ഉണരുക നീയെന്നാത്മാവേ ചേരുക യേശുവിന്നരികിൽ നീ
തുണയവനല്ലാതാരുള്ളൂ ഏഴകൾ നമ്മെ പാലിപ്പാൻ
പുതിയൊരു നാൾ നമുക്കണഞ്ഞുവന്നു എങ്ങനെ നാമിന്നു ജീവിച്ചിടും
ഖേദത്തിൻ തിരകളാലലഞ്ഞിടാതെ യേശുവേ നോക്കി നാം ജീവിക്കണം
പോയൊരു ദിവസം അതുപോലെ ഭൂവിലെ വാസവും നീങ്ങിപ്പോം
നീയതു ധ്യാനിച്ചീശങ്കൽ ആശ്രയം പുതുക്കണമീക്ഷണത്തിൽ
വീടുമില്ലാരുമില്ലൊന്നുമില്ലീ ലോകത്തിലെനിക്കെന്നോർക്കുക നീ
വിട്ടകലും നീയൊരു നാളിൽ ഉണ്ടെന്നു തോന്നുന്ന സകലത്തെയും
നിത്യസൗഭാഗ്യങ്ങളനുഭവിപ്പാൻ സ്വർഗ്ഗത്തിൽ നമുക്കുള്ള വീടുമതി
നിത്യജീവാമൃതമോദമണിഞ്ഞപ്പന്റെ മടിയിൽ വസിക്കരുതോ
സ്നേഹിതർ നമുക്കുണ്ട് സ്വർഗ്ഗത്തിൽ ദൈവത്തിൻ ദൂതരും പരിശുദ്ധരും
സ്നേഹം കൊണ്ടേശുവെ വാഴ്ത്തിപ്പാടാം അവിടെ നമുക്കെന്നും പാടരുതോ

Print & View
Presenter
Unaruka neeyen athmave Lyrics Song Chords PPT - ഉണരുക നീയെന്നാത്മാവേ ചേരുക Lyrics in Manglish
Unaruka neeyennathmaave
Cheruka Yeshuvinnarikil nee
Thunayavanallaathaarulluu
Ezhakal namme paalippaan
Puthiyoru naal namukkananju vannu
Engane naaminnu jeevichidum
Khedathin thirakalaal alanjidaathe
Yeshuve nokki naam jeevikkanam
Poyoru divasam athupole
Bhoovile vaasavum neengippom
Neeyathu dhyaanicheshankal
Aashrayam puthukkanam eekshanathil
Veedum illa aarum illa onnum ille
Ee lokathilenikkennorkuka nee
Vittakalum neeyoru naalil
Undennu thonnunna sakalatheyum
Nithyasoubhaagyangal anubhavippaan
Swargathil namukkulla veedum mathi
Nithyajeevaamrithamodamaninja
Appante madiyil vasikkarutho
Snehithar namukkundu swargathil
Daivathin dootharum parishuddharum
Sneham kondeshuve vaazhthippaadaam
Avide namukkennum paadarutho
Unaruka neeyennathmaave
Cheruka Yeshuvinnarikil nee
Thunayavanallaathaarulluu
Ezhakal namme paalippaan
Puthiyoru naal namukkananju vannu
Engane naaminnu jeevichidum
Khedathin thirakalaal alanjidaathe
Yeshuve nokki naam jeevikkanam
Poyoru divasam athupole
Bhoovile vaasavum neengippom
Neeyathu dhyaanicheshankal
Aashrayam puthukkanam eekshanathil
Veedum illa aarum illa onnum ille
Ee lokathilenikkennorkuka nee
Vittakalum neeyoru naalil
Undennu thonnunna sakalatheyum
Nithyasoubhaagyangal anubhavippaan
Swargathil namukkulla veedum mathi
Nithyajeevaamrithamodamaninja
Appante madiyil vasikkarutho
Snehithar namukkundu swargathil
Daivathin dootharum parishuddharum
Sneham kondeshuve vaazhthippaadaam
Avide namukkennum paadarutho
Unaruka neeyen athmave Lyrics Song Chords PPT - ഉണരുക നീയെന്നാത്മാവേ ചേരുക Lyrics in Malayalam and Manglish
ഉണരുക നീയെന്നാത്മാവേ ചേരുക യേശുവിന്നരികിൽ നീ
Unaruka neeyennathmaave cheruka Yeshuvinnarikil nee
തുണയവനല്ലാതാരുള്ളൂ ഏഴകൾ നമ്മെ പാലിപ്പാൻ
Thunayavanallaathaarulluu ezhakal namme paalippaan
പുതിയൊരു നാൾ നമുക്കണഞ്ഞുവന്നു എങ്ങനെ നാമിന്നു ജീവിച്ചിടും
Puthiyoru naal namukkananju vannu engane naaminnu jeevichidum
ഖേദത്തിൻ തിരകളാലലഞ്ഞിടാതെ യേശുവേ നോക്കി നാം ജീവിക്കണം
Khedathin thirakalaal alanjidaathe Yeshuve nokki naam jeevikkanam
പോയൊരു ദിവസം അതുപോലെ ഭൂവിലെ വാസവും നീങ്ങിപ്പോം
Poyoru divasam athupole bhoovile vaasavum neengippom
നീയതു ധ്യാനിച്ചീശങ്കൽ ആശ്രയം പുതുക്കണമീക്ഷണത്തിൽ
Neeyathu dhyaanicheshankal aashrayam puthukkanam eekshanathil
വീടുമില്ലാരുമില്ലൊന്നുമില്ലീ ലോകത്തിലെനിക്കെന്നോർക്കുക നീ
Veedum illa aarum illa onnum ille ee lokathilenikkennorkuka nee
വിട്ടകലും നീയൊരു നാളിൽ ഉണ്ടെന്നു തോന്നുന്ന സകലത്തെയും
Vittakalum neeyoru naalil undennu thonnunna sakalatheyum
നിത്യസൗഭാഗ്യങ്ങളനുഭവിപ്പാൻ സ്വർഗ്ഗത്തിൽ നമുക്കുള്ള വീടുമതി
Nithyasoubhaagyangal anubhavippaan swargathil namukkulla veedum mathi
നിത്യജീവാമൃതമോദമണിഞ്ഞപ്പന്റെ മടിയിൽ വസിക്കരുതോ
Nithyajeevaamrithamodamaninja appante madiyil vasikkarutho
സ്നേഹിതർ നമുക്കുണ്ട് സ്വർഗ്ഗത്തിൽ ദൈവത്തിൻ ദൂതരും പരിശുദ്ധരും
Snehithar namukkundu swargathil daivathin dootharum parishuddharum
സ്നേഹം കൊണ്ടേശുവെ വാഴ്ത്തിപ്പാടാം അവിടെ നമുക്കെന്നും പാടരുതോ
Sneham kondeshuve vaazhthippaadaam avide namukkennum paadarutho

