ്
May your Holy Spirit dwell in me
Let it guide me forever

Tags

വിനയമുള്ളോരു ഹൃദയമെന്നിൽ, Vinayam Ulloru Hridayamennil ,വിനയമുള്ളോരു ഹൃദയമെന്നിൽ ,Vinayam Ulloru Hridayamennil Lyrics Song Chords PPT-വിനയമുള്ളോരു ഹൃദയമെന്നിൽ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create