Unaruka Orunguka Daiva Janamea Lyrics Song Chords PPT-ഉണരുക ഒരുങ്ങുക ദൈവജനമേ

ഉണരുക ഒരുങ്ങുക ദൈവജനമേ
മദ്ധ്യവാനിൽ പ്രിയനേശു വന്നിടാറായ്
സ്വർഗ്ഗീയ ദൂതരോടൊത്തു പ്രിയൻ
രാജാധിരാജനായ് വന്നിടുമേ

കാന്തൻ വന്നിടും വേഗം വന്നിടും
നിനയാത്ത നേരമതിൽ വന്നിടും
വചനത്തിൽ വേരൂന്നി വരങ്ങളാൽ നിറഞ്ഞ്
ഫലങ്ങളാൽ വളർന്ന് ഒരുങ്ങീടാം

ക്രിസ്തൻ രക്തത്താൽ കഴുകപ്പെട്ടോർ
സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കും
വിശക്കില്ലവർക്ക് ദാഹിക്കില്ല
കണ്ണീരും വേദനയും നീങ്ങിടും

വെൺനിലയങ്കി ധരിച്ചവർ നാം
യേശുവിൻ പൊൻമുഖം മുത്തിടും
സ്വർഗ്ഗ യെരുശലേം മണിയറയിൽ
കാന്തനോടൊത്തു വസിച്ചിടും

Print & View Presenter

Unaruka Orunguka Daiva Janamea Lyrics Song Chords PPT-ഉണരുക ഒരുങ്ങുക ദൈവജനമേ Lyrics in Manglish

Unaruka orunguka daivajaname
Madhyavaanil priyaneshu vannidaaraay
Swarggeeya dootharodothu priyan
Raajaadhiraajanaay vannidume

Kaanthan vannidum vegam vannidum
Ninayaatha neramathil vannidum
Vachanathil veroonni varangalaal niranjju
Phalangalal valarnnu orungeedaam

Kristhan rakthathaal kazhukappettor
Swargga simhaasanathil irikkum
Vishakkillavarkku daahikkilla
Kanneerum vedanayum neengidum

Vennilayanki dharichavar naam
Yeshuvin ponmukham muthidum
Swargga Yerushalem maniyarayil
Kaanthanodothu vasichidum

Unaruka Orunguka Daiva Janamea Lyrics Song Chords PPT-ഉണരുക ഒരുങ്ങുക ദൈവജനമേ Lyrics in Malayalam and Manglish

ഉണരുക ഒരുങ്ങുക ദൈവജനമേ
മദ്ധ്യവാനിൽ പ്രിയനേശു വന്നിടാറായ്
Unaruka orunguka daivajaname
Madhyavaanil priyaneshu vannidaaraay

സ്വർഗ്ഗീയ ദൂതരോടൊത്തു പ്രിയൻ
രാജാധിരാജനായ് വന്നിടുമേ
Swarggeeya dootharodothu priyan
Raajaadhiraajanaay vannidume

കാന്തൻ വന്നിടും വേഗം വന്നിടും
നിനയാത്ത നേരമതിൽ വന്നിടും
Kaanthan vannidum vegam vannidum
Ninayaatha neramathil vannidum

വചനത്തിൽ വേരൂന്നി വരങ്ങളാൽ നിറഞ്ഞ്
ഫലങ്ങളാൽ വളർന്ന് ഒരുങ്ങീടാം
Vachanathil veroonni varangalaal niranjju
Phalangalal valarnnu orungeedaam

ക്രിസ്തൻ രക്തത്താൽ കഴുകപ്പെട്ടോർ
സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കും
Kristhan rakthathaal kazhukappettor
Swargga simhaasanathil irikkum

വിശക്കില്ലവർക്ക് ദാഹിക്കില്ല
കണ്ണീരും വേദനയും നീങ്ങിടും
Vishakkillavarkku daahikkilla
Kanneerum vedanayum neengidum

വെൺനിലയങ്കി ധരിച്ചവർ നാം
യേശുവിൻ പൊൻമുഖം മുത്തിടും
Vennilayanki dharichavar naam
Yeshuvin ponmukham muthidum

സ്വർഗ്ഗ യെരുശലേം മണിയറയിൽ
കാന്തനോടൊത്തു വസിച്ചിടും
Swargga Yerushalem maniyarayil
Kaanthanodothu vasichidum

Unaruka Orunguka Daiva Janamea Lyrics Song Chords PPT-ഉണരുക ഒരുങ്ങുക ദൈവജനമേ Lyrics in Malayalam and English

ഉണരുക ഒരുങ്ങുക ദൈവജനമേ
മദ്ധ്യവാനിൽ പ്രിയനേശു വന്നിടാറായ്
Awake and be ready people of God
Beloved Jesus is coming in the clouds

സ്വർഗ്ഗീയ ദൂതരോടൊത്തു പ്രിയൻ
രാജാധിരാജനായ് വന്നിടുമേ
With heavenly angels our beloved comes
As the King of kings He will come

കാന്തൻ വന്നിടും വേഗം വന്നിടും
നിനയാത്ത നേരമതിൽ വന്നിടും
The bridegroom will come He will come soon
He will come at an unexpected time

വചനത്തിൽ വേരൂന്നി വരങ്ങളാൽ നിറഞ്ഞ്
ഫലങ്ങളാൽ വളർന്ന് ഒരുങ്ങീടാം
Rooted in the word filled with His gifts
Let us grow in fruit and be prepared

ക്രിസ്തൻ രക്തത്താൽ കഴുകപ്പെട്ടോർ
സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കും
Those washed by the blood of Christ
Will sit before the heavenly throne

വിശക്കില്ലവർക്ക് ദാഹിക്കില്ല
കണ്ണീരും വേദനയും നീങ്ങിടും
They will never hunger they will never thirst
Tears and pain will go away

വെൺനിലയങ്കി ധരിച്ചവർ നാം
യേശുവിൻ പൊൻമുഖം മുത്തിടും
Clothed in white garments we shall stand
We shall kiss the golden face of Jesus

സ്വർഗ്ഗ യെരുശലേം മണിയറയിൽ
കാന്തനോടൊത്തു വസിച്ചിടും
In the bridal chamber of heavenly Jerusalem
We shall dwell with the bridegroom forever

Tags

ഉണരുക ഒരുങ്ങുക ദൈവജനമേ ,Unaruka Orunguka Daiva Janamea ,ഉണരുക ഒരുങ്ങുക ദൈവജനമേ ,Unaruka Orunguka Daiva Janamea Lyrics Song Chords PPT- ഉണരുക ഒരുങ്ങുക ദൈവജനമേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create