Vaazhtheedume vaazhtheedume Lyrics Song Chords PPT - വാഴ്ത്തീടുമേ വാഴ്ത്തീടുമേ ഇമ്മാനുവേലെ

വാഴ്ത്തീടുമേ വാഴ്ത്തീടുമേ ഇമ്മാനുവേലെ
എൻ ജീവകാലേ ഈ ക്ഷോണിതലെ

ദൂതർ സ്തുതിക്കും നാകവല്ലഭൻ
പിറന്നു ഗോശാലയിൽ
ബന്ധമഴിച്ചു അന്ധനെന്നെയും
ബന്ധുവാക്കിയതാൽ
ഇന്നുമെന്നും നന്നായ് സ്തുതിക്കും
നാഥൻ യേശുവേ ഞാൻ ഈ ധരയിൽ

ശത്രു തന്നുടെ അഗ്നിശരങ്ങൾ
തൊടുത്തുവിട്ടീടുകിൽ
നിന്നായുധങ്ങൾ കാത്തിടുമെന്നെ
പൊന്നുനായകനെ
രക്ഷ സത്യം നീതി ചാർത്തി നീ
ശക്തനാക്കിടും സേനാനായകാ

വാനമുകളിൽ ദൂതസംഘമായ്
നാഥൻ വരുമളവിൽ
ലോകം വിറയ്ക്കും ലോകർ ഭ്രമിക്കും
ഞാനന്നാർത്തീടുമേ
നോക്കി നോക്കി കൺകൾ മങ്ങുന്നേ
എപ്പോൾ വന്നീടും എൻ പ്രാണപ്രിയാ

Print & View Presenter

Vaazhtheedume vaazhtheedume Lyrics Song Chords PPT - വാഴ്ത്തീടുമേ വാഴ്ത്തീടുമേ ഇമ്മാനുവേലെ Lyrics in Manglish

Vaazhthidume vaazhthidume Immanuvele
En jeevakaale ee kshonithale
Doothar sthuthikkum naakavallabhan
Pirannu goshayil

Bandhamazhichu andhanenneyum
Bandhuvaakkiyathaal
Innumennum nannaayi sthuthikkum
Naadhan Yesuve njan ee dharayil

Shathru thannude agnisharangal
Thoduthuvitteedukil
Ninnaayudhangal kaathidumenne
Ponnunaayakane

Raksha sathyam neethi chaarthi nee
Shakthanaakkidum senaanaayakaa
Vaanamukalil doothasanghamaayi
Naadhan varumalavil

Lokam viraykkum lokar bhramikkum
Njaanannaartheedume
Nokki nokki kankal mangunne
Eppol vanneedum en praanapriyaa

Vaazhtheedume vaazhtheedume Lyrics Song Chords PPT - വാഴ്ത്തീടുമേ വാഴ്ത്തീടുമേ ഇമ്മാനുവേലെ Lyrics in Malayalam and Manglish

വാഴ്ത്തീടുമേ വാഴ്ത്തീടുമേ ഇമ്മാനുവേലെ
എൻ ജീവകാലേ ഈ ക്ഷോണിതലെ
Vaazhthheedume vaazhthheedume Immanuelē
En jeevakaalē ee kshonithalē

ദൂതർ സ്തുതിക്കും നാകവല്ലഭൻ
പിറന്നു ഗോശാലയിൽ
Doothar sthuthikkum naakavallabhan
Pirannu goshaalayil

ബന്ധമഴിച്ചു അന്ധനെന്നെയും
ബന്ധുവാക്കിയതാൽ
Bandhamazhichu andhanenneyaum
Bandhuvaakkiyathaal

ഇന്നെന്നും നന്നായ് സ്തുതിക്കും
നാഥൻ യേശുവേ ഞാൻ ഈ ധരയിൽ
Innennum nannaayi sthuthikkum
Naathan Yeshuvē njaan ee dharayil

