Vaazhthumennum parameshane Lyrics Song Chords PPT - വാഴ്ത്തുമെന്നും പരമേശനെ അവന്റെ

വാഴ്ത്തുമെന്നും പരമേശനെ അവന്റെ സ്തുതി
പാർക്കുമെന്നും എന്റെ നാവിന്മേൽ

പാർത്തലത്തിൽ വസിക്കും നാളാർത്തി പാരമണഞ്ഞാലും

കീർത്തനം ചെയ്യുമെന്നും തൻ ശ്രേഷ്ഠനാമത്തെ മുദാ ഞാൻ

വാഴ്ത്തുമെന്നും പരമേശനെ അവന്റെ സ്തുതി
പാർക്കുമെന്നും എന്റെ നാവിന്മേൽ

തങ്കലേക്കു നോക്കിയോർകളെ വിടാതവന്റെ
തങ്കമുഖം ശോഭയേകുന്നു

ശങ്കലേശം ഭവിക്കാതതങ്കമാകെയകന്നെന്നും

തൻ കുരിശിൽ ജയത്താലാധന്യരെന്നും വസിക്കുന്നു

വാഴ്ത്തുമെന്നും പരമേശനെ അവന്റെ സ്തുതി
പാർക്കുമെന്നും എന്റെ നാവിന്മേൽ

ബാലസിംഹങ്ങൾ കരയുന്നു വിശക്കവേ തൻ
ബാലകരോ പാട്ടുപാടുന്നു

പാലനമവർക്കു സാലേം നാഥനന്നറിഞ്ഞിരിക്കേ

മേലിനിയവർക്കു ലവലേശവുമാകുലമില്ല

വാഴ്ത്തുമെന്നും പരമേശനെ അവന്റെ സ്തുതി
പാർക്കുമെന്നും എന്റെ നാവിന്മേൽ

തന്നിലൻപുള്ള തൻ മക്കൾക്കു വരുവതെല്ലാം
നന്മയായവർ കരുതുന്നു

ഒന്നിലുമവർ മനം തളർന്നവശരായിടാതെ മന്നവനെ നോക്കിയവരെന്നുമാനന്ദിച്ചിടുന്നു

വാഴ്ത്തുമെന്നും പരമേശനെ അവന്റെ സ്തുതി
പാർക്കുമെന്നും എന്റെ നാവിന്മേൽ

Print & View Presenter

Vaazhthumennum parameshane Lyrics Song Chords PPT - വാഴ്ത്തുമെന്നും പരമേശനെ അവന്റെ Lyrics in Manglish

Vazhththumennum parameshane avante sthuthi
Paarkkumennum ente naavnimel

Parthalathil vasikkum naalarthi paaramananjalum
Keerthanam cheyyennem than shreshtanamathe muda njan

Thankalekku nokkiyorkale vidathavante
Thankamukham shobhayekunnu

Shankalesham bhavikkaththankamakayekanennum
Than kurishil jayathaladhanyarennum vasikkunnu

Baalasimhangal karayunnu vishakkave than
Baalakaro paattupaadunnu

Paalanamavarkku Salem nathanannarinjirikke
Meliniyavarkku lavaleshavum akulammilla

Vazhththennem parameshane avante sthuthi
Paarkkennum ente naavnimel

Thannilanpulla than makkalkku varuvatellam
Nanmayavar karuthunnu

Onnilumavar manam thalarnnavashrayaidathe
Mannavane nokkiyavarennum anandichidunnu

Vazhththumennum parameshane avante sthuthi
Paarkkumennum ente naavnimel

Vaazhthumennum parameshane Lyrics Song Chords PPT - വാഴ്ത്തുമെന്നും പരമേശനെ അവന്റെ Lyrics in Malayalam and Manglish

വാഴ്ത്തുമെന്നും പരമേശനെ അവന്റെ സ്തുതി
പാർക്കുമെന്നും എന്റെ നാവിന്മേൽ
Vazhththumennum parameshane avante sthuthi
Paarkkumennum ente naavnimel

പാർത്തലത്തിൽ വസിക്കും നാളാർത്തി പാരമണഞ്ഞാലും
കീർത്തനം ചെയ്യെന്നും തൻ ശ്രേഷ്ഠനാമത്തെ മുദാ ഞാൻ
Parthalathil vasikkum naalarthi paaramananjalum
Keerthanam cheyyennem than shreshtanamathe muda njanl

തങ്കലേക്കു നോക്കിയോർകളെ വിടാതവന്റെ
തങ്കമുഖം ശോഭയേകുന്നു
Thankalekku nokkiyorkale vidathavante
Thankamukham shobhayekunnu

