വചനം തിരുവചനം നമ്മിൽ വളരട്ടെ
കൃപകൾ തിരുകൃപകൾ നമ്മിൽ ചൊരിയട്ടെ
വചനമാം പാൽ കുടിച്ചുവളരേണം
ശിശുവേപ്പോൽ നമ്മളാകേണം
നമ്മിലെ ആത്മാവിനെയുണർത്തേണം
ക്രിസ്തുയേശുവിൽ നമ്മൾ വളരേണം
ക്രിസ്തുവെപ്പോലെയാകേണം
ക്രിസ്തുവാണെന്നുടെ മാതൃക -ക്രിസ്തുവെ
ക്രിസ്തുവാണെല്ലോ നമ്മുടെ ലക്ഷ്യം
യേശുവാണെല്ലോ നമ്മുടെ കർത്തൻ
യേശുനാഥൻ നമ്മുടെ രക്ഷ
യേശു തന്നെ പാപമോചകൻ
പാപികളെ നമ്മൾ നേടേണം
നിത്യത നമ്മുടെ ലക്ഷ്യം -പാപികളെ
Vachanam thiruvachanam nammil valaratte
Kripakal thirukripakal nammil choriyatte
Vachanamaam paal kudichu valarenam
Shishuvey pol nammal aakenam
Nammile aathmaavine unarthenam
Kristhu Yeshuvil nammal valarenam
Kristhu pole aakenam
Kristhuvaanente maathrika
Kristhuvaanallo nammude lakshyam
Yeshuvaanallo nammude Karthan
Yeshunaathan nammude raksha
Yeshu thanne paapamochakan
Paapikale nammal nedenam
Nithyatha nammude lakshyam
വചനം തിരുവചനം നമ്മിൽ വളരട്ടെ
കൃപകൾ തിരുകൃപകൾ നമ്മിൽ ചൊരിയട്ടെ
വചനം തിരുവചനം നമ്മിൽ വളരട്ടെ
കൃപകൾ തിരുകൃപകൾ നമ്മിൽ ചൊരിയട്ടെ
Vachanam thiruvachanam nammil valaratte
Kripakal thirukripakal nammil choriyatte
Vachanam thiruvachanam nammil valaratte
Kripakal thirukripakal nammil choriyatte
വചനമാം പാൽ കുടിച്ചു വളരേണം
ശിശുവേപ്പോൽ നമ്മളാകേണം
നമ്മിലെ ആത്മാവിനെ ഉണർത്തേണം
ക്രിസ്തുയേശുവിൽ നമ്മൾ വളരേണം
Vachanamaam paal kudichu valarenam
Shishuvey pol nammal aakenam
Nammile aathmaavine unarthenam
Kristhu Yeshuvil nammal valarenam
ക്രിസ്തുവെപ്പോലെയാകേണം
ക്രിസ്തുവാണെന്റെ മാതൃക
ക്രിസ്തുവാണെല്ലോ നമ്മുടെ ലക്ഷ്യം
യേശുവാണെല്ലോ നമ്മുടെ കർത്തൻ
Kristhuve pole aakenam
Kristhuvaanente maathrika
Kristhuvaanallo nammude lakshyam
Yeshuvaanallo nammude Karthan
യേശുനാഥൻ നമ്മുടെ രക്ഷ
യേശു തന്നെ പാപമോചകൻ
പാപികളെ നമ്മൾ നേടേണം
നിത്യത നമ്മുടെ ലക്ഷ്യം
Yeshunaathan nammude raksha
Yeshu thanne paapamochakan
Paapikale nammal nedenam
Nithyatha nammude lakshyam
വചനം തിരുവചനം നമ്മിൽ വളരട്ടെ
കൃപകൾ തിരുകൃപകൾ നമ്മിൽ ചൊരിയട്ടെ
വചനം തിരുവചനം നമ്മിൽ വളരട്ടെ
കൃപകൾ തിരുകൃപകൾ നമ്മിൽ ചൊരിയട്ടെ
Let the Word, the Holy Word, grow within us
Let grace upon grace be poured on us
Let the Word, the Holy Word, grow within us
Let grace upon grace be poured on us
വചനമാം പാൽ കുടിച്ചു വളരേണം
ശിശുവേപ്പോൽ നമ്മളാകേണം
നമ്മിലെ ആത്മാവിനെ ഉണർത്തേണം
ക്രിസ്തുയേശുവിൽ നമ്മൾ വളരേണം
Nourished by the milk of the Word, let us grow
Let us become like little children
Awaken the Spirit within us
Let us grow in Christ Jesus
ക്രിസ്തുവെപ്പോലെയാകേണം
ക്രിസ്തുവാണെന്റെ മാതൃക
ക്രിസ്തുവാണെല്ലോ നമ്മുടെ ലക്ഷ്യം
യേശുവാണെല്ലോ നമ്മുടെ കർത്തൻ
Let us become like Christ
Christ is my perfect example
Christ indeed is our goal
Jesus indeed is our Lord
യേശുനാഥൻ നമ്മുടെ രക്ഷ
യേശു തന്നെ പാപമോചകൻ
പാപികളെ നമ്മൾ നേടേണം
നിത്യത നമ്മുടെ ലക്ഷ്യം
Jesus our Lord is our salvation
Jesus Himself is the forgiver of sins
Let us win the sinners for Him
Eternity is our goal
വചനം തിരുവചനം നമ്മിൽ , Vachanam Thiruvachanam ,വചനം തിരുവചനം നമ്മിൽ ,Vachanam Thiruvachanam Lyrics Song Chords PPT- വചനം തിരുവചനം നമ്മിൽ