Tharam Pontharam Lyrics Song Chords PPT - താരം… പൊൻ താരം

മേലെ വാനിതിൽ പുഞ്ചിരി തൂകി
താഴെ ഈ മണ്ണിൽ ദിവ്യ ആനന്ദ ഗാനവും കേട്ട്
മാലാഖ വൃന്ദത്തിന്റെ ഗാനം, ഗാനം
മാലോകർക്കായി വന്ന ദാനം, ദാനം

രാക്കുളിരിൽ പൂന്തളിരായ് ഒരു കുഞ്ഞു പിറന്നു
പാവനമായ പുഞ്ചിരിയാൽ പാപമകന്നു
രാക്കുളിരിൽ പൂന്തളിരായ് ഒരു കുഞ്ഞു പിറന്നു
പാവനമായ പുഞ്ചിരിയാൽ പാപമകന്നു

താരം, താരാം, താരാം, താരാം
താരം, താരാം, താരാം മ്മ് താരാം
താരം, താരാം, താരാം, താരാം
താരം പൊൻ താരം

മാനവ മോചനമെന്ന മണ്ണ് മാറുവാൻ
അവനിൽ വന്നൊരു താരാം, താരാം

എളിമ തന്ന ശ്രേഷ്ഠമായ കാഴ്ചയായി ജീവിതം
ഏകി ആരാധിപ്പൂ ഞാനും
താരം പൊൻ താരം
പുതുവഴി മൊഴിയും

പുതുപുലരി ഒളി തന്ന
ദയാകരകവിയും
അതിശയകരമായ

ഇന്നോളം കാണാത്ത ഒരു താരാം
ഇടവിടാതെ ഇവിടെ നിൽക്കും
കൃപതരുമൊരു താരാം
കരകവിഞ്ഞു കരുണതൂകി
കൃപമലരൊരു താരാം

താരം പൊൻ താരം, കണ്ണ് ചിമ്മുന്നിതാ
പാപം നിന്റെ ഭാരം പോയ് മായുന്നിതാ
അസുലഭമൊരു താരാം
താരം, താരാം

താരം, താരാം, താരാം, താരാം
താരം, താരാം, താരാം

താരം പൊന്‍ താരം
പാപികൾ പീഢിതർക്കാശ്രയമാകുവാൻ
അകമഴിഞ്ഞിടുന്ന ഒരു താരാം, താരാം
രോഗികൾക്കേറ്റവും ശ്രേഷ്ഠനായ വൈദ്യനായ്
അരികിലായ ഒരു താരാം, താരാം
താരം പൊൻ താരം

മനുഷരിൽ അലിവായി
അനുദിനം അണയും
വരമഴ പൊഴിയും
വൻ കനിവൊഴുകും
എന്നാലും അലിവേകും ഒരു താരാം

ഗഗന താരാം, ധരയിൽ എന്നും
നരനൊരു പ്രിയദാനം
നരനിൽ നിന്നും മരണഭീതി
ചിരമകറ്റിയ ഒരു താരാം

താരം പൊൻ താരാം, പൂന്തെന്നൽ വീശി
മാലോകർ ഏവർക്കും ദാനം വിതറി
അനുപമമൊരു താരം
താരം, താരാം

താരം പൊൻ താരം
മേലെ വാനിതിൽ പുഞ്ചിരി തൂകി
താഴെ ഈ മണ്ണിൽ ദിവ്യ ആനന്ദമായ ഗാനവും കേട്ട്
മാലാഖ വൃന്ദത്തിന്റെ ഗാനം, ഗാനം
മാലോകർക്കായി വന്ന ദാനം, ദാനം

രാക്കുളിരിൽ പൂന്തളിരായ് ഒരു കുഞ്ഞു പിറന്നു
പാവനമായ പുഞ്ചിരിയാൽ പാപമകന്നു
രാക്കുളിരിൽ പൂന്തളിരായ് ഒരു കുഞ്ഞു പിറന്നു
പാവനമായ പുഞ്ചിരിയാൽ പാപമകന്നു