ശത്രു തന്നുടെ അഗ്നിശരങ്ങൾ
തൊടുത്തുവിട്ടീടുകിൽ
Shathru thannude agnisharangal
Thoduthuvitteedukil

നിന്നായുധങ്ങൾ കാത്തിടുമെന്നെ
പൊന്നുനായകനെ
Ninnaayudhangal kaathidumenne
Ponnunaayakanē

രക്ഷ സത്യം നീതി ചാർത്തി നീ
ശക്തനാക്കിടും സേനാനായകാ
Raksha sathyam neethi chaarthi nee
Shakthanaakkidum senaanaayakaa

വാനമുകളിൽ ദൂതസംഘമായ്
നാഥൻ വരുമളവിൽ
Vaanamukalil doothasanghamaayi
Naathan varumalavil

ലോകം വിറയ്ക്കും ലോകർ ഭ്രമിക്കും
ഞാനന്നാർത്തീടുമേ
Lokam viraykkum lokar bhramikkum
Njaanannaartheedumē

നോക്കി നോക്കി കൺകൾ മങ്ങുന്നേ
എപ്പോൾ വന്നീടും എൻ പ്രാണപ്രിയാ
Nokki nokki kankal mangunnē
Eppol vanneedum en praana priyaa

Vaazhtheedume vaazhtheedume Lyrics Song Chords PPT - വാഴ്ത്തീടുമേ വാഴ്ത്തീടുമേ ഇമ്മാനുവേലെ Lyrics in Malayalam and English

വാഴ്ത്തീടുമേ വാഴ്ത്തീടുമേ ഇമ്മാനുവേലെ
എൻ ജീവകാലേ ഈ ക്ഷോണിതലെ
I will praise You I will praise You O Immanuel
All my lifetime on this earth

ദൂതർ സ്തുതിക്കും നാകവല്ലഭൻ
പിറന്നു ഗോശാലയിൽ
The angels praise the Lord of heaven
He was born in a humble manger

ബന്ധമഴിച്ചു അന്ധനെന്നെയും
ബന്ധുവാക്കിയതാൽ
You broke my chains and freed even the blind in me
And made me Your own beloved

ഇന്നെന്നും നന്നായ് സ്തുതിക്കും
നാഥൻ യേശുവേ ഞാൻ ഈ ധരയിൽ
Forever I will praise You
My Lord Jesus on this earth

ശത്രു തന്നുടെ അഗ്നിശരങ്ങൾ
തൊടുത്തുവിട്ടീടുകിൽ
When the enemy shoots fiery arrows
Against me in battle

നിന്നായുധങ്ങൾ കാത്തിടുമെന്നെ
പൊന്നുനായകനെ
Your weapons will protect me
O precious King

രക്ഷ സത്യം നീതി ചാർത്തി നീ
ശക്തനാക്കിടും സേനാനായകാ
Clothed with salvation truth and righteousness
You make me strong O mighty Captain

വാനമുകളിൽ ദൂതസംഘമായ്
നാഥൻ വരുമളവിൽ
When the Lord comes with angelic hosts
From the heavens above

ലോകം വിറയ്ക്കും ലോകർ ഭ്രമിക്കും
ഞാനന്നാർത്തീടുമേ
The world will tremble and people will fear
But I will rejoice

നോക്കി നോക്കി കൺകൾ മങ്ങുന്നേ
എപ്പോൾ വന്നീടും എൻ പ്രാണപ്രിയാ
My eyes grow weary waiting and watching
When will You come my beloved Lord

Tags

വാഴ്ത്തീടുമേ വാഴ്ത്തീടുമേ ഇമ്മാനുവേലെ , Vaazhtheedume vaazhtheedume ,വാഴ്ത്തീടുമേ വാഴ്ത്തീടുമേ ഇമ്മാനുവേലെ,Vaazhtheedume vaazhtheedume Lyrics Song Chords PPT- വാഴ്ത്തീടുമേ വാഴ്ത്തീടുമേ ഇമ്മാനുവേലെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create