ത്രിത്വത്തിൻ മുദ്രയാം പരിശുദ്ധാത്മാവേ ഇറങ്ങി വരേണമേ
ഇറങ്ങി വരേണമേ എന്നിൽ നിറയേണമേ
ശൂന്യതയിൻ നടുവിൽ ഇറങ്ങി വന്നതുപോൽ
ജീവന്റെ തുടിപ്പായ് ജീവന്റെ നാഥനായ്പ രിവർത്തിക്കേണമേ
മരുവിൽ യാത്രയതിൽ അന്ഗ്നി തൂണുകളാൽ
ഇരുളിൽ വെളിച്ചമായ് ലോകത്തിൻ വെളിച്ചമേ പരിവർത്തിക്കേണമേ
പെന്തക്കോസ്തിൻ ദിനത്തിൽ അഗ്നി നാവുകളാൽ
അഗ്നി ജ്വാലയായി അന്യ ഭാഷയായി പരിവർത്തിക്കേണമേ
Thrithvathin mudrayam Parishuddhathmave irangi varename
Irangi varename ennil nirayaname
Shoonyathayin naduvil irangi vannathupole
Jeevante thudippay jeevante nathanay parivarthikkename
Maruvil yaathrayathil angni thoonukalal
Irulil velichamay lokathin velichame parivarthikkename
Penthakosthin dhinam agni navukalal
Agni jwalayayi anya bhashayayi parivarthikkename
ത്രിത്വത്തിൻ മുദ്രയാം പരിശുദ്ധാത്മാവേ ഇറങ്ങി വരേണമേ
ഇറങ്ങി വരേണമേ എന്നിൽ നിറയേണമേ
ശൂന്യതയിൻ നടുവിൽ ഇറങ്ങി വന്നതുപോൽ
ജീവന്റെ തുടിപ്പായ് ജീവന്റെ നാഥനായ്പരിവർത്തിക്കേണമേ
Thrithvathin mudrayam Parishuddhathmave irangi varename
Irangi varename ennil nirayaname
Shoonyathayin naduvil irangi vannathupole
Jeevante thudippay jeevante nathanay parivarthikkename
മരുവിൽ യാത്രയതിൽ അഗ്നി തൂണുകളാൽ
ഇരുളിൽ വെളിച്ചമായ് ലോകത്തിൻ വെളിച്ചമേ പരിവർത്തിക്കേണമേ
പെന്തക്കോസ്തിൻ ദിനത്തിൽ അഗ്നി നാവുകളാൽ
അഗ്നി ജ്വാലയായി അന്യ ഭാഷയായി പരിവർത്തിക്കേണമേ
Maruvil yaathrayathil agni thoonukalal
Irulil velichamay lokathin velichame parivarthikkename
Penthakosthin dhinam agni navukalal
Agni jwalayayi anya bhashayayi parivarthikkename
ത്രിത്വത്തിൻ മുദ്രയാം പരിശുദ്ധാത്മാവേ ഇറങ്ങി വരേണമേ
ഇറങ്ങി വരേണമേ എന്നിൽ നിറയേണമേ
ശൂന്യതയിൻ നടുവിൽ ഇറങ്ങി വന്നതുപോൽ
ജീവന്റെ തുടിപ്പായ് ജീവന്റെ നാഥനായ്പരിവർത്തിക്കേണമേ
O Holy Spirit, seal of the Trinity, descend upon me
Descend and fill my heart completely
As You descended into the void
Transform me into the pulse and Lord of life
മരുവിൽ യാത്രയതിൽ അഗ്നി തൂണുകളാൽ
ഇരുളിൽ വെളിച്ചമായ് ലോകത്തിൻ വെളിച്ചമേ പരിവർത്തിക്കേണമേ
പെന്തക്കോസ്തിൻ ദിനത്തിൽ അഗ്നി നാവുകളാൽ
അഗ്നി ജ്വാലയായി അന്യ ഭാഷയായി പരിവർത്തിക്കേണമേ
During the desert journey, with pillars of fire
Be the light in darkness, transform into the world’s light
On Pentecost day, with tongues of fire
Turn into flames, speaking in every language
ത്രിത്വത്തിൻ മുദ്രയാം പരിശുദ്ധാത്മാവേ ,Thrithvathin,ത്രിത്വത്തിൻ മുദ്രയാം പരിശുദ്ധാത്മാവേ ,Thrithvathin Lyrics Song Chords PPT -ത്രിത്വത്തിൻ മുദ്രയാം പരിശുദ്ധാത്മാവേ