Unaruka neeyen athmave Lyrics Song Chords PPT - ഉണരുക നീയെന്നാത്മാവേ ചേരുക Lyrics in Malayalam and English
ഉണരുക നീയെന്നാത്മാവേ ചേരുക യേശുവിന്നരികിൽ നീ
Awake O my soul and come near to Jesus
തുണയവനല്ലാതാരുള്ളൂ ഏഴകൾ നമ്മെ പാലിപ്പാൻ
Who else is there to help and protect the weak
പുതിയൊരു നാൾ നമുക്കണഞ്ഞുവന്നു എങ്ങനെ നാമിന്നു ജീവിച്ചിടും
A new day has come to us how shall we live today
ഖേദത്തിൻ തിരകളാലലഞ്ഞിടാതെ യേശുവേ നോക്കി നാം ജീവിക്കണം
Without being tossed by waves of sorrow we must live looking to Jesus
പോയൊരു ദിവസം അതുപോലെ ഭൂവിലെ വാസവും നീങ്ങിപ്പോം
Just like the days that passed our life on earth will also pass away
നീയതു ധ്യാനിച്ചീശങ്കൽ ആശ്രയം പുതുക്കണമീക്ഷണത്തിൽ
Thinking of this renew your trust in Jesus every moment
വീടുമില്ലാരുമില്ലൊന്നുമില്ലീ ലോകത്തിലെനിക്കെന്നോർക്കുക നീ
Remember you have no home no one and nothing in this world
വിട്ടകലും നീയൊരു നാളിൽ ഉണ്ടെന്നു തോന്നുന്ന സകലത്തെയും
One day you will leave behind all that seems to belong to you
നിത്യസൗഭാഗ്യങ്ങളനുഭവിപ്പാൻ സ്വർഗ്ഗത്തിൽ നമുക്കുള്ള വീടുമതി
To enjoy eternal blessings the home in heaven is enough for us
നിത്യജീവാമൃതമോദമണിഞ്ഞപ്പന്റെ മടിയിൽ വസിക്കരുതോ
Shall we not dwell in the Fathers lap filled with eternal life and joy
സ്നേഹിതർ നമുക്കുണ്ട് സ്വർഗ്ഗത്തിൽ ദൈവത്തിൻ ദൂതരും പരിശുദ്ധരും
We have friends in heaven the angels of God and the saints
സ്നേഹം കൊണ്ടേശുവെ വാഴ്ത്തിപ്പാടാം അവിടെ നമുക്കെന്നും പാടരുതോ
Let us praise Jesus with love and sing there forever

Tags
ഉണരുക നീയെന്നാത്മാവേ ചേരുക ,Unaruka neeyen athmave ,ഉണരുക നീയെന്നാത്മാവേ ചേരുക ,Unaruka neeyen athmave Lyrics Song Chords PPT- ഉണരുക നീയെന്നാത്മാവേ ചേരുക