വേല നിന്റെത് ആത്മാക്കൾ നിന്റേത്
നീ നട്ടിട്ടുള്ളതൈയെ നാഥാ പാലിക്കേണമേ(2)
നാളുകൾ കഴിയുംമുമ്പേ നിൻ പ്രവർത്തികൾ
വെളിപ്പെടുത്തണമേ നിൻ ദാസർ മദ്ധ്യത്തിൽ(2)
നടുന്നവൻ നനക്കുന്നോൻ ഏതുമില്ലല്ലോ
വളരുമാറാക്കുന്നവൻ അവിടുന്നല്ലോ(2);- വേല...
കർത്താവിന്റെ മുന്തിരിത്തോട്ടം തകർത്തിടാൻ
പരിശ്രമിച്ചീടും ചെറുകുറുക്കന്മാരെ(2)
പിടിച്ചുകെട്ടേണം നിൻ ഭുജബലത്താൽ
അടിയനെ നടത്തേണം വലങ്കരത്താൽ(2);- വേല...
അന്ത്യകാല ശുശ്രൂഷകളെ തികച്ചീടുവാൻ
വൻകൃപ ദാനം ചെയ്ത ഉടയവനെ(2)
വീഴാതെ താഴാതെ നിത്യം നടത്തേണമേ
സ്വർഗ്ഗസീയോൻ നാടതിൽ ഞാൻ എത്തുവോളവും(2);- വേല...
ഞാൻ എൻ സഭയെ പണിയും എന്നു ചൊല്ലിയോൻ
തൻ വചനം നിവൃത്തിക്കും സംശമില്ല(2)
പാതാള ഗോപുരങ്ങൾ ജയിക്കയില്ലിവിടെ
ധൈര്യമായ് നമുക്കവന്റെ വേല ചെയ്തിടാം(2);- വേല...
Vela ninte athmakal ninteyathu
Nee nattittullathaaye natha paalikke-nne-mae
Naalugal kazhiyumumpe nin pravarthikal
Velippaduthaname nin daasar madhyathil
Natunnavan nanakkunnon ethum illallo
Valarumaarakkunnavan avidunnallo
Karthavinte munthirithottam thakarthidaan
Parishramicheedum cherukurukkanmare
Pidichukettanam nin bhujabhalathaal
Adiyane nadathaanam valangarathaal
Anthyakala shushrushakal theerchideeduvan
Vankripa daanam cheytha udayavane
Veezhathe thazhathe nithyam nadathaaname
Swargaseeyon naadathil njan ethuvollavum
Njan en sabhaye paniyum ennu choliyon
Than vachanam nivruththikkum samsamilla
Paathala gopurangal jayikkayillivide
Dhairyamay namukkavante vela cheythidaam
വേല നിന്റെത് ആത്മാക്കൾ നിന്റേത്
Vela ninte athmakal ninteyathu
നീ നട്ടിട്ടുള്ളതൈയെ നാഥാ പാലിക്കേണമേ
Nee nattittullathaaye natha paalikke-nne-mae
നാളുകൾ കഴിയുംമുമ്പേ നിൻ പ്രവർത്തികൾ
Naalugal kazhiyumumpe nin pravarthikal
വെളിപ്പെടുത്തണമേ നിൻ ദാസർ മദ്ധ്യത്തിൽ
Velippaduthaname nin daasar madhyathil
നടുന്നവൻ നനക്കുന്നോൻ ഏതുമില്ലല്ലോ
Natunnavan nanakkunnon ethum illallo
വളരുമാറാക്കുന്നവൻ അവിടുന്നല്ലോ
Valarumaarakkunnavan avidunnallo
കർത്താവിന്റെ മുന്തിരിത്തോട്ടം തകർത്തിടാൻ
Karthavinte munthirithottam thakarthidaan
പരിശ്രമിച്ചീടും ചെറുകുറുക്കന്മാരെ
Parishramicheedum cherukurukkanmare
പിടിച്ചുകെട്ടേണം നിൻ ഭുജബലത്താൽ
Pidichukettanam nin bhujabhalathaal
അടിയനെ നടത്തേണം വലങ്കരത്താൽ