Print & View Presenter

Tharam Pontharam Lyrics Song Chords PPT - താരം… പൊൻ താരം Lyrics in Manglish

Mele vaanithil punchiri thooki
Thaazhe ee mannil divya aanandha gaanavum kettu
Maalakha vrindhathinte gaanam, gaanam
Maalokarkkaayi vanna dhaanam, dhaanam

Raakkuliril poonthaliraayi oru kunju pirannu
Paavanamaaya punchiriyaal paapamakannu
Raakkuliril poonthaliraayi oru kunju pirannu
Paavanamaaya punchiriyaal paapamakannu

Thaaram, thaaraam, thaaraam, thaaraam
Thaaram, thaaraam, thaaraam mm thaaraam
Thaaram, thaaraam, thaaraam, thaaraam
Thaaram pon thaaram

Maanava mochanam enna mannu maaruvaan
Avanil vannoru thaaraam, thaaraam

Elima thanna shreshtamaaya kaazhchayaayi jeevitham
Eeki aaraadhippoo njaanum
Thaaram pon thaaram
Puthu vazhi mozhiyum

Puthu pulari oli thanna
Dhayaakara kaviyum
Athishayakaramaaya

Innolam kaanaatha oru thaaraam
Idavidaathe ivide nilkkum
Kripa tharumoru thaaraam
Karakavinju karuna thooki
Kripamalaroru thaaraam

Thaaram pon thaaram, kannu chimmunnithaa
Paapam ninte bhaaram poy maayunnithaa
Asulabhamoru thaaraam
Thaaram, thaaraam

Thaaram, thaaraam, thaaraam, thaaraam
Thaaram, thaaraam, thaaraam

Thaaram pon thaaram
Paapikal peeditharkkaashrayamaakuvaan
Akam azhinjidunna oru thaaraam, thaaraam
Rogikalkkettavum shreshtanaaya vaidhyanaayi
Arikilaaya oru thaaraam, thaaraam
Thaaram pon thaaram

Manusharil alivayi
Anudhinam anayum
Varamazha pozhiyum
Van kanivozhukum
Ennaalum alivekum oru thaaraam

Gagana thaaraam, dharayil ennum
Naranoru priyadhaanam
Naranil ninnum maranabheethi
Chiram akattiya oru thaaraam

Thaaram pon thaaraam, poonthennal veeshi
Maalokar evarkkum dhaanam vithari
Anupamamoru thaaram
Thaaram, thaaraam

Thaaram pon thaaram
Mele vaanithil punchiri thooki
Thaazhe ee mann’il divya aanandamaaya gaanavum kettuu
Maalakha vrindhathinte gaanam, gaanam
Maalokarkkaayi vanna daanam, daanam

Raakkuliril poonthaliraayi oru kunju pirannu
Paavanamaaya punchiriyaal paapamakannu
Raakkuliril poonthaliraayi oru kunju pirannu
Paavanamaaya punchiriyaal paapamakannu

Tharam Pontharam Lyrics Song Chords PPT - താരം… പൊൻ താരം Lyrics in Malayalam and Manglish

മേലെ വാനിതിൽ പുഞ്ചിരി തൂകി
താഴെ ഈ മണ്ണിൽ ദിവ്യ ആനന്ദ ഗാനവും കേട്ട്
മാലാഖ വൃന്ദത്തിന്റെ ഗാനം, ഗാനം
മാലോകർക്കായി വന്ന ദാനം, ദാനം
Mele vaanithil punchiri thooki
Thaazhe ee mannil divya aanandha gaanavum kettu
Maalakha vrindhathinte gaanam, gaanam
Maalokarkkaayi vanna dhaanam, dhaanam

രാക്കുളിരിൽ പൂന്തളിരായ് ഒരു കുഞ്ഞു പിറന്നു
പാവനമായ പുഞ്ചിരിയാൽ പാപമകന്നു
രാക്കുളിരിൽ പൂന്തളിരായ് ഒരു കുഞ്ഞു പിറന്നു
പാവനമായ പുഞ്ചിരിയാൽ പാപമകന്നു
Raakkuliril poonthaliraayi oru kunju pirannu
Paavanamaaya punchiriyaal paapamakannu
Raakkuliril poonthaliraayi oru kunju pirannu
Paavanamaaya punchiriyaal paapamakannu

