Veenakal Metti Paadidunne Lyrics Song Chords PPT - വീണകൾ മീട്ടി പാടിടുന്നേ

വീണകൾ മീട്ടി പാടിടുന്നേ
വീണ്ടെടുപ്പിൻ ഗാനങ്ങളെ

1 പാപത്തിൻ പാതയിൽ ക്ഷീണനായ് ഓടുമ്പോൾ
സ്നേഹക്കരം നീട്ടി മാറോടണച്ചല്ലോ
നിൻ സ്നേഹമോർത്തിടുമ്പോൾ-നാഥാ
എന്തു ഞാൻ ചെയ്തിടേണ്ടു

2 സ്വന്തമായോരെല്ലാം അന്യരായ്മാറുമ്പോൾ
ആലംബമില്ലാതെ ഏകനായ്ത്തീരുമ്പോൾ
തള്ളാത്തൊരുറ്റസഖി-നിത്യ
വീട്ടിൽ ഞാനെത്തുംവരെ

3 കൂരിരുൾ മൂടുന്ന ദുഃഖവേളകളിൽ
ആശ്വാസദായകൻ മാറാത്ത സ്നേഹിതൻ
അവനെന്നെ മാറോടണയ്ക്കും-ഞാൻ
തൻ പാദം മുത്തം ചെയ്യും

4 അന്നെൻ കണ്ണീരും തീരും വിലാപവും
ദുഃഖം മറന്നു ഞാൻ ഗാനങ്ങൾ പാടിടും
ഇനിയെത്ര വൈകിടുമോ-നാഥാ
കാത്തു ഞാൻ പാർത്തിടുന്നേ

Print & View Presenter

Veenakal Metti Paadidunne Lyrics Song Chords PPT - വീണകൾ മീട്ടി പാടിടുന്നേ Lyrics in Manglish

Veenakal meetti paadidunne
Veendeduppin gaanangale
Swarggaraajya sannidhiyil
Yeshuvinaay paadidunne

1)
Paapathin paathayil ksheenanai odumbol
Snehakkaram neetti maarodanachallo
Nin snehathorthidumbol – Naathaa
Enthu njan cheythidendu

2)
Swanthamaayorellam anyaraayi maarumbol
Aalambamillaathe ekanai theerumbol
Thallaathorutta sakhi – nithya
Veettil njan ethumvare

3)
Koorirul moodunna dukha velakalil
Aashvaasadaayakan maaraatha snehithan
Avan enne maarodanaykkum – njan
Than paadam mutham cheyyum

4)
Annen kanneerum theerum vilaapavum
Dukham marannu njan gaanangal paadidum
Iniyethra vaikidumo – Naathaa
Kaathu njan paarthidunne

Veenakal Metti Paadidunne Lyrics Song Chords PPT - വീണകൾ മീട്ടി പാടിടുന്നേ Lyrics in Malayalam and Manglish

വീണകൾ മീട്ടി പാടിടുന്നേ
വീണ്ടെടുപ്പിൻ ഗാനങ്ങളെ
സ്വർഗ്ഗരാജ്യ സന്നിധിയിൽ
യേശുവിനായ് പാടിടുന്നേ
Veenakal meetti paadidunne
Veendeduppin gaanangale
Swarggaraajya sannidhiyil
Yeshuvinaay paadidunne

പാപത്തിൻ പാതയിൽ ക്ഷീണനായ് ഓടുമ്പോൾ
സ്നേഹക്കരം നീട്ടി മാറോടണച്ചല്ലോ
നിൻ സ്നേഹമോർത്തിടുമ്പോൾ നാഥാ
എന്തു ഞാൻ ചെയ്തിടേണ്ടു
Paapathin paathayil ksheenanai odumbol
Snehakkaram neetti maarodanachallo
Nin snehathorthidumbol Naathaa
Enthu njan cheythidendu