Adiyane nadathaanam valangarathaal
അന്ത്യകാല ശുശ്രൂഷകളെ തിച്ചത്ചീടുവാൻ
Anthyakala shushrushakal theerchideeduvan
വൻകൃപ ദാനം ചെയ്ത ഉടയവനെ
Vankripa daanam cheytha udayavane
വീഴാതെ താഴാതെ നിത്യം നടത്തേണമേ
Veezhathe thazhathe nithyam nadathaaname
സ്വർഗ്ഗസീയോൻ നാടതിൽ ഞാൻ എത്തുവോളവും
Swargaseeyon naadathil njan ethuvollavum
ഞാൻ എൻ സഭയെ പണിയും എന്നു ചൊല്ലിയോൻ
Njan en sabhaye paniyum ennu choliyon
തൻ വചനം നിവൃത്തിക്കും സംശമില്ല
Than vachanam nivruththikkum samsamilla
പാതാള ഗോപുരങ്ങൾ ജയിക്കയില്ലിവിടെ
Paathala gopurangal jayikkayillivide
ധൈര്യമായ് നമുക്കവന്റെ വേല ചെയ്തിടാം
Dhairyamay namukkavante vela cheythidaam
വേല നിന്റെത് ആത്മാക്കൾ നിന്റേത്
നീ നട്ടിട്ടുള്ളതൈയെ നാഥാ പാലിക്കേണമേ
Your work belongs to You, O Lord, and the souls are Yours,
May You care for all that You have planted, O Master.
നാളുകൾ കഴിയുംമുമ്പേ നിൻ പ്രവർത്തികൾ
വെളിപ്പെടുത്തണമേ നിൻ ദാസർ മദ്ധ്യത്തിൽ
Before the days end, may Your deeds be revealed
Among Your servants.
നടുന്നവൻ നനക്കുന്നോൻ ഏതുമില്ലല്ലോ
വളരുമാറാക്കുന്നവൻ അവിടുന്നല്ലോ
Those who walk will not be wet,
He who nurtures will be there.
കർത്താവിന്റെ മുന്തിരിത്തോട്ടം തകർത്തിടാൻ
പരിശ്രമിച്ചീടും ചെറുകുറുക്കന്മാരെ
To ruin the Lord’s vineyard,
The little ones labor diligently.
പിടിച്ചുകെട്ടേണം നിൻ ഭുജബലത്താൽ
അടിയനെ നടത്തേണം വലങ്കരത്താൽ
Your mighty hand must hold,
And direct the foot of Your servant.
അന്ത്യകാല ശുശ്രൂഷകളെ ത SICത്ചീടുവാൻ
വൻകൃപ ദാനം ചെയ്ത ഉടയവനെ
To complete the final services,
The one granted great grace.
വീഴാതെ താഴാതെ നിത്യം നടത്തേണമേ
സ്വർഗ്ഗസീയോൻ നാടതിൽ ഞാൻ എത്തുവോളവും
May it proceed without fail, without faltering,
Until I reach the heavenly Zion.
ഞാൻ എൻ സഭയെ പണിയും എന്നു ചൊല്ലിയോൻ
തൻ വചനം നിവൃത്തിക്കും സംശമില്ല
I said I will build My church,
And His Word will not fail.
പാതാള ഗോപുരങ്ങൾ ജയിക്കയില്ലിവിടെ
ധൈര്യമായ് നമുക്കവന്റെ വേല ചെയ്തിടാം
The gates of hell will not prevail here,
With courage, let us do His work.
വേല നിന്റെത് ആത്മാക്കൾ നിന്റേത്, Vela Nintethe Aathmakkal ,വേല നിന്റെത് ആത്മാക്കൾ നിന്റേത് ,Vela Nintethe Aathmakkal Lyrics Song Chords PPT-വേല നിന്റെത് ആത്മാക്കൾ നിന്റേത്