Vazhthi Vazhthi Vazhthi Lyrics Song Chords PPT - വാഴ്ത്തി വാഴ്ത്തി വാഴ്ത്തി സ്തുതിക്കാം

വാഴ്ത്തി വാഴ്ത്തി വാഴ്ത്തി സ്തുതിക്കാം
വാനവനേശുവെ വാഴ്ത്തി സ്തുതിക്കാം
വന്നീടുമേ വേഗം വാനതിൽ തന്റെ
ശുദ്ധരെ ചേർക്കാൻ കാലമടുത്തേ

കുതിര രഥങ്ങളിലാശ്രയിച്ചോരെല്ലാം
കുനിഞ്ഞു വീണപ്പോൾ തൻജനം നിന്നു
പുഷ്ടിയുള്ള ജനം രക്ഷിച്ചാരാധിക്കും
പുത്തനെരുശലേം ഗീതങ്ങൾ പാടും;-

അകലെ മനുഷ്യൻ ബലപ്പെട്ടിടുന്നതാം
ആത്മാവിന്നാരാധന അർപ്പിക്കാം പ്രിയരെ
അരികെ ചേർത്തവനാശ്വസിപ്പിക്കും
അഴന്നീടേണ്ടവർ അത്താണിയത്രേ;-

ഉച്ചത്തിൽ വാഴ്ത്തിയനേരത്ത് വൻമതിൽ
ഉലഞ്ഞുതഴെപ്പതിച്ചല്ലോ യരിഹോ
സ്തുതികളിന്മേലധിവസിച്ചിടുന്നോനെ
സ്തുതിച്ചു വാഴ്ത്തി പുകഴ്ത്താം സോദരരേ;-

പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധനെന്ന്
പരമോന്നതങ്ങളിൽ വാഴ്ത്തിടുന്നോനെ
പരമപിതാവിനെ വാഴ്ത്തി സ്തുതിക്കാം
പരിചോടവിടുത്തെ ഗാനങ്ങൾ പാടാം;-

Print & View Presenter

Vazhthi Vazhthi Vazhthi Lyrics Song Chords PPT - വാഴ്ത്തി വാഴ്ത്തി വാഴ്ത്തി സ്തുതിക്കാം Lyrics in Manglish

Vaazhthi vaazhthi vaazhthi sthuthikkaam
Vaanavaneshuve vaazhthi sthuthikkaam
Vanneedume vegam vaanathil thanne
Shuddhare cherkaan kaalamadutthe

Kuthira rathangalil aashrayichorellaam
Kuninju veenappol thanjanam ninnu
Pushtiyulla janam rakshichaaradhikkum
Puthanerushalem geethangal paadum

Akaley manushyan balappettidunnathaam
Aathmavinn aaradhana arppikkaam priyare
Arikkey cherthavanaswasippikkum
Azanneedendavar aththaaniyathre

Uchchathil vaazhthiyanerath vanmathil
Ulanjuthazheppathichallo Yeriho
Sthuthikalin meeladhivasichidunnone
Sthuthichu vaazhthi pukazhthaam sotharare

Parishudhan parishudhan parishudhanennu
Paramonnathangale vaazhthidunnone
Paramapithaavine vaazhthi sthuthikkaam
Parichodavidutthe gaanangal paadaam

Vazhthi Vazhthi Vazhthi Lyrics Song Chords PPT - വാഴ്ത്തി വാഴ്ത്തി വാഴ്ത്തി സ്തുതിക്കാം Lyrics in Malayalam and Manglish

വാഴ്ത്തി വാഴ്ത്തി വാഴ്ത്തി സ്തുതിക്കാം
വാനവനേശുവെ വാഴ്ത്തി സ്തുതിക്കാം
വന്നീടുമേ വേഗം വാനതിൽ തന്റെ
ശുദ്ധരെ ചേർക്കാൻ കാലമടുത്തേ
Vazhthi vazhthi vazhthi sthuthikkaam
Vaanavaneshuve vazhthi sthuthikkaam
Vanneedume vegam vaanathil thante
Shudhare cherkkan kaalamadutthe

കുതിര രഥങ്ങളിലാശ്രയിച്ചോരെല്ലാം
കുനിഞ്ഞു വീണപ്പോൾ തൻജനം നിന്നു
പുഷ്ടിയുള്ള ജനം രക്ഷിച്ചാരാധിക്കും
പുത്തനെരുശലേം ഗീതങ്ങൾ പാടും;-
Kuthira rathangalil aashrayichorellam
Kuninnu veenappol thanjanam ninnu
Pushtiyulla janam rakshichaaradhikkum
Puthanerushaelem geethangal paadum;-

