വരുവിൻ ധന്യ വിശുദ്ധന്മാരേ
രക്ഷണമിയാൾക്കു നൽകാൻ
വരുവിൻ വാനവവൃന്ദമിയാളെ
എതിരേൽക്കാനതി മോദം
വഹിക്കുവിൻ കരതാരിലിയാളുടെ
ആത്മാവിനെ നിങ്ങൾ
പരമോന്നതനാം കർത്താവിൻ തിരു
സന്നിധി ചേർത്തിടുവിൻ
സന്നിധി ചേർത്തിടുവിൻ
നിന്നെ വിളിച്ചു മിശിഹാ നാഥൻ
തന്നുടെ സവിധം പൂകാൻ
കൈക്കൊള്ളണമേ രക്ഷകനീശൻ
തൻ തിരുകൃപയതിനാലേ
തൻ തിരുകൃപയതിനാലേ
പൂർവ്വപിതാവാം അബ്രാഹാമിന്റെ
മടിയിൽ നിന്നെ യണയ്ക്കാൻ
മാലാഖമാർ നിരനിരയായി
ആഗതരായിടട്ടേ
ആഗതരായിടട്ടേ
നാഥാ നിത്യമതാം വിശ്രാന്തി
കല്പിച്ചരുളണമേ
നാഥാ നിത്യവെളിച്ചമിയാളിൽ
ശോഭിതമാക്കണമേ
ശോഭിതമാക്കണമേ
വരുവിൻ ധന്യ വിശുദ്ധന്മാരേ
രക്ഷണമിയാൾക്കു നൽകാൻ
വരുവിൻ വാനവവൃന്ദമിയാളെ
എതിരേൽക്കാനതി മോദം
വരുവിൻ ധന്യ വിശുദ്ധന്മാരേ
രക്ഷണമിയാൾക്കു നൽകാൻ
വരുവിൻ വാനവവൃന്ദമിയാളെ
എതിരേൽക്കാനതി മോദം
വഹിക്കുവിൻ കരതാരിലിയാളുടെ
ആത്മാവിനെ നിങ്ങൾ
പരമോന്നതനാം കർത്താവിൻ തിരു
സന്നിധി ചേർത്തിടുവിൻ
സന്നിധി ചേർത്തിടുവിൻ
നിന്നെ വിളിച്ചു മിശിഹാ നാഥൻ
തന്നുടെ സവിധം പൂകാൻ
കൈക്കൊള്ളണമേ രക്ഷകനീശൻ
തൻ തിരുകൃപയതിനാലേ
തൻ തിരുകൃപയതിനാലേ
പൂർവ്വപിതാവാം അബ്രാഹാമിന്റെ
മടിയിൽ നിന്നെ യണയ്ക്കാൻ
മാലാഖമാർ നിരനിരയായി
ആഗതരായിടട്ടേ
ആഗതരായിടട്ടേ
നാഥാ നിത്യമതാം വിശ്രാന്തി
കല്പിച്ചരുളണമേ
നാഥാ നിത്യവെളിച്ചമിയാളിൽ
ശോഭിതമാക്കണമേ
ശോഭിതമാക്കണമേ
വരുവിൻ ധന്യ വിശുദ്ധന്മാരേ
രക്ഷണമിയാൾക്കു നൽകാൻ
വരുവിൻ വാനവവൃന്ദമിയാളെ
എതിരേൽക്കാനതി മോദം
Print & View
Presenter
Varuvin Dhanya Vishudhanmare Lyrics Song Chords PPT - വരുവിൻ ധന്യ വിശുദ്ധന്മാരേ Lyrics in Manglish
Varuvin dhanya vishuddhanmaare
Rakshanam iyaalkku nalkaan
Varuvin vaanava vrundam iyaale
Ethirelkaan athi modam
Vahikkuvin karathaaril iyaalude
Aathmaavine ningal
Paramonnathanaam Karthaavin thiru
Sannidhi cherthiduvin
Sannidhi cherthiduvin
Ninne vilichu Mishihaa Naathan
Thannude savidham pookaan
Kaikkollaname rakshakaneeshan
Than thirukrupayathinaale
Than thirukrupayathinaale
Poorvva pithaavaam Abrahaaminte
Madiyil ninne anakkkaan
Malaakhamaar niranirayaayi
Aagatharaayidatte
Aagatharaayidatte
Naathaa nithyamathaam vishraanthy
Kalpicharulename
Naathaa nithyavelicham iyaalil
Shobhithamaakkaname
Shobhithamaakkaname
Varuvin dhanya vishuddhanmaare
Rakshanam iyaalkku nalkaan
Varuvin vaanava vrundam iyaale
