Unarthapettavar Evarum Udan Lyrics Song Chords PPT-ഉണർത്ത​പ്പെട്ടവർ ഏവരും ഉടൻ

ഉണർത്തപ്പെട്ടവർ ഏവരും ഉടൻ
പുറപ്പെട്ടീടുക ധൈര്യമായ്
അവന്റെ വേലയിൽ വ്യാപരിക്കുവാൻ
അരുമ നായകൻ വിളിക്കുന്നു

വേല വിശാലം വിപുലമേ
പൂർണ്ണതയോടെ ചെയ്യുക നാം

സ്വന്തമായതെല്ലാം നാം ത്യജിയ്ക്കണം
സ്വന്ത ജീവനും പകയ്ക്കണം
കലപ്പമേൽ കരം വെച്ചശേഷം
പിൻ തിരിഞ്ഞു നോക്കരുതൊരിക്കലും

കൊളുത്തിവെച്ചൊരു കൈത്തിരി സമം
എരിഞ്ഞു നാം പ്രശോഭിക്കണം
അവന്റെ സ്നേഹവും, ത്യാഗവും
മഹാ‑വിനയവും നാം ധരിക്കണം

Print & View Presenter

Unarthapettavar Evarum Udan Lyrics Song Chords PPT-ഉണർത്ത​പ്പെട്ടവർ ഏവരും ഉടൻ Lyrics in Manglish

Unarthappettavar evarum udan
Purappetteeduka dhairyamaay
Avante velayil vyaaparikkuvaan
Aruma naayakan vilikkunnu

Vela vishaalam vipulame
Poornnathayode cheyyuka naam

Swanthamaayathellaam naam thyajikkanam
Swantha jeevanum pakaykkanam
Kalappamel karam vechashesham
Pin thirinjhu nokkaruthorikkalum

Koluthivechoru kaithiri samam
Erinju naam prashobhikkanam
Avante snehavum, thyaagavum
Mahaa-vinayavum naam dharikkanam

Unarthapettavar Evarum Udan Lyrics Song Chords PPT-ഉണർത്ത​പ്പെട്ടവർ ഏവരും ഉടൻ Lyrics in Malayalam and Manglish

ഉണർത്തപ്പെട്ടവർ ഏവരും ഉടൻ
പുറപ്പെട്ടീടുക ധൈര്യമായ്
അവന്റെ വേലയിൽ വ്യാപരിക്കുവാൻ
അരുമ നായകൻ വിളിക്കുന്നു
Unarthappettavar evarum udan
Purappetteeduka dhairyamaay
Avante velayil vyaaparikkuvaan
Aruma naayakan vilikkunnu

വേല വിശാലം വിപുലമേ
പൂർണ്ണതയോടെ ചെയ്യുക നാം
Vela vishaalam vipulame
Poornnathayode cheyyuka naam

സ്വന്തമായതെല്ലാം നാം ത്യജിയ്ക്കണം
സ്വന്ത ജീവനും പകയ്ക്കണം
കലപ്പമേൽ കരം വെച്ചശേഷം
പിൻ തിരിഞ്ഞു നോക്കരുതൊരിക്കലും
Swanthamaayathellaam naam thyajikkanam
Swantha jeevanum pakaykkanam
Kalappamel karam vechashesham
Pin thirinjhu nokkaruthorikkalum

കൊളുത്തിവെച്ചൊരു കൈത്തിരി സമം
എരിഞ്ഞു നാം പ്രശോഭിക്കണം
അവന്റെ സ്നേഹവും, ത്യാഗവും
മഹാ-വിനയവും നാം ധരിക്കണം
Koluthivechoru kaithiri samam
Erinju naam prashobhikkanam
Avante snehavum, thyaagavum
Mahaa-vinayavum naam dharikkanam

Unarthapettavar Evarum Udan Lyrics Song Chords PPT-ഉണർത്ത​പ്പെട്ടവർ ഏവരും ഉടൻ Lyrics in Malayalam and English

ഉണർത്തപ്പെട്ടവർ ഏവരും ഉടൻ
പുറപ്പെട്ടീടുക ധൈര്യമായ്
അവന്റെ വേലയിൽ വ്യാപരിക്കുവാൻ
അരുമ നായകൻ വിളിക്കുന്നു
All who have been awakened, arise at once,
Go forth courageously without fear;
To labor faithfully in His work,
The beloved Leader is calling you.

വേല വിശാലം വിപുലമേ
പൂർണ്ണതയോടെ ചെയ്യുക നാം
The work is vast and wide,
Let us do it with complete dedication.

സ്വന്തമായതെല്ലാം നാം ത്യജിയ്ക്കണം
സ്വന്ത ജീവനും പകയ്ക്കണം
കലപ്പമേൽ കരം വെച്ചശേഷം
പിൻ തിരിഞ്ഞു നോക്കരുതൊരിക്കലും
We must forsake everything we call our own,
Even deny our very lives;
After placing our hand upon the plough,
Never turn back to look behind.

കൊളുത്തിവെച്ചൊരു കൈത്തിരി സമം
എരിഞ്ഞു നാം പ്രശോഭിക്കണം
അവന്റെ സ്നേഹവും, ത്യാഗവും
മഹാ-വിനയവും നാം ധരിക്കണം
Like a lamp that has been lit,
We must burn brightly and shine;
His love and His sacrifice,
And His great humility we must wear.

Tags

ഉണർത്ത​പ്പെട്ടവർ ഏവരും ഉടൻ ,Unarthapettavar Evarum Udan ,ഉണർത്ത​പ്പെട്ടവർ ഏവരും ഉടൻ,Unarthapettavar Evarum Udan Lyrics Song Chords PPT- ഉണർത്ത​പ്പെട്ടവർ ഏവരും ഉടൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create