വാഗ്ദത്തത്തിൻ സമയമാണിത്
മഹത്വത്തിന്റെ ദിനങ്ങളാണിത്
യാക്കോബ് യിസ്രായേലായി മാറും
ഇടയൻ രാജാവായി എഴുന്നേൽക്കും
ഹാല്ലേലുയ്യ
ആരുമില്ലാതേകനാകുമ്പോൾ
മരണനിഴലിൻ ഭീതി ഏറുമ്പോൾ
അസ്ഥി സൈന്യമായി നിവർന്നീടും
മഹത്വം ദേശത്തിൽ വിളങ്ങീടും
പരിശുദ്ധ റൂഹ
പോയ ദിനങ്ങൾ കണ്ണുനീർ വഴികൾ
പാപനുകത്തിൻ തോൽവിയേറ്റ നാൾ
നീക്കി അടിമയെന്ന നാമം
നൽകി പുത്രത്വത്തിൻ അവകാശം
അബ്ബാ പിതാവേ
Vaagdhathathin samayamaanithu
Mahathwathinte dinangalaanithu
Yaakkob Yisraayel aayi maarum
Idayan raajaavaayi ezhunnelkkum
Hallelujah
Aarum illaathekan aakumbol
Marananizhalin bheethi erumbol
Asthi sainyamaayi nivarnneedum
Mahathwam deshathil vilangeedum
Parisuddha Rooha
Poya dinangal kannuneer vazhikal
Paapanukathin tholviyetta naal
Neekki adimayenna naamam
Nalki puthrathwathin avakaasham
Abba Pithaave
വാഗ്ദത്തത്തിൻ സമയമാണിത്
മഹത്വത്തിന്റെ ദിനങ്ങളാണിത്
യാക്കോബ് യിസ്രായേലായി മാറും
ഇടയൻ രാജാവായി എഴുന്നേൽക്കും
Vaagdhathathin samayamaanithu
Mahathwathinte dinangalaanithu
Yaakkob Yisraayel aayi maarum
Idayan raajaavaayi ezhunnelkkum
ഹാല്ലേലുയ്യ
Hallelujah
ആരുമില്ലാതേകനാകുമ്പോൾ
മരണനിഴലിൻ ഭീതി ഏറുമ്പോൾ
അസ്ഥി സൈന്യമായി നിവർന്നീടും
മഹത്വം ദേശത്തിൽ വിളങ്ങീടും
Aarum illaathekan aakumbol
Marananizhalin bheethi erumbol
Asthi sainyamaayi nivarnneedum
Mahathwam deshathil vilangeedum
പരിശുദ്ധ റൂഹ
Parisuddha Rooha
പോയ ദിനങ്ങൾ കണ്ണുനീർ വഴികൾ
പാപനുകത്തിൻ തോൽവിയേറ്റ നാൾ
നീക്കി അടിമയെന്ന നാമം
നൽകി പുത്രത്വത്തിൻ അവകാശം
Poya dinangal kannuneer vazhikal
Paapanukathin tholviyetta naal
Neekki adimayenna naamam
Nalki puthrathwathin avakaasham
അബ്ബാ പിതാവേ
Abba Pithaave
വാഗ്ദത്തത്തിൻ സമയമാണിത്
മഹത്വത്തിന്റെ ദിനങ്ങളാണിത്
യാക്കോബ് യിസ്രായേലായി മാറും
ഇടയൻ രാജാവായി എഴുന്നേൽക്കും
This is the time of promise
These are the days of glory
Jacob will become Israel
The shepherd will rise as king
ആരുമില്ലാതേകനാകുമ്പോൾ
മരണനിഴലിൻ ഭീതി ഏറുമ്പോൾ
അസ്ഥി സൈന്യമായി നിവർന്നീടും
മഹത്വം ദേശത്തിൽ വിളങ്ങീടും
When I stand alone with no one
When the fear of death surrounds me
Dry bones will rise as an army
Glory will shine across the land
പോയ ദിനങ്ങൾ കണ്ണുനീർ വഴികൾ
പാപനുകത്തിൻ തോൽവിയേറ്റ നാൾ
നീക്കി അടിമയെന്ന നാമം
നൽകി പുത്രത്വത്തിൻ അവകാശം
Past days were paths of tears
Days defeated by the weight of sin
The name of slave was taken away
The right of sonship was given
വാഗ്ദത്തത്തിൻ സമയമാണിത് ,Vagdathathin Samayam, സ്വർഗ്ഗീയ ഭവനത്തിൻ വാതിൽ മുട്ടി ,Vagdathathin Samayam Lyrics Song Chords PPT -വാഗ്ദത്തത്തിൻ സമയമാണിത്