Ethirelkaan athi modam
Varuvin dhanya vishuddhanmaare
Rakshanam iyaalkku nalkaan
Varuvin vaanava vrundam iyaale
Ethirelkaan athi modam
Vahikkuvin karathaaril iyaalude
Aathmaavine ningal
Paramonnathanaam Karthaavin thiru
Sannidhi cherthiduvin
Sannidhi cherthiduvin
Ninne vilichu Mishihaa Naathan
Thannude savidham pookaan
Kaikkollaname rakshakaneeshan
Than thirukrupayathinaale
Than thirukrupayathinaale
Poorvva pithaavaam Abrahaaminte
Madiyil ninne anakkkaan
Malaakhamaar niranirayaayi
Aagatharaayidatte
Aagatharaayidatte
Naathaa nithyamathaam vishraanthy
Kalpicharulename
Naathaa nithyavelicham iyaalil
Shobhithamaakkaname
Shobhithamaakkaname
Varuvin dhanya vishuddhanmaare
Rakshanam iyaalkku nalkaan
Varuvin vaanava vrundam iyaale
Ethirelkaan athi modam
Varuvin Dhanya Vishudhanmare Lyrics Song Chords PPT - വരുവിൻ ധന്യ വിശുദ്ധന്മാരേ Lyrics in Malayalam and Manglish
വരുവിൻ ധന്യ വിശുദ്ധന്മാരേ
രക്ഷണമിയാൾക്കു നൽകാൻ
വരുവിൻ വാനവവൃന്ദമിയാളെ
എതിരേൽക്കാനതി മോദം
Varuvin dhanya vishuddhanmaare
Rakshanam iyaalkku nalkaan
Varuvin vaanava vrundam iyaale
Ethirelkaan athi modam
വഹിക്കുവിൻ കരതാരിലിയാളുടെ
ആത്മാവിനെ നിങ്ങൾ
പരമോന്നതനാം കർത്താവിൻ തിരു
സന്നിധി ചേർത്തിടുവിൻ
Vahikkuvin karathaaril iyaalude
Aathmaavine ningal
Paramonnathanaam Karthaavin thiru
Sannidhi cherthiduvin
സന്നിധി ചേർത്തിടുവിൻ
നിന്നെ വിളിച്ചു മിശിഹാ നാഥൻ
തന്നുടെ സവിധം പൂകാൻ
കൈക്കൊള്ളണമേ രക്ഷകനീശൻ
Sannidhi cherthiduvin
Ninne vilichu Mishihaa Naathan
Thannude savidham pookaan
Kaikkollaname Rakshakaneeshan
തൻ തിരുകൃപയതിനാലേ
പൂർവ്വപിതാവാം അബ്രാഹാമിന്റെ
മടിയിൽ നിന്നെ യണയ്ക്കാൻ
മാലാഖമാർ നിരനിരയായി
Than thirukrupayathinaale
Poorvva pithaavaam Abrahaaminte
Madiyil ninne anakkaan
Malaakhamaar niranirayaayi
ആഗതരായിടട്ടേ
നാഥാ നിത്യമതാം വിശ്രാന്തി
കല്പിച്ചരുളണമേ
നാഥാ നിത്യവെളിച്ചമിയാളിൽ
Aagatharaayidatte
Naathaa nithyamathaam vishraanthy
Kalpicharulename
Naathaa nithyavelicham iyaalil
ശോഭിതമാക്കണമേ
വരുവിൻ ധന്യ വിശുദ്ധന്മാരേ
രക്ഷണമിയാൾക്കു നൽകാൻ
വരുവിൻ വാനവവൃന്ദമിയാളെ
Shobhithamaakkaname
Varuvin dhanya vishuddhanmaare
Rakshanam iyaalkku nalkaan
