Thirunamakeerthanam paduvanallenkil Lyrics Song Chords PPT - തിരുനാമ കീര്‍ത്തനം പാടുവാന്‍

തിരുനാമ കീര്‍ത്തനം പാടുവാന്‍
അല്ലെങ്കില്‍ നാവെനിക്കെന്തിനു നാഥാ
അപദാനം എപ്പോഴും ആലപിച്ചില്ലെങ്കില്‍
അധരങ്ങള്‍ എന്തിനു നാഥാ
ഈ ജീവിതം എന്തിനു നാഥാ

പുലരിയില്‍ ഭൂപാളം പാടിയുണര്‍ത്തുന്ന
കിളികളോടൊന്നു ചേര്‍ന്നാര്‍ത്തു പാടാം
പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്ന
കുളിര്‍ കാറ്റില്‍ അലിഞ്ഞു ഞാന്‍ പാടാം

അകലെ ആകാശത്ത് വിരിയുന്ന താര തന്‍
മിഴികളില്‍ നോക്കി ഞാന്‍ ഉയര്‍ന്നു പാടാം
വാന മേഘങ്ങളില്‍ ഒടുവില്‍ നീയെത്തുമ്പോള്‍
മാലാഖമാരൊത്ത് പാടാം

Print & View Presenter

Thirunamakeerthanam paduvanallenkil Lyrics Song Chords PPT - തിരുനാമ കീര്‍ത്തനം പാടുവാന്‍ Lyrics in Manglish

Thirunama keerthanam paaduvaan
Allenkil naavenikkenthinu Naatha
Apadhaanam eppozhum aalapichillenkil
Adharangal enthinu Naatha
Ee jeevitham enthinu Naatha

Pularil bhoopaalam paadiyunarthunna
Kilikalod onnu chernnaarthu paadaam
Puzhayude sangeetham chiraketaayethunna
Kulir kaatil alinjhu naan paadaam

Akale aakaashathth viriyunna thaaram than
Mizhikalil nokki njaan uyarnnu paadaam
Vaana meghangalil oduvil neeyethumbol
Malaakhamaarothu paadam

Thirunamakeerthanam paduvanallenkil Lyrics Song Chords PPT - തിരുനാമ കീര്‍ത്തനം പാടുവാന്‍ Lyrics in Malayalam and Manglish

തിരുനാമ കീര്‍ത്തനം പാടുവാന്‍
അല്ലെങ്കില്‍ നാവെനിക്കെന്തിനു നാഥാ
അപദാനം എപ്പോഴും ആലപിച്ചില്ലെങ്കില്‍
അധരങ്ങള്‍ എന്തിനു നാഥാ
Thirunama keerthanam paaduvaan
Allenkil naavenikkenthinu Naatha
Apadhaanam eppozhum aalapichillenkil
Adharangal enthinu Naatha

ഈ ജീവിതം എന്തിനു നാഥാ
പുലരിയില്‍ ഭൂപാളം പാടിയുണര്‍ത്തുന്ന
കിളികളോടൊന്നു ചേര്‍ന്നാര്‍ത്തു പാടാം
പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്ന
Ee jeevitham enthinu Naatha
Pularil bhoopaalam paadiyunarthunna
Kilikalodonnu chernnaarthu paadaam
Puzhayude sangeetham chiraketaayethunna

കുളിര്‍ കാറ്റില്‍ അലിഞ്ഞു ഞാന്‍ പാടാം
അകലെ ആകാശത്ത് വിരിയുന്ന താര തന്‍
മിഴികളില്‍ നോക്കി ഞാന്‍ ഉയര്‍ന്നു പാടാം
വാന മേഘങ്ങളില്‍ ഒടുവില്‍ നീയെത്തുമ്പോള്‍
Kulir kaatil alinju naan paadaam
Akale aakaashathth viriyunna thaaram than
Mizhikalil nokki njaan uyarnnu paadaam
Vaana meghangalil oduvil neeyethumbol

മാലാഖമാരൊത്ത് പാടാം
Malaakhamaarod paadaam

Thirunamakeerthanam paduvanallenkil Lyrics Song Chords PPT - തിരുനാമ കീര്‍ത്തനം പാടുവാന്‍ Lyrics in Malayalam and English

തിരുനാമ കീര്‍ത്തനം പാടുവാന്‍
അല്ലെങ്കില്‍ നാവെനിക്കെന്തിനു നാഥാ
അപദാനം എപ്പോഴും ആലപിച്ചില്ലെങ്കില്‍
അധരങ്ങള്‍ എന്തിനു നാഥാ
To sing the holy name, O Lord,
If not, what is the use of my tongue
If I never chant Your praises,
What are my lips for, O Lord

ഈ ജീവിതം എന്തിനു നാഥാ
പുലരിയില്‍ ഭൂപാളം പാടിയുണര്‍ത്തുന്ന
കിളികളോടൊന്നു ചേര്‍ന്നാര്‍ത്തു പാടാം
പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്ന
What is the purpose of this life, O Lord
At dawn, the cuckoo awakens with its song,
Together with the birds let me join and sing,
The river’s music reaches me with wings.

കുളിര്‍ കാറ്റില്‍ അലിഞ്ഞു ഞാന്‍ പാടാം
അകലെ ആകാശത്ത് വിരിയുന്ന താര തന്‍
മിഴികളില്‍ നോക്കി ഞാന്‍ ഉയര്‍ന്നു പാടാം
വാന മേഘങ്ങളില്‍ ഒടുവില്‍ നീയെത്തുമ്പോള്‍
In the cool breeze, let me sing along,
The star that blooms far in the sky,
Watching it with my eyes, I rise to sing,
And when You arrive among the clouds of heaven.

മാലാഖമാരൊത്ത് പാടാം
I will sing along with the angels.

Tags

തിരുനാമ കീര്‍ത്തനം പാടുവാന്‍ , Thirunamakeerthanam paduvanallenkil , തിരുനാമ കീര്‍ത്തനം പാടുവാന്‍ ,Thirunamakeerthanam paduvanallenkil Lyrics Song Chords PPT - തിരുനാമ കീര്‍ത്തനം പാടുവാന്‍

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create