സ്വന്തമായോരെല്ലാം അന്യരായ്മാറുമ്പോൾ
ആലംബമില്ലാതെ ഏകനായ്ത്തീരുമ്പോൾ
തള്ളാത്തൊരുറ്റസഖി നിത്യ
വീട്ടിൽ ഞാനെത്തുംവരെ
Swanthamaayorellam anyaraayi maarumbozh
Aalambamillaathe ekanai theerumbozh
Thallaathorutta sakhi nithya
Veettil njan ethumvare

കൂരിരുൾ മൂടുന്ന ദുഃഖവേളകളിൽ
ആശ്വാസദായകൻ മാറാത്ത സ്നേഹിതൻ
അവനെന്നെ മാറോടണയ്ക്കും ഞാൻ
തൻ പാദം മുത്തം ചെയ്യും
Koorirul moodunna dukha velakalil
Aashvaasadaayakan maaraatha snehithan
Avan enne maarodanaykkum njan
Than paadam mutham cheyyum

അന്നെൻ കണ്ണീരും തീരും വിലാപവും
ദുഃഖം മറന്നു ഞാൻ ഗാനങ്ങൾ പാടിടും
ഇനിയെത്ര വൈകിടുമോ നാഥാ
കാത്തു ഞാൻ പാർത്തിടുന്നേ
Annen kanneerum theerum vilaapavum
Dukham marannu njan gaanangal paadidum
Iniyethra vaikidumo Naathaa
Kaathu njan paarthidunne

Veenakal Metti Paadidunne Lyrics Song Chords PPT - വീണകൾ മീട്ടി പാടിടുന്നേ Lyrics in Malayalam and English

വീണകൾ മീട്ടി പാടിടുന്നേ
വീണ്ടെടുപ്പിൻ ഗാനങ്ങളെ
സ്വർഗ്ഗരാജ്യ സന്നിധിയിൽ
യേശുവിനായ് പാടിടുന്നേ
Harps are being played, songs resound,
Songs of redemption all around;
In the presence of the heavenly throne,
We sing for Jesus alone.

പാപത്തിൻ പാതയിൽ ക്ഷീണനായ് ഓടുമ്പോൾ
സ്നേഹക്കരം നീട്ടി മാറോടണച്ചല്ലോ
നിൻ സ്നേഹമോർത്തിടുമ്പോൾ നാഥാ
എന്തു ഞാൻ ചെയ്തിടേണ്ടു
When I ran weary on the path of sin,
You reached out in love and drew me in;
When I remember Your love so true, O Lord,
What can I ever do in return to You

സ്വന്തമായോരെല്ലാം അന്യരായ്മാറുമ്പോൾ
ആലംബമില്ലാതെ ഏകനായ്ത്തീരുമ്പോൾ
തള്ളാത്തൊരുറ്റസഖി നിത്യ
വീട്ടിൽ ഞാനെത്തുംവരെ
When my own became strangers to me,
And I stood alone with no one to see,
You stayed my faithful friend till the end,
Until I reach my eternal home.

കൂരിരുൾ മൂടുന്ന ദുഃഖവേളകളിൽ
ആശ്വാസദായകൻ മാറാത്ത സ്നേഹിതൻ
അവനെന്നെ മാറോടണയ്ക്കും ഞാൻ
തൻ പാദം മുത്തം ചെയ്യും
In sorrowful hours of deepest night,
My comforter stands, my unfailing light;
He will hold me close unto His breast,
And I will kiss His feet in reverent trust.

അന്നെൻ കണ്ണീരും തീരും വിലാപവും
ദുഃഖം മറന്നു ഞാൻ ഗാനങ്ങൾ പാടിടും
ഇനിയെത്ര വൈകിടുമോ നാഥാ
കാത്തു ഞാൻ പാർത്തിടുന്നേ
Then all my tears and cries will cease,
For sorrow will fade and songs will increase;
How long, O Lord, will the waiting be
In hope I watch and wait for Thee.

Tags

വീണകൾ മീട്ടി പാടിടുന്നേ, Veenakal Metti Paadidunne ,വീണകൾ മീട്ടി പാടിടുന്നേ ,Veenakal Metti Paadidunne Lyrics Song Chords PPT-വീണകൾ മീട്ടി പാടിടുന്നേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create