വാഴ്ത്തുന്നു ഞാന്‍ അത്യുന്നതനെ
വാനവും ഭൂമിയും ചമച്ചവനെ
മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍
മാനവും പുകഴ്ചയും യേശുവിന്
യേശു നാഥാ നീ എന്‍ ദൈവം
യേശു നാഥാ നീ എന്‍ ആശ്രയം
യേശു നാഥാ നീ എന്‍ ശൈലവും
എന്‍റെ കോട്ടയും നീ മാത്രമേ
സ്തുതിക്കുന്നു ഞാന്‍ മഹോന്നതനെ
സ്തുത്യന്‍ തന്‍ നാഥന്‍റെ കരവിരുത്
മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍
മാനവും പുകഴ്ചയും യേശുവിന്
കീര്‍ത്തിക്കും ഞാന്‍ എന്നേശു പരാ
കര്‍ത്തനു തുല്യനായ് ആരുമില്ല
മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍
മാനവും പുകഴ്ചയും യേശുവിന്
വാഴ്ത്തുന്നു ഞാന്‍ അത്യുന്നതനെ
വാനവും ഭൂമിയും ചമച്ചവനെ
മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍
മാനവും പുകഴ്ചയും യേശുവിന്
യേശു നാഥാ നീ എന്‍ ദൈവം
യേശു നാഥാ നീ എന്‍ ആശ്രയം
യേശു നാഥാ നീ എന്‍ ശൈലവും
എന്‍റെ കോട്ടയും നീ മാത്രമേ
സ്തുതിക്കുന്നു ഞാന്‍ മഹോന്നതനെ
സ്തുത്യന്‍ തന്‍ നാഥന്‍റെ കരവിരുത്
മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍
മാനവും പുകഴ്ചയും യേശുവിന്
കീര്‍ത്തിക്കും ഞാന്‍ എന്നേശു പരാ
കര്‍ത്തനു തുല്യനായ് ആരുമില്ല
മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍
മാനവും പുകഴ്ചയും യേശുവിന്
Print & View
Presenter
Vazhthunnu Njaan Athyunnathane Lyrics Song Chords PPT - വാഴ്ത്തുന്നു ഞാന്‍ അത്യുന്നതനെ Lyrics in Manglish
Vaazhthunnu njan athyunnathane
Vaanavum bhoomiyum chamachavane
Mahimayin prabhu thaan mahathvathin yogyann
Maanavum pukazhchayum Yeshuvin
Yeshu naathaa nee en daivam
Yeshu naathaa nee en aashrayam
Yeshu naathaa nee en shailavum
Ente kottayum nee maathrame
Sthuthikkunnu njan mahonnathane
Sthuthyan than naathante karaviruthu
Mahimayin prabhu thaan mahathvathin yogyann
Maanavum pukazhchayum Yeshuvin
Keerthikkum njan enneshu paraa
Karththanu thulyanaay aarumilla
Mahimayin prabhu thaan mahathvathin yogyann
Maanavum pukazhchayum Yeshuvin
Vaazhthunnu njan athyunnathane
Vaanavum bhoomiyum chamachavane
Mahimayin prabhu thaan mahathvathin yogyann
Maanavum pukazhchayum Yeshuvin
Yeshu naathaa nee en daivam
Yeshu naathaa nee en aashrayam
Yeshu naathaa nee en shailavum
Ente kottayum nee maathrame
Sthuthikkunnu njan mahonnathane
Sthuthyan than naathante karaviruthu
Mahimayin prabhu thaan mahathvathin yogyann
Maanavum pukazhchayum Yeshuvin
Keerthikkum njan enneshu paraa
Karththanu thulyanaay aarumilla
Mahimayin prabhu thaan mahathvathin yogyann
Maanavum pukazhchayum Yeshuvin
Vazhthunnu Njaan Athyunnathane Lyrics Song Chords PPT - വാഴ്ത്തുന്നു ഞാന്‍ അത്യുന്നതനെ Lyrics in Malayalam and Manglish
വാഴ്ത്തുന്നു ഞാന്‍ അത്യുന്നതനെ
വാനവും ഭൂമിയും ചമച്ചവനെ
Vaazhthunnu njan athyunnathane
Vaanavum bhoomiyum chamachavane
മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍
മാനവും പുകഴ്ചയും യേശുവിന്
Mahimayin prabhu thaan mahathvathin yogyann
Maanavum pukazhchayum Yeshuvin
യേശു നാഥാ നീ എന്‍ ദൈവം
യേശു നാഥാ നീ എന്‍ ആശ്രയം
Yeshu naathaa nee en daivam
Yeshu naathaa nee en aashrayam
യേശു നാഥാ നീ എന്‍ ശൈലവും
എന്‍റെ കോട്ടയും നീ മാത്രമേ
Yeshu naathaa nee en shailavum
Ente kottayum nee maathrame
സ്തുതിക്കുന്നു ഞാന്‍ മഹോന്നതനെ
സ്തുത്യന്‍ തന്‍ നാഥന്‍റെ കരവിരുത്
Sthuthikkunnu njan mahonnathane
Sthuthyan than naathante karaviruthu
മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍
മാനവും പുകഴ്ചയും യേശുവിന്
Mahimayin prabhu thaan mahathvathin yogyann
Maanavum pukazhchayum Yeshuvin
കീര്‍ത്തിക്കും ഞാന്‍ എന്നേശു പരാ
കര്‍ത്തനു തുല്യനായ് ആരുമില്ല
Keerthikkum njan enneshu paraa
Karththanu thulyanaay aarumilla
മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍
മാനവും പുകഴ്ചയും യേശുവിന്
Mahimayin prabhu thaan mahathvathin yogyann
Maanavum pukazhchayum Yeshuvin