താരം, താരാം, താരാം, താരാം
താരം, താരാം, താരാം മ്മ് താരം
താരം, താരാം, താരാം, താരാം
താരം പൊൻ താരം
Thaaram, thaaraam, thaaraam, thaaraam
Thaaram, thaaraam, thaaraam mm thaaram
Thaaram, thaaraam, thaaraam, thaaraam
Thaaram pon thaaram

മാനവ മോചനമെന്ന മണ്ണ് മാറുവാൻ
അവനിൽ വന്നൊരു താരാം, താരാം
Maanava mochanam enna mannu maaruvaan
Avanil vannoru thaaraam, thaaraam

എളിമ തന്ന ശ്രേഷ്ഠമായ കാഴ്ചയായി ജീവിതം
ഏകി ആരാധിപ്പൂ ഞാനും
താരം പൊൻ താരം
പുതുവഴി മൊഴിയും
Elima thanna shreshtamaaya kaazhchayaayi jeevitham
Eeki aaraadhippoo njaanum
Thaaram pon thaaram
Puthu vazhi mozhiyum

പുതുപുലരി ഒളി തന്ന
ദയാകരകവിയും
അതിശയകരമായ
Puthu pulari oli thanna
Dayaakara kaviyum
Athishayakaramaaya

ഇന്നോളം കാണാത്ത ഒരു താരാം
ഇടവിടാതെ ഇവിടെ നിൽക്കും
കൃപതരുമൊരു താരാം
കരകവിഞ്ഞു കരുണതൂകി
Innolam kaanaatha oru thaaraam
Idavidaathe ivide nilkkum
Kripa tharumoru thaaraam
Karakavinju karuna thooki

കൃപമലരൊരു താരാം
താരം പൊൻ താരം, കണ്ണ് ചിമ്മുന്നിതാ
പാപം നിന്റെ ഭാരം പോയ് മായുന്നിതാ
അസുലഭമൊരു താരാം
Kripamalaroru thaaraam
Thaaram pon thaaram, kannu chimmunnithaa
Paapam ninte bhaaram poy maayunnithaa
Asulabhamoru thaaraam

താരം പൊൻ താരം
പാപികൾ പീഢിതർക്കാശ്രയമാകുവാൻ
അകമഴിഞ്ഞിടുന്ന ഒരു താരാം, താരാം
രോഗികൾക്കേറ്റവും ശ്രേഷ്ഠനായ വൈദ്യനായ്
Thaaram pon thaaram
Paapikal peeditharkkaashrayamaakuvaan
Akam azhinjidunna oru thaaraam, thaaraam
Rogikalkkettavum shreshtanaaya vaidhyanaayi

അരികിലായ ഒരു താരാം, താരാം
മനുഷരിൽ അലിവായി
അനുദിനം അണയും
വരമഴ പൊഴിയും
Arikilaaya oru thaaraam, thaaraam
Manusharil alivayi
Anudhinam anayum
Varamazha pozhiyum

വൻ കനിവൊഴുകും
എന്നാലും അലിവേകും ഒരു താരാം
ഗഗന താരാം, ധരയിൽ എന്നും
നരനൊരു പ്രിയദാനം
Van kanivozhukum
Ennaalum alivekum oru thaaraam
Gagana thaaraam, dharayil ennum
Naranoru priyadhaanam

നരനിൽ നിന്നും മരണഭീതി
ചിരമകറ്റിയ ഒരു താരാം
താരം പൊൻ താരാം, പൂന്തെന്നൽ വീശി
മാലോകർ ഏവർക്കും ദാനം വിതറി
Naranil ninnum maranabheethi
Chiram akattiya oru thaaraam
Thaaram pon thaaraam, poonthennal veeshi
Maalokar evarkkum dhaanam vithari

അനുപമമൊരു താരം
താരം പൊൻ താരം
Anupamamoru thaaram
Thaaram pon thaaram

Tharam Pontharam Lyrics Song Chords PPT - താരം… പൊൻ താരം Lyrics in Malayalam and English

മേലെ വാനിതിൽ പുഞ്ചിരി തൂകി
താഴെ ഈ മണ്ണിൽ ദിവ്യ ആനന്ദ ഗാനവും കേട്ട്
മാലാഖ വൃന്ദത്തിന്റെ ഗാനം, ഗാനം
മാലോകർക്കായി വന്ന ദാനം, ദാനം
Smiling down from the heavens above
On this earth, hearing songs of divine joy
The song of the angelic hosts, resounding
A gift that came for all the world