അകലെ മനുഷ്യൻ ബലപ്പെട്ടിടുന്നതാം
ആത്മാവിന്നാരാധന അർപ്പിക്കാം പ്രിയരെ
അരികെ ചേർത്തവനാശ്വസിപ്പിക്കും
അഴന്നീടേണ്ടവർ അത്താണിയത്രേ;-
Akale manushyan balappettidunnatham
Aathmavinnaaradhana arppikkaam priyare
Arike cherthavanaa shwasippikkum
Azhanneedendavar aththaaniyathre;-

ഉച്ചത്തിൽ വാഴ്ത്തിയനേരത്ത് വൻമതിൽ
ഉലഞ്ഞുതഴെപ്പതിച്ചല്ലോ യരിഹോ
സ്തുതികളിന്മേലധിവസിച്ചിടുന്നോനെ
സ്തുതിച്ചു വാഴ്ത്തി പുകഴ്ത്താം സോദരരേ;-
Uchathil vazhthiyanaerathh vanmathil
Ulanjuthazheppathichallo Yariho
Sthuthikalinmel dhivasichidunnone
Sthuthichu vazhthi pukazhthaam sodarare;-

പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധനെന്ന്
പരമോന്നതങ്ങളിൽ വാഴ്ത്തിടുന്നോനെ
പരമപിതാവിനെ വാഴ്ത്തി സ്തുതിക്കാം
പരിചോടവിടുത്തെ ഗാനങ്ങൾ പാടാം;-
Parishuddhan parishuddhan parishuddhanennu
Paramonnathangalil vazhthidunnone
Paramapithavine vazhthi sthuthikkaam
Parichodaviduthe geethangal paadham;-

Vazhthi Vazhthi Vazhthi Lyrics Song Chords PPT - വാഴ്ത്തി വാഴ്ത്തി വാഴ്ത്തി സ്തുതിക്കാം Lyrics in Malayalam and English

വാഴ്ത്തി വാഴ്ത്തി വാഴ്ത്തി സ്തുതിക്കാം
വാനവനേശുവെ വാഴ്ത്തി സ്തുതിക്കാം
വന്നീടുമേ വേഗം വാനതിൽ തന്റെ
ശുദ്ധരെ ചേർക്കാൻ കാലമടുത്തേ
Praise, praise, praise and glorify
Praise the Lord of heaven and earth
Soon He will come swiftly from the sky
To gather His saints, the time has drawn near

കുതിര രഥങ്ങളിലാശ്രയിച്ചോരെല്ലാം
കുനിഞ്ഞു വീണപ്പോൾ തൻജനം നിന്നു
പുഷ്ടിയുള്ള ജനം രക്ഷിച്ചാരാധിക്കും
പുത്തനെരുശലേം ഗീതങ്ങൾ പാടും;-
Those relying on horses and chariots
Fell and His people stood
The strong and faithful He will save and honor
Songs will be sung in New Jerusalem

അകലെ മനുഷ്യൻ ബലപ്പെട്ടിടുന്നതാം
ആത്മാവിന്നാരാധന അർപ്പിക്കാം പ്രിയരെ
അരികെ ചേർത്തവനാശ്വസിപ്പിക്കും
അഴന്നീടേണ്ടവർ അത്താണിയത്രേ;-
Far away, people may grow mighty
Offer worship to the Spirit, beloved
He will comfort those brought near
Those who must perish are already lost

ഉച്ചത്തിൽ വാഴ്ത്തിയനേരത്ത് വൻമതിൽ
ഉലഞ്ഞുതഴെപ്പതിച്ചല്ലോ യരിഹോ
സ്തുതികളിന്മേലധിവസിച്ചിടുന്നോനെ
സ്തുതിച്ചു വാഴ്ത്തി പുകഴ്ത്താം സോദരരേ;-
At the hour of praise at noon
Even walls may tremble, O Jerusalem
He inhabits above the praises
So let us praise, glorify, and exalt, brothers

പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധനെന്ന്
പരമോന്നതങ്ങളിൽ വാഴ്ത്തിടുന്നോനെ
പരമപിതാവിനെ വാഴ്ത്തി സ്തുതിക്കാം
പരിചോടവിടുത്തെ ഗാനങ്ങൾ പാടാം;-
Holy, holy, holy is He
Exalted in the highest realms
Let us praise and glorify the Father
And sing songs from the ends of the earth

Tags

വാഴ്ത്തി വാഴ്ത്തി വാഴ്ത്തി സ്തുതിക്കാം, Vazhthi Vazhthi Vazhthi ,വാഴ്ത്തി വാഴ്ത്തി വാഴ്ത്തി സ്തുതിക്കാം ,Vazhthi Vazhthi Vazhthi Lyrics Song Chords PPT- വാഴ്ത്തി വാഴ്ത്തി വാഴ്ത്തി സ്തുതിക്കാം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create