തേടിവന്നോ ദോഷിയാം എന്നെയും എന്നെയും നാഥാ
ഇത്രമാം സ്നേഹം ഉയിർകൊടുത്തെനിക്കായ്
മന്നവാ വർണ്ണിപ്പാനെളുതല്ല എനിക്ക്
ക്ഷോണിതലെ ക്ഷീണം ഭവിച്ചിടാതെന്നെയും നാഥാ
ആണിപ്പഴുതുള്ള പാണികളാലെ
പ്രീണിച്ചനുഗ്രഹിച്ചിടുക നിത്യം
പോഷിപ്പിക്കാ പഥ്യവചനമാം ക്ഷീരത്താലെന്നെ
നിർമ്മലതോയം നിത്യം കുടിപ്പിച്ച്
പച്ചപ്പുൽ ശയ്യയിൽ കിടത്തിടുന്നോനെ
നിർത്തിടുക കളങ്കമേറ്റേശുവേ കറയില്ലാതെന്നെ
പളുങ്കുകടൽത്തീരത്തങ്ങു ഞാനെന്റെ
മധുരഗാനരഥമതിലേറി ഗമിപ്പാൻ
കുഞ്ഞാടിന്റെ കൂടെ ഗമിച്ചവർ പാടുമേ മോദാൽ
സീയോൻ മലയിൽ സീമയറ്റാനന്ദം
എന്നിനീ ലഭിക്കുമോ മൽപ്രാണനാഥാ

Print & View
Presenter
Thedi Vannu Dhoshiyaam Lyrics Song Chords PPT - കൂടുതൽ ക്രിസ്ത്യൻ ഗാനങ്ങൾക്ക് ഈ Lyrics in Manglish
Thedivanno doshiyam enneyum enneyum natha
Ithramam snehom uyirkodutthenikkayi
Mannava varnnippaaneluthalla enikk
Kshonithale ksheenam bhavichidathennum natha
Aannipazhuthulla panikalale
Preenicha anugrahichiduka nithyam
Poshippikka pathyavachanamam ksheerathal enne
Nirmalathoyam nithyam kudippich
Pachappul shayyayil kidathidunnone
Nirthiduka kalankameta yeshuve karayillathenne
Palungkukadal theerathangu njanente
Madhuraganarathamathileri gamippan
Kunjadinte koode gamichavar padume modal
Siyon malayil seemayattanandam
Enninee labhikkumo malprananatha

