1 വാഗ്ദത്തം ചെയ്തവൻ മാറുകില്ല
വാക്ക് പറഞ്ഞവൻ മാറുകില്ല
ആകാശം ഭൂമിയിവ മാറീടിലും
നിൻ വചനങ്ങൾക്ക് മാറ്റമില്ല
ആരാധ്യനെ പരനാരാധ്യനെ
ആരിലും ഉന്നതൻ ആയവനെ
വഴിയും സത്യവും ആയവനെ
അങ്ങേയെന്നും ഞങ്ങൾ ആരാധിക്കും
2 രോഗം പ്രയാസങ്ങൾ വന്നീടിലും
പ്രതികൂല കാറ്റെന്മേൽ അടിച്ചീടിലും
മരണത്തെ ജയിച്ചവൻ യേശുവുണ്ട്
കർത്തനാം യേശുവെൻ അരികിലുണ്ട്
3 കർത്തൻ തൻ വരവ് സമീപമായ്
കാലങ്ങളധികം ഏറെയില്ല
പ്രത്യാശ പുരുഷനെ കണ്ടീടുവാൻ
കാന്തയാം സഭയെ നീ ഒരുങ്ങീടുക
Vaagdhatham cheythavan maarukilla
Vaakku paranjavan maarukilla
Aakaasham bhoomiyiva maareedilum
Nin vachanangalkku maatamilla
Aaraadhyane paranaaraadhyane
Aarilum unnathan aayavane
Vazhiyum sathyavum aayavane
Angeyennum njangal aaraadhikkum
2
Rogam prayaasangalkku vanneedilum
Prathikoola kaattenmel adicheedilum
Maranathe jayichavan Yeshuvundu
Karthanaam Yeshuven arikilundu
3
Karthan than varavu sameepamaayi
Kaalangal adhikam erayilla
Prathyaasha purushane kandeeduvaan
Kaanthayaam sabhaye nee orungeeduka
വാഗ്ദത്തം ചെയ്തവൻ മാറുകില്ല
വാക്ക് പറഞ്ഞവൻ മാറുകില്ല
ആകാശം ഭൂമിയിവ മാറീടിലും
നിൻ വചനങ്ങൾക്ക് മാറ്റമില്ല
Vaagdhatham cheythavan maarukilla
Vaakku paranjavan maarukilla
Aakaasham bhoomiyiva maareedilum
Nin vachanangalkku maatamilla
ആരാധ്യനെ പരനാരാധ്യനെ
ആരിലും ഉന്നതൻ ആയവനെ
വഴിയും സത്യവും ആയവനെ
അങ്ങേയെന്നും ഞങ്ങൾ ആരാധിക്കും
Aaraadhyane paranaaraadhyane
Aarilum unnathan aayavane
Vazhiyum sathyavum aayavane
Angeyennum njangal aaraadhikkum
രോഗം പ്രയാസങ്ങൾ വന്നീടിലും
പ്രതികൂല കാറ്റ് എന്മേൽ അടിച്ചീടിലും
മരണത്തെ ജയിച്ചവൻ യേശുവുണ്ട്
കർത്തനാം യേശുവെൻ അരികിലുണ്ട്
Rogam prayaasangalkku vanneedilum
Prathikoola kaattu enmel adicheedilum
Maranathe jayichavan Yeshuvundu
Karthanaam Yeshuven arikilundu
കർത്തൻ തൻ വരവ് സമീപമായ്
കാലങ്ങളധികം ഏറെയില്ല
പ്രത്യാശ പുരുഷനെ കണ്ടീടുവാൻ
കാന്തയാം സഭയെ നീ ഒരുങ്ങീടുക
Karthan than varavu sameepamaayi
Kaalangal adhikam erayilla
Prathyaasha purushane kandeeduvaan
Kaanthayaam sabhaye nee orungeeduka
വാഗ്ദത്തം ചെയ്തവൻ മാറുകില്ല
വാക്ക് പറഞ്ഞവൻ മാറുകില്ല
ആകാശം ഭൂമിയിവ മാറീടിലും
നിൻ വചനങ്ങൾക്ക് മാറ്റമില്ല
The One who made the promise will never change
The One who spoke the word will never change
Though heaven and earth may pass away
There is no change in Your Word
ആരാധ്യനെ പരനാരാധ്യനെ
ആരിലും ഉന്നതൻ ആയവനെ
വഴിയും സത്യവും ആയവനെ
അങ്ങേയെന്നും ഞങ്ങൾ ആരാധിക്കും
O Worshipful One, the Supreme to be worshipped
The One who is higher than all
The One who is the Way and the Truth
You alone we will worship forever
രോഗം പ്രയാസങ്ങൾ വന്നീടിലും
പ്രതികൂല കാറ്റ് എന്മേൽ അടിച്ചീടിലും
മരണത്തെ ജയിച്ചവൻ യേശുവുണ്ട്
കർത്തനാം യേശുവെൻ അരികിലുണ്ട്
Even if sickness and troubles come
Even if opposing winds beat against me
Jesus, who conquered death, is with me
The Lord Jesus is right beside me
കർത്തൻ തൻ വരവ് സമീപമായ്
കാലങ്ങളധികം ഏറെയില്ല
പ്രത്യാശ പുരുഷനെ കണ്ടീടുവാൻ
കാന്തയാം സഭയെ നീ ഒരുങ്ങീടുക
The coming of the Lord is very near
There is not much time remaining
To behold the Man of Hope
O Bride, the Church, prepare yourself
വാഗ്ദത്തം ചെയ്തവൻ മാറുകില്ല ,Vagdatham Cheythavan Marukilla , വാഗ്ദത്തം ചെയ്തവൻ മാറുകില്ല ,Vagdatham Cheythavan Marukilla Lyrics Song Chords PPT - വാഗ്ദത്തം ചെയ്തവൻ മാറുകില്ല