രാക്കുളിരിൽ പൂന്തളിരായ് ഒരു കുഞ്ഞു പിറന്നു
പാവനമായ പുഞ്ചിരിയാൽ പാപമകന്നു
രാക്കുളിരിൽ പൂന്തളിരായ് ഒരു കുഞ്ഞു പിറന്നു
പാവനമായ പുഞ്ചിരിയാൽ പാപമകന്നു
In the cold of night, a tender bud was born
By a holy smile, sins were washed away
In the cold of night, a tender bud was born
By a holy smile, sins were washed away

താരം, താരാം, താരാം, താരാം
താരം, താരാം, താരാം മ്മ് താരം
താരം, താരാം, താരാം, താരാം
താരം പൊൻ താരം
Star, shining star, radiant star
Star, glowing star, gentle star
Star, shining star, radiant star
The golden star

മാനവ മോചനമെന്ന മണ്ണ് മാറുവാൻ
അവനിൽ വന്നൊരു താരാം, താരാം
To transform the world through human redemption
A star arose in Him

എളിമ തന്ന ശ്രേഷ്ഠമായ കാഴ്ചയായി ജീവിതം
ഏകി ആരാധിപ്പൂ ഞാനും
താരം പൊൻ താരം
പുതുവഴി മൊഴിയും
Life became the noblest vision through humility
I too offer my worship
O golden star
You speak a new way forward

പുതുപുലരി ഒളി തന്ന
ദയാകരകവിയും
അതിശയകരമായ
You gave the light of a new dawn
O poet of compassion
So wondrous and divine

ഇന്നോളം കാണാത്ത ഒരു താരാം
ഇടവിടാതെ ഇവിടെ നിൽക്കും
കൃപതരുമൊരു താരാം
കരകവിഞ്ഞു കരുണതൂകി
A star unseen till this day
Standing here without ceasing
A star that pours out grace
Overflowing with mercy

കൃപമലരൊരു താരാം
താരം പൊൻ താരം, കണ്ണ് ചിമ്മുന്നിതാ
പാപം നിന്റെ ഭാരം പോയ് മായുന്നിതാ
അസുലഭമൊരു താരാം
A star blossoming with grace
Golden star, blinking before your eyes
Your burden of sin is fading away
A rare and precious star

താരം പൊൻ താരം
പാപികൾ പീഢിതർക്കാശ്രയമാകുവാൻ
അകമഴിഞ്ഞിടുന്ന ഒരു താരാം, താരാം
രോഗികൾക്കേറ്റവും ശ്രേഷ്ഠനായ വൈദ്യനായ്
Golden star
A refuge for sinners and the afflicted
A star that opens its heart wide
The greatest healer for the sick

അരികിലായ ഒരു താരാം, താരാം
മനുഷരിൽ അലിവായി
അനുദിനം അണയും
വരമഴ പൊഴിയും
A star that stays close
Becoming compassion among humanity
Drawing near each day
Pouring showers of blessing

വൻ കനിവൊഴുകും
എന്നാലും അലിവേകും ഒരു താരാം
ഗഗന താരാം, ധരയിൽ എന്നും
നരനൊരു പ്രിയദാനം
Great mercy flows forth
Yet always gentle in compassion
A heavenly star, always on earth
A beloved gift to mankind

നരനിൽ നിന്നും മരണഭീതി
ചിരമകറ്റിയ ഒരു താരാം
താരം പൊൻ താരാം, പൂന്തെന്നൽ വീശി
മാലോകർ ഏവർക്കും ദാനം വിതറി
A star that removed fear of death from man
Forever taking it away
Golden star, blowing like a soft breeze
Distributing gifts to all the world

അനുപമമൊരു താരം
താരം പൊൻ താരം
An incomparable star
The golden star

Tags

താരം… പൊൻ താരം , Tharam Pontharam , താരം… പൊൻ താരം ,Tharam Pontharam Lyrics Song Chords PPT -താരം… പൊൻ താരം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create