Varuvin vaanava vrundam iyaale
എതിരേൽക്കാനതി മോദം
Ethirelkaan athi modam
വരുവിൻ ധന്യ വിശുദ്ധന്മാരേ
രക്ഷണമിയാൾക്കു നൽകാൻ
വരുവിൻ വാനവവൃന്ദമിയാളെ
എതിരേൽക്കാനതി മോദം
Varuvin dhanya vishuddhanmaare
Rakshanam iyaalkku nalkaan
Varuvin vaanava vrundam iyaale
Ethirelkaan athi modam
വഹിക്കുവിൻ കരതാരിലിയാളുടെ
ആത്മാവിനെ നിങ്ങൾ
പരമോന്നതനാം കർത്താവിൻ തിരു
സന്നിധി ചേർത്തിടുവിൻ
Vahikkuvin karathaaril iyaalude
Aathmaavine ningal
Paramonnathanaam Karthaavin thiru
Sannidhi cherthiduvin
സന്നിധി ചേർത്തിടുവിൻ
നിന്നെ വിളിച്ചു മിശിഹാ നാഥൻ
തന്നുടെ സവിധം പൂകാൻ
കൈക്കൊള്ളണമേ രക്ഷകനീശൻ
Sannidhi cherthiduvin
Ninne vilichu Mishihaa Naathan
Thannude savidham pookaan
Kaikkollaname Rakshakaneeshan
തൻ തിരുകൃപയതിനാലേ
പൂർവ്വപിതാവാം അബ്രാഹാമിന്റെ
മടിയിൽ നിന്നെ യണയ്ക്കാൻ
മാലാഖമാർ നിരനിരയായി
Than thirukrupayathinaale
Poorvva pithaavaam Abrahaaminte
Madiyil ninne anakkaan
Malaakhamaar niranirayaayi
ആഗതരായിടട്ടേ
നാഥാ നിത്യമതാം വിശ്രാന്തി
കല്പിച്ചരുളണമേ
നാഥാ നിത്യവെളിച്ചമിയാളിൽ
Aagatharaayidatte
Naathaa nithyamathaam vishraanthy
Kalpicharulename
Naathaa nithyavelicham iyaalil
ശോഭിതമാക്കണമേ
വരുവിൻ ധന്യ വിശുദ്ധന്മാരേ
രക്ഷണമിയാൾക്കു നൽകാൻ
വരുവിൻ വാനവവൃന്ദമിയാളെ
Shobhithamaakkaname
Varuvin dhanya vishuddhanmaare
Rakshanam iyaalkku nalkaan
Varuvin vaanava vrundam iyaale
എതിരേൽക്കാനതി മോദം
Ethirelkaan athi modam
Varuvin Dhanya Vishudhanmare Lyrics Song Chords PPT - വരുവിൻ ധന്യ വിശുദ്ധന്മാരേ Lyrics in Malayalam and English
വരുവിൻ ധന്യ വിശുദ്ധന്മാരേ
രക്ഷണമിയാൾക്കു നൽകാൻ
വരുവിൻ വാനവവൃന്ദമിയാളെ
എതിരേൽക്കാനതി മോദം
Come O blessed saints
To grant salvation to this soul
Come O heavenly hosts
To receive him with great joy
വഹിക്കുവിൻ കരതാരിലിയാളുടെ
ആത്മാവിനെ നിങ്ങൾ
പരമോന്നതനാം കർത്താവിൻ തിരു
സന്നിധി ചേർത്തിടുവിൻ
Bear in your hands his soul
And carry it onward
Bring it before the holy presence
Of the Most High Lord
സന്നിധി ചേർത്തിടുവിൻ
നിന്നെ വിളിച്ചു മിശിഹാ നാഥൻ
തന്നുടെ സവിധം പൂകാൻ
കൈക്കൊള്ളണമേ രക്ഷകനീശൻ
Bring him into His presence
For Christ the Lord has called you
To enter into His dwelling place
May the Savior receive you
തൻ തിരുകൃപയതിനാലേ