Thedi Vannu Dhoshiyaam Lyrics Song Chords PPT - കൂടുതൽ ക്രിസ്ത്യൻ ഗാനങ്ങൾക്ക് ഈ Lyrics in Malayalam and Manglish
തേടിവന്നോ ദോഷിയാം എന്നെയും എന്നെയും നാഥാ
ഇത്രമാം സ്നേഹം ഉയിർകൊടുത്തെനിക്കായ്
Thedivanno doshiyam enneyum enneyum natha
Ithramam snehom uyirkodutthenikkayi
മന്നവാ വർണ്ണിപ്പാനെളുതല്ല എനിക്ക്
ക്ഷോണിതലെ ക്ഷീണം ഭവിച്ചിടാതെന്നെയും നാഥാ
Mannava varnnippaaneluthalla enikk
Kshonithale ksheenam bhavichidathennum natha
ആണിപ്പഴുതുള്ള പാണികളാലെ
പ്രീണിച്ചനുഗ്രഹിച്ചിടുക നിത്യം
Aannipazhuthulla panikalale
Preenicha anugrahichiduka nithyam
പോഷിപ്പിക്കാ പഥ്യവചനമാം ക്ഷീരത്താലെന്നെ
നിർമ്മലതോയം നിത്യം കുടിപ്പിച്ച്
Poshippikka pathyavachanamam ksheerathal enne
Nirmalathoyam nithyam kudippich
പച്ചപ്പുൽ ശയ്യയിൽ കിടത്തിടുന്നോനെ
നിർത്തിടുക കളങ്കമേറ്റേശുവേ കറയില്ലാതെന്നെ
Pachappul shayyayil kidathidunnone
Nirthiduka kalankameta yeshuve karayillathenne
പളുങ്കുകടൽത്തീരത്തങ്ങു ഞാനെന്റെ
മധുരഗാനരഥമതിലേറി ഗമിപ്പാൻ
Palungkukadal theerathangu njanente
Madhuraganarathamathileri gamippan
കുഞ്ഞാടിന്റെ കൂടെ ഗമിച്ചവർ പാടുമേ മോദാൽ
സീയോൻ മലയിൽ സീമയറ്റാനന്ദം
Kunjadinte koode gamichavar padume modal
Siyon malayil seemayattanandam
എന്നിനീ ലഭിക്കുമോ മൽപ്രാണനാഥാ
Enninee labhikkumo malprananatha
തേടിവന്നോ ദോഷിയാം എന്നെയും എന്നെയും നാഥാ
ഇത്രമാം സ്നേഹം ഉയിർകൊടുത്തെനിക്കായ്
Thedivanno doshiyam enneyum enneyum natha
Ithramam snehom uyirkodutthenikkayi
മന്നവാ വർണ്ണിപ്പാനെളുതല്ല എനിക്ക്
ക്ഷോണിതലെ ക്ഷീണം ഭവിച്ചിടാതെന്നെയും നാഥാ
Mannava varnnippaaneluthalla enikk
Kshonithale ksheenam bhavichidathennum natha
ആണിപ്പഴുതുള്ള പാണികളാലെ
പ്രീണിച്ചനുഗ്രഹിച്ചിടുക നിത്യം
Aannipazhuthulla panikalale
Preenicha anugrahichiduka nithyam
പോഷിപ്പിക്കാ പഥ്യവചനമാം ക്ഷീരത്താലെന്നെ
നിർമ്മലതോയം നിത്യം കുടിപ്പിച്ച്
Poshippikka pathyavachanamam ksheerathal enne
Nirmalathoyam nithyam kudippich
പച്ചപ്പുൽ ശയ്യയിൽ കിടത്തിടുന്നോനെ
നിർത്തിടുക കളങ്കമേറ്റേശുവേ കറയില്ലാതെന്നെ
Pachappul shayyayil kidathidunnone
Nirthiduka kalankameta yeshuve karayillathenne
പളുങ്കുകടൽത്തീരത്തങ്ങു ഞാനെന്റെ
മധുരഗാനരഥമതിലേറി ഗമിപ്പാൻ
Palungkukadal theerathangu njanente
Madhuraganarathamathileri gamippan
കുഞ്ഞാടിന്റെ കൂടെ ഗമിച്ചവർ പാടുമേ മോദാൽ
സീയോൻ മലയിൽ സീമയറ്റാനന്ദം
Kunjadinte koode gamichavar padume modal
Siyon malayil seemayattanandam
എന്നിനീ ലഭിക്കുമോ മൽപ്രാണനാഥാ
Enninee labhikkumo malprananatha
Thedi Vannu Dhoshiyaam Lyrics Song Chords PPT - കൂടുതൽ ക്രിസ്ത്യൻ ഗാനങ്ങൾക്ക് ഈ Lyrics in Malayalam and English
തേടിവന്നോ ദോഷിയാം എന്നെയും എന്നെയും നാഥാ
ഇത്രമാം സ്നേഹം ഉയിർകൊടുത്തെനിക്കായ്
Have you come seeking to blame me Lord
Such love has given life to me
മന്നവാ വർണ്ണിപ്പാനെളുതല്ല എനിക്ക്
ക്ഷോണിതലെ ക്ഷീണം ഭവിച്ചിടാതെന്നെയും നാഥാ
It is not for me to describe forgiveness
Do not let me suffer in this world Lord
ആണിപ്പഴുതുള്ള പാണികളാലെ
പ്രീണിച്ചനുഗ്രഹിച്ചിടുക നിത്യം
With hands full of mercy and grace
Bless me and love me forever
പോഷിപ്പിക്കാ പഥ്യവചനമാം ക്ഷീരത്താലെന്നെ
നിർമ്മലതോയം നിത്യം കുടിപ്പിച്ച്
Feed me with your holy word
Give me pure water to drink always
പച്ചപ്പുൽ ശയ്യയിൽ കിടത്തിടുന്നോനെ
നിർത്തിടുക കളങ്കമേറ്റേശുവേ കറയില്ലാതെന്നെ
Let me lie on a bed of green grass
Keep me from sin Lord and let me not cry
പളുങ്ങുകടൽത്തീരത്തങ്ങു ഞാനെന്റെ
മധുരഗാനരഥമതിലേറി ഗമിപ്പാൻ
On the sandy shore I will walk
Ride the chariot of sweet songs
കുഞ്ഞാടിന്റെ കൂടെ ഗമിച്ചവർ പാടുമേ മോദാൽ
സീയോൻ മലയിൽ സീമയറ്റാനന്ദം
Those who walked with the Lamb will sing joyfully
On the hills of Zion they will rejoice
എന്നിനീ ലഭിക്കുമോ മൽപ്രാണനാഥാ
Will I receive this my Lord of life

Tags
കൂടുതൽ ക്രിസ്ത്യൻ ഗാനങ്ങൾക്ക് , Thedi Vannu Dhoshiyaam , കൂടുതൽ ക്രിസ്ത്യൻ ഗാനങ്ങൾക്ക് ഈ, Thedi Vannu Dhoshiyaam Lyrics Song Chords PPT