വാഴ്ത്തുന്നു ഞാന്‍ അത്യുന്നതനെ
വാനവും ഭൂമിയും ചമച്ചവനെ
Vaazhthunnu njan athyunnathane
Vaanavum bhoomiyum chamachavane
മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍
മാനവും പുകഴ്ചയും യേശുവിന്
Mahimayin prabhu thaan mahathvathin yogyann
Maanavum pukazhchayum Yeshuvin
യേശു നാഥാ നീ എന്‍ ദൈവം
യേശു നാഥാ നീ എന്‍ ആശ്രയം
Yeshu naathaa nee en daivam
Yeshu naathaa nee en aashrayam
യേശു നാഥാ നീ എന്‍ ശൈലവും
എന്‍റെ കോട്ടയും നീ മാത്രമേ
Yeshu naathaa nee en shailavum
Ente kottayum nee maathrame
സ്തുതിക്കുന്നു ഞാന്‍ മഹോന്നതനെ
സ്തുത്യന്‍ തന്‍ നാഥന്‍റെ കരവിരുത്
Sthuthikkunnu njan mahonnathane
Sthuthyan than naathante karaviruthu
മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍
മാനവും പുകഴ്ചയും യേശുവിന്
Mahimayin prabhu thaan mahathvathin yogyann
Maanavum pukazhchayum Yeshuvin
കീര്‍ത്തിക്കും ഞാന്‍ എന്നേശു പരാ
കര്‍ത്തനു തുല്യനായ് ആരുമില്ല
Keerthikkum njan enneshu paraa
Karththanu thulyanaay aarumilla
മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍
മാനവും പുകഴ്ചയും യേശുവിന്
Mahimayin prabhu thaan mahathvathin yogyann
Maanavum pukazhchayum Yeshuvin
Vazhthunnu Njaan Athyunnathane Lyrics Song Chords PPT - വാഴ്ത്തുന്നു ഞാന്‍ അത്യുന്നതനെ Lyrics in Malayalam and English
വാഴ്ത്തുന്നു ഞാന്‍ അത്യുന്നതനെ
വാനവും ഭൂമിയും ചമച്ചവനെ
I praise the Most High
Who created heaven and earth
മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍
മാനവും പുകഴ്ചയും യേശുവിന്
The Lord of glory is worthy of all honor
Praise and worship belong to Jesus
യേശു നാഥാ നീ എന്‍ ദൈവം
യേശു നാഥാ നീ എന്‍ ആശ്രയം
Jesus my Lord you are my God
Jesus my Lord you are my refuge
യേശു നാഥാ നീ എന്‍ ശൈലവും
എന്‍റെ കോട്ടയും നീ മാത്രമേ
Jesus my Lord you are my rock
You alone are my fortress
സ്തുതിക്കുന്നു ഞാന്‍ മഹോന്നതനെ
സ്തുത്യന്‍ തന്‍ നാഥന്‍റെ കരവിരുത്
I praise the Most High
Worthy is the power of my Lord
മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍
മാനവും പുകഴ്ചയും യേശുവിന്
The Lord of glory is worthy of all honor
Praise and worship belong to Jesus
കീര്‍ത്തിക്കും ഞാന്‍ എന്നേശു പരാ
കര്‍ത്തനു തുല്യനായ് ആരുമില്ല
I glorify my Jesus forever
There is none equal to the Lord
മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍
മാനവും പുകഴ്ചയും യേശുവിന്
The Lord of glory is worthy of all honor
Praise and worship belong to Jesus
വാഴ്ത്തുന്നു ഞാന്‍ അത്യുന്നതനെ
വാനവും ഭൂമിയും ചമച്ചവനെ
I praise the Most High
Who created heaven and earth
മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍
മാനവും പുകഴ്ചയും യേശുവിന്
The Lord of glory is worthy of all honor
Praise and worship belong to Jesus
യേശു നാഥാ നീ എന്‍ ദൈവം
യേശു നാഥാ നീ എന്‍ ആശ്രയം
Jesus my Lord you are my God
Jesus my Lord you are my refuge
യേശു നാഥാ നീ എന്‍ ശൈലവും
എന്‍റെ കോട്ടയും നീ മാത്രമേ
Jesus my Lord you are my rock
You alone are my fortress
സ്തുതിക്കുന്നു ഞാന്‍ മഹോന്നതനെ
സ്തുത്യന്‍ തന്‍ നാഥന്‍റെ കരവിരുത്
I praise the Most High
Worthy is the power of my Lord
മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍
മാനവും പുകഴ്ചയും യേശുവിന്
The Lord of glory is worthy of all honor
Praise and worship belong to Jesus
കീര്‍ത്തിക്കും ഞാന്‍ എന്നേശു പരാ
കര്‍ത്തനു തുല്യനായ് ആരുമില്ല
I glorify my Jesus forever
There is none equal to the Lord
മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍
മാനവും പുകഴ്ചയും യേശുവിന്
The Lord of glory is worthy of all honor
Praise and worship belong to Jesus
Tags
വാഴ്ത്തുന്നു ഞാന്‍ അത്യുന്നതനെ ,Vazhthunnu Njaan Athyunnathane ,വാഴ്ത്തുന്നു ഞാന്‍ അത്യുന്നതനെ ,Vazhthunnu Njaan Athyunnathane Lyrics Song Chords PPT- വാഴ്ത്തുന്നു ഞാന്‍ അത്യുന്നതനെ