ശങ്കലേശം ഭവിക്കാതതങ്കമാകെയകന്നെന്നും
തൻ കുരിശിൽ ജയത്താലാധന്യരെന്നും വസിക്കുന്നു
Shankalesham bhavikkaththankamakayekanennum
Than kurishil jayathaladhanyarennum vasikkunnu

ബാലസിംഹങ്ങൾ കരയുന്നു വിശക്കവേ തൻ
ബാലകരോ പാട്ടുപാടുന്നു
Baalasimhangal karayunnu vishakkave than
Baalakaro paattupaadunnu

പാലനമവർക്കു സാലേം നാഥനന്നറിഞ്ഞിരിക്കേ
മേലിനിയവർക്കു ലവലേശവുമാകുലമില്ല
Paalanamavarkku Salem nathanannarinjirikke
Meliniyavarkku lavaleshavum akulammilla

തന്നിലൻപുള്ള തൻ മക്കൾക്കു വരുവതെല്ലാം
നന്മയായവർ കരുതുന്നു
Thannilanpulla than makkalkku varuvatellam
Nanmayavar karuthunnu

ഒന്നിലുമവർ മനം തളർന്നവശരായിടാതെ
മന്നവനെ നോക്കിയവരെന്നുമാനന്ദിച്ചിടുന്നു
Onnilumavar manam thalarnnavashrayaidathe
Mannavane nokkiyavarennum anandichidunnu

വാഴ്ത്തുമെന്നും പരമേശനെ അവന്റെ സ്തുതി
പാർക്കുമെന്നും എന്റെ നാവിന്മേൽ
Vazhththennem parameshane avante sthuthi
Paarkkennum ente naavnimel

Vaazhthumennum parameshane Lyrics Song Chords PPT - വാഴ്ത്തുമെന്നും പരമേശനെ അവന്റെ Lyrics in Malayalam and English

വാഴ്ത്തുമെന്നും പരമേശനെ അവന്റെ സ്തുതി
പാർക്കുമെന്നും എന്റെ നാവിന്മേൽ
I will praise the Lord and His glory
I will declare it with my mouth

പാർത്തലത്തിൽ വസിക്കും നാളാർത്തി പാരമണഞ്ഞാലും
കീർത്തനം ചെയ്യുമെന്നും തൻ ശ്രേഷ്ഠനാമത്തെ മുദാ ഞാൻ
Even if I wait long and dwell in His presence
I will sing of His excellent name

തങ്കലേക്കു നോക്കിയോർകളെ വിടാതവന്റെ
തങ്കമുഖം ശോഭയേകുന്നു
He does not forsake those who look to Him
His glorious face shines upon them

ശങ്കലേശം ഭവിക്കാതതങ്കമാകെയകന്നെന്നും
തൻ കുരിശിൽ ജയത്താലാധന്യരെന്നും വസിക്കുന്നു
He will not let them live in bondage
He dwells blessedly in His cross

ബാലസിംഹങ്ങൾ കരയുന്നു വിശക്കവേ തൻ
ബാലകരോ പാട്ടുപാടുന്നു
The young lions cry when they hunger
The children sing His praises

പാലനമവർക്കു സാലേം നാഥനന്നറിഞ്ഞിരിക്കേ
മേലിനിയവർക്കു ലവലേശവുമാകുലമില്ല
For those He nourishes He is the Lord of Salem
For the elderly there is no distress or trouble

തന്നിലൻപുള്ള തൻ മക്കൾക്കു വരുവതെല്ലാം
നന്മയായവർ കരുതുന്നു
All that He gives to His children
He considers it good and gracious

ഒന്നിലുമവർ മനം തളർന്നവശരായിടാതെ
മന്നവനെ നോക്കിയവരെന്നുമാനന്ദിച്ചിടുന്നു
No one will lose heart or be forsaken
Those who look to Him rejoice forever

വാഴ്ത്തുമെന്നും പരമേശനെ അവന്റെ സ്തുതി
പാർക്കുമെന്നും എന്റെ നാവിന്മേൽ
I will praise the Lord and His glory
I will declare it with my mouth

Tags

വാഴ്ത്തുമെന്നും പരമേശനെ അവന്റെ , Vaazhthumennum parameshane ,വാഴ്ത്തുമെന്നും പരമേശനെ അവന്റെ ,Vaazhthumennum parameshane Lyrics Song Chords PPT- വാഴ്ത്തുമെന്നും പരമേശനെ അവന്റെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create