പൂർവ്വപിതാവാം അബ്രാഹാമിന്റെ
മടിയിൽ നിന്നെ യണയ്ക്കാൻ
മാലാഖമാർ നിരനിരയായി
By His holy mercy
May you be embraced
In the bosom of Abraham our father
May angels come in ranks to meet you
ആഗതരായിടട്ടേ
നാഥാ നിത്യമതാം വിശ്രാന്തി
കല്പിച്ചരുളണമേ
നാഥാ നിത്യവെളിച്ചമിയാളിൽ
May they come to welcome you
O Lord grant eternal rest
O Lord bestow eternal peace
And eternal light upon him
ശോഭിതമാക്കണമേ
വരുവിൻ ധന്യ വിശുദ്ധന്മാരേ
രക്ഷണമിയാൾക്കു നൽകാൻ
വരുവിൻ വാനവവൃന്ദമിയാളെ
May he shine in that light forever
Come O blessed saints
To grant salvation to this soul
Come O heavenly hosts
എതിരേൽക്കാനതി മോദം
To receive him with great joy
വരുവിൻ ധന്യ വിശുദ്ധന്മാരേ
രക്ഷണമിയാൾക്കു നൽകാൻ
വരുവിൻ വാനവവൃന്ദമിയാളെ
എതിരേൽക്കാനതി മോദം
Come O blessed saints
To grant salvation to this soul
Come O heavenly hosts
To receive him with great joy
വഹിക്കുവിൻ കരതാരിലിയാളുടെ
ആത്മാവിനെ നിങ്ങൾ
പരമോന്നതനാം കർത്താവിൻ തിരു
സന്നിധി ചേർത്തിടുവിൻ
Bear in your hands his soul
And carry it onward
Bring it before the holy presence
Of the Most High Lord
സന്നിധി ചേർത്തിടുവിൻ
നിന്നെ വിളിച്ചു മിശിഹാ നാഥൻ
തന്നുടെ സവിധം പൂകാൻ
കൈക്കൊള്ളണമേ രക്ഷകനീശൻ
Bring him into His presence
For Christ the Lord has called you
To enter into His dwelling place
May the Savior receive you
തൻ തിരുകൃപയതിനാലേ
പൂർവ്വപിതാവാം അബ്രാഹാമിന്റെ
മടിയിൽ നിന്നെ യണയ്ക്കാൻ
മാലാഖമാർ നിരനിരയായി
By His holy mercy
May you be embraced
In the bosom of Abraham our father
May angels come in ranks to meet you
ആഗതരായിടട്ടേ
നാഥാ നിത്യമതാം വിശ്രാന്തി
കല്പിച്ചരുളണമേ
നാഥാ നിത്യവെളിച്ചമിയാളിൽ
May they come to welcome you
O Lord grant eternal rest
O Lord bestow eternal peace
And eternal light upon him
ശോഭിതമാക്കണമേ
വരുവിൻ ധന്യ വിശുദ്ധന്മാരേ
രക്ഷണമിയാൾക്കു നൽകാൻ
വരുവിൻ വാനവവൃന്ദമിയാളെ
May he shine in that light forever
Come O blessed saints
To grant salvation to this soul
Come O heavenly hosts
എതിരേൽക്കാനതി മോദം
To receive him with great joy
Tags
വരുവിൻ ധന്യ വിശുദ്ധന്മാരേ ,Varuvin Dhanya Vishudhanmare , നാഥാ വരിക നീ എന്നുള്ളിൽ നിറയുവാൻ ,Varuvin Dhanya Vishudhanmare Lyrics Song Chords PPT -വരുവിൻ ധന്യ വിശുദ്ധന്മാരേ