Unnatha Vilikku Munpil Lyrics Song Chords PPT - ഉന്നത വിളിക്കു മുന്‍പില്‍

ഉന്നത വിളിക്കു മുൻപിൽ
അർപ്പിക്കുന്നു ഞാൻ
അങ്ങേ ഇഷ്ടം എന്നിൽ നാഥാ
നിറവേറിടട്ടെ

പോകാം ഞാൻ പോകാം ഞാൻ
കൽപ്പിക്കും പോലെ
മാറില്ല പിന്മാറില്ല
എൻ അന്ത്യനാൾ വരെ

ആയിരങ്ങൾ നിത്യവും
നരകേ വീഴുമ്പോൾ
അതിവേദനയാൽ എൻ ഹൃദയം
പിടയുന്നു എൻ പ്രിയനാഥാ

എന്തു ചെയ്യാൻ അരുളിയാലും
ചെയ്യാം കർത്താവേ
എന്തു വില നൽകിയും
സുവിശേഷം അറിയിക്കാം

ബലിപീഠേ എരിഞ്ഞൊടുങ്ങാൻ
അങ്ങരുള്‍ ചെയ്താൽ
അതിനും തയ്യാർ യേശുവേ
നിൻ നാമം ഉയരേണം

Print & View Presenter

Unnatha Vilikku Munpil Lyrics Song Chords PPT - ഉന്നത വിളിക്കു മുന്‍പില്‍ Lyrics in Manglish

Unnatha vilikku munpil
Arppikkunnu njaan
Anghe ishtam ennil naathaa
Niraveridatte

Pokaam njaan pokaam njaan
Kalppikkum pole
Maarilla pinmaarilla
En anthyanaal vare

Aayirangal nithyavum
Narakey veezhumbol
Athivedanayal en hridayam
Pidayunnu en priyanatha

Enthu cheyyaan aruliyalum
Cheyyaam karthaave
Enthu vila nalkiyum
Suvisheshham ariyikkaam

Balipeede erinjodungaan
Angarul cheythaal
Athinum thayyaar Yeshuve
Nin naamam uyarenam

Unnatha Vilikku Munpil Lyrics Song Chords PPT - ഉന്നത വിളിക്കു മുന്‍പില്‍ Lyrics in Malayalam and Manglish

ഉന്നത വിളിക്കു മുൻപിൽ
അർപ്പിക്കുന്നു ഞാൻ
അങ്ങേ ഇഷ്ടം എന്നിൽ നാഥാ
നിറവേറിടട്ടെ
Unnatha vilikku munpil
Arppikkunnu njaan
Anghe ishtam ennil naathaa
Niraveridatte

പോകാം ഞാൻ പോകാം ഞാൻ
കൽപ്പിക്കും പോലെ
മാറില്ല പിന്മാറില്ല
എൻ അന്ത്യനാൾ വരെ
Pokaam njaan pokaam njaan
Kalppikkum pole
Maarilla pinmaarilla
En anthyanaal vare

ആയിരങ്ങൾ നിത്യവും
നരകേ വീഴുമ്പോൾ
അതിവേദനയാൽ എൻ ഹൃദയം
പിടയുന്നു എൻ പ്രിയനാഥാ
Aayirangal nithyavum
Narakey veezhumbol
Athivedanayal en hridayam
Pidayunnu en priyanathaa

എന്തു ചെയ്യാൻ അരുളിയാലും
ചെയ്യാം കർത്താവേ
എന്തു വില നൽകിയും
സുവിശേഷം അറിയിക്കാം
Enthu cheyyaan aruliyalum
Cheyyaam karthaave
Enthu vila nalkiyum
Suvisheshham ariyikkaam

ബലിപീഠേ എരിഞ്ഞൊടുങ്ങാൻ
അങ്ങരുള്‍ ചെയ്താൽ
അതിനും തയ്യാർ യേശുവേ
നിൻ നാമം ഉയരേണം
Balipeede erinjodungaan
Angarul cheythaal
Athinum thayyaar Yeshuve
Nin naamam uyarenam

Unnatha Vilikku Munpil Lyrics Song Chords PPT - ഉന്നത വിളിക്കു മുന്‍പില്‍ Lyrics in Malayalam and English

ഉന്നത വിളിക്കു മുൻപിൽ
അർപ്പിക്കുന്നു ഞാൻ
അങ്ങേ ഇഷ്ടം എന്നിൽ നാഥാ
നിറവേറിടട്ടെ
Before the higher calling
I offer myself
Let your will be fulfilled in me Lord
Let it be completed

പോകാം ഞാൻ പോകാം ഞാൻ
കൽപ്പിക്കും പോലെ
മാറില്ല പിന്മാറില്ല
എൻ അന്ത്യനാൾ വരെ
I will go I will go
Just as you command
I will not change I will not turn back
Until my final day

ആയിരങ്ങൾ നിത്യവും
നരകേ വീഴുമ്പോൾ
അതിവേദനയാൽ എൻ ഹൃദയം
പിടയുന്നു എൻ പ്രിയനാഥാ
When thousands every day
Fall into eternal loss
My heart trembles in deep pain
My beloved Lord

എന്തു ചെയ്യാൻ അരുളിയാലും
ചെയ്യാം കർത്താവേ
എന്തു വില നൽകിയും
സുവിശേഷം അറിയിക്കാം
Whatever you ask me to do
I will do Lord
At any cost
I will proclaim the gospel

ബലിപീഠേ എരിഞ്ഞൊടുങ്ങാൻ
അങ്ങരുള്‍ ചെയ്താൽ
അതിനും തയ്യാർ യേശുവേ
നിൻ നാമം ഉയരേണം
If you ask me to burn away
Upon the altar
For that also I am ready Jesus
Let your name be lifted high

Tags

ഉന്നത വിളിക്കു മുന്‍പില്‍ ,Unnatha Vilikku Munpil ,ഉന്നത വിളിക്കു മുന്‍പില്‍ ,Unnatha Vilikku Munpil Lyrics Song Chords PPT- ഉന്നത വിളിക്കു മുന്‍